മഹാരാഷ്ട്രയിൽ നാളെ അഞ്ചു മണിക്ക്‌ മുൻപ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി

മഹാരാഷ്ട്രയിൽ നാളെ അഞ്ചു മണിക്ക്‌ മുൻപ് വിശ്വാസ വോട്ടെടുപ്പ് നടത്തണെമെന്നു സുപ്രീം കോടതി. വൈകിട്ട് അഞ്ചു മണിക്കു മുന്‍പ് വിശ്വാസവോട്ട് പൂര്‍ത്തിയാക്കണം. രഹസ്യ ബാലറ്റ് പാടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഓപ്പണ്‍ ബാലറ്റ് ഉപയോഗിക്കണം. നടപടിക്രമം തത്സമയം സംപ്രേഷണം ചെയ്യണം. പ്രോടെം സ്പീക്കര്‍ നടപടികള്‍ നിയന്ത്രിക്കണമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ വർഷം കർണാടകയിൽ സ്വീകരിച്ച നിലപാടാണ് കോടതി ഇവിടേയും കൈകൊള്ളുന്നതെങ്കിൽ ഉടൻ തന്നെ ഭൂരിപക്ഷം തെളിയിക്കേണ്ടി വരും. പതിനാലു ദിവസമാണ് കഴിഞ്ഞ 23ന് ഗവർണർ അനുവദിച്ചതെന്നാണ് ഫഡ്നാവിസിൻ്റെ … Continue reading മഹാരാഷ്ട്രയിൽ നാളെ അഞ്ചു മണിക്ക്‌ മുൻപ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി