പുതു തലമുറക്ക് ആയുസ് കുറവോ ?

കേരളത്തിലെ ആരോഗ്യ നിലവാരം വളരെ മോശമാണെന്നും മലയാളികൾക്ക് ആയുർദെെർഘ്യം കുറഞ്ഞു വരികയാണെന്നും തുടങ്ങി കേരളത്തിലെ മൂന്നരക്കോടി മനുഷ്യരും രോഗികളാണെന്നും അനാവശ്യമായ മരുന്നുകളുടെ കൂമ്പാരത്തിൽ ആണ് ഇവർ ജീവിക്കുവാൻ പൊകുന്നതെന്നുമുള്ള പ്രചാരണങ്ങൾ വളരെ ശക്തമായി സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ നടക്കുന്നുണ്ട്. പഴയ തലമുറ ആരോഗ്യമുള്ള തലമുറയാണെന്നും യുവ തലമുറക്ക് ആയുസ് കുറവാമെന്നുമുള്ള തെറ്റായ ധാരണകളും ഇന്ന് നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം തെറ്റായ ധാരണകളെ ശാസ്ത്രീയമായി അവലോകനം ചെയ്യേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here