Tag: ayodhya final judgement
സുപ്രീം കോടതി വിധിക്കെതിരെ ഹിന്ദു മഹാസഭ പുനഃപരിശോധന ഹര്‍ജി നല്‍കിയേക്കും
അയോധ്യയില്‍ പളളി പണിയാന്‍ അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ഹിന്ദു മഹാസഭ പുനഃപരിശോധന ഹര്‍ജി നല്‍കിയേക്കും. തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിലനിന്നിരുന്നതായി കോടതി കണ്ടെത്തിയതിനാല്‍ ഇനി എന്തിനാണ് പള്ളി പണിയാന്‍ സ്ഥലം വിട്ടുനല്‍കുന്നതെന്ന് ...
ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍
അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്ന് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. രഹസ്യാന്വേഷണ ഏജന്‍സികളായ മിലിട്ടറി ഇന്റലിജന്‍സ്, റോ, ഐബി എന്നിവരാണ് ഒരേ സമയം കേന്ദ്ര സര്‍ക്കാരിന് ഭീകരാക്രമണ...
തർക്കഭൂമി ഹിന്ദുക്കൾക്ക്; പള്ളി പണിയാൻ മുസ്ലീങ്ങൾക്ക് പകരം സ്ഥലം നൽകും
അയോധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രം പണിയാൻ കോടതി വിധി. മുസ്ലീങ്ങൾക്ക് പള്ളി പണിയാൻ 5 ഏക്കർ സ്ഥലം അയോധ്യയിൽ തന്നെ നൽകണമെന്നും കോടതി വിധിച്ചു. തര്‍ക്കഭൂമിയില്‍ അവകാശം ഉന്നയിച്ച മൂന്ന് കക്ഷിക്കള്‍ക്കും ഉടമസ്ഥാവകാശം നല്‍കാതെയാണ്...
അയോധ്യ വിധി; ശാന്തമായ അന്തരീക്ഷം നിലനിർത്താൻ എംപി മാരോട് പ്രധാനമന്ത്രി
സുപ്രീംകോടതി വിധി കാത്തിരിക്കുന്ന അയോധ്യ വിഷയത്തിൽ അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നും രാജ്യത്ത് ഐക്യം നിലനിർത്തണമെന്നും ഡൽഹിയിൽ മന്ത്രിമാരുമായി കൂടിയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. വിജയത്തിൻറെയും പരാജയത്തിന്റെയും കണ്ണാടിയിലൂടെ വിധിയെ കാണാൻ...