Home Tags Amendment

Tag: amendment

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തി പരാമര്‍ശം; പൊലീസ് ആക്ട് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുനനവര്‍ക്കെതിരെ ശിക്ഷ ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി പൊലീസ് ആക്ട് ഭേദഗതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സൈബര്‍ ക്രൈം സ്റ്റേഷനുകള്‍...
video

അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങു വീഴുമ്പോള്‍

അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഏറെ വാദിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകളെന്നാണ് പൊതുവേയുള്ള ധാരണ. ലോകത്തെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ മിക്കയിടത്തും അതോറിറ്റേറിയന്‍ ഭരണമാണ് എന്ന വസ്തുത നിലനില്‍ക്കെതന്നെ ആണ് ഇത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ കൃത്യമായ...

റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി: മുഖ്യമന്ത്രിയുടെ സൂപ്പര്‍ പവറിനെതിരെ വിയോജിച്ച് ഘടകകക്ഷി മന്ത്രിമാര്‍

തിരുവനന്തപുരം: റൂള്‌സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ രണ്ടാമതും എതിര്‍ത്ത് ഘടകകക്ഷി മന്ത്രിമാര്‍. മന്ത്രിമാരെ നോക്കു കുത്തിയാക്കിയിരുന്നു മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അധികാരം കൈമാറുന്ന രീതിയോട് യോജിക്കാനാവില്ലെന്ന് മന്ത്രിമാര്‍...

പരിസ്ഥിതി ആഘാത നിയമഭേദഗതിയില്‍ കേരളത്തിന്റെ നിലപാട് നാളെ അറിയിക്കും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പരിസ്ഥിതി ആഘാത ഭേദഗതിയില്‍ കേരളം നാളെ നിലപാടറിയിക്കും. വിജ്ഞാപന്തിലെ ചില വ്യവസ്ഥകള്‍ക്ക് മാറ്റം വരുത്താനാണ് കേരളത്തിന്റെ നിലപാടെന്നാണ് റിപ്പോര്‍ട്ട്. വിജ്ഞാപനം സംബന്ധിച്ച് നിലപാടറിയിക്കാനുള്ള അവസാന തിയതി നാളെയാണ്. പരിസ്ഥതി...

അബ്കാരി നിയമത്തില്‍ ഭേദഗതി; ആവശ്യക്കാര്‍ക്ക് നിയമപരമായ അളവില്‍ മദ്യ നല്‍കാമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബീവറേജസ് ഗോഡൗണില്‍നിന്ന് ആവശ്യക്കാര്‍ക്കു നിയമപരമായ അളവില്‍ മദ്യം നല്‍കാമെന്ന് അബ്കാരി നിയമം ഭേദഗതി ചെയ്ത് സര്‍ക്കാര്‍. മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. മാര്‍ച്ച് 30 മുതല്‍ മുന്‍കാല...

പാപ്പരത്ത നിയമത്തില്‍ രണ്ടാം തവണയും ഭേദഗതി ആവശ്യപ്പെട്ടുള്ള ബില്‍ ധനമന്ത്രി ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: 2019 ലെ പാപ്പരത്ത കോഡിന് (ഐബിസി) അനുമതി ആവശ്യപ്പെട്ടുള്ള ബില്‍ ധനമന്ത്രി നിർമല സിതാരാമൻ ഇന്ന് ലോക്സഭയില്‍ സമർപ്പിക്കും. 2016ലെ ഇൻസോള്‍വൻസി പാപ്പരത്ത കോഡ് ഭേതഗതി ചെയ്യാനുള്ള ഓഡിനൻസ് പ്രഖ്യാപിക്കുന്നതിനുള്ള നിർദ്ദേശത്തിന്...
പിഴ കുറക്കുന്നതു സംബന്ധിച്ച തീരുമാനം കേരള സര്‍ക്കാരിന് തീരുമാനിക്കാമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരി അറിയിച്ചിരുന്നു

ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ മാറ്റം വരുന്നു

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറക്കുന്നതിനെ സംബന്ധിച്ച തീരുമാനം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ പരിഗണിക്കും. പിഴ കുറക്കുന്നതു സംബന്ധിച്ച തീരുമാനം കേരള സര്‍ക്കാരിന് തീരുമാനിക്കാമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരി അറിയിച്ചിരുന്നു. ഇതു...
- Advertisement