ഓട്ടിസ്റ്റിക്കായ കുട്ടികളുടെ അമ്മമാരെ അധിക്ഷേപിച്ച് സുഭാഷ് ചന്ദ്രൻ; സോഷ്യൽ മീഡിയയിൽ എഴുത്തുകാരനെതിരെ വൻ പ്രതിഷേധം

സ്വർവ്വ    സ്വാതന്ത്ര    ത്തോടെ    യല്ലാതെ    രതിയിലേർ പ്പെടുന്ന   സ്തീകൾ ക്കാണ് ഓട്ടിസ്റ്റിക്കായ  കുട്ടികൾ   ഉണ്ടാവുന്നതെന്ന്  സുഭാഷ് ചന്ദ്രൻ.  സമുദ്ര ശില    എന്ന നോവലിനെ ആസ്പദമാക്കി ഏഷ്യാനെറ്റ് നടത്തിയ  ‘പെൺകാമനയുടെ സമുദ്രശില’ എന്ന  പരിപാടിയിലാണ്  ഓട്ടിസം  ബാധിച്ച  മാതാപിതാക്കൾ ക്കെതിരെ സുഭാഷ് ചന്ദ്രൻ അധിക്ഷേപം ഉയർത്തിയത്.  ‘’സമുദ്രശില’ വായിച്ചവരെല്ലാം ഫോണിലൂടെയും കത്തിലൂടെയും നേരിട്ടുമെല്ലാം ചോദിച്ചിട്ടുള്ള പ്രധാനപ്പെട്ട സംശയങ്ങളിലൊന്ന് അംബ അംബയുടെ കാമുകനുമൊത്ത് വെള്ളിയാങ്കലില്‍ പോയി ഒരു രാത്രി ഒരു പൂര്‍ണചന്ദ്രനുള്ള രാത്രി പൗര്‍ണമിൽ … Continue reading ഓട്ടിസ്റ്റിക്കായ കുട്ടികളുടെ അമ്മമാരെ അധിക്ഷേപിച്ച് സുഭാഷ് ചന്ദ്രൻ; സോഷ്യൽ മീഡിയയിൽ എഴുത്തുകാരനെതിരെ വൻ പ്രതിഷേധം