Tag: death
നടൻ അനിൽ നെടുമങ്ങാടിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ഇന്നലെ അന്തരിച്ച നടൻ അനിൽ നെടുമങ്ങാടിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും. കൊവിഡ് പരിശോധനാഫലം ലഭിച്ച ശേഷം മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഇന്നലെ വൈകിട്ട് തൊടുപുഴ മലങഅകര...
ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ഡോക്ടറും ഭാര്യയും മരിച്ചു
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് ഡോക്ടറും ഭാര്യയും മരിച്ചു. ഡോക്ടര്‍ റിപ്പോണ്‍ മാലിക്കും ഭാര്യയുമാണ് മരിച്ചത്. ജബാംഗീര്‍പുരിയില്‍ സ്വകാര്യ ക്ലിനിക്ക് നടത്തുകയായിരുന്നു ഡോക്ടര്‍.
അതേസമയം ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 5532 ആയി....
കൊവിഡ് 19; മരണം 4 ആയി, പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളെ പുറത്തുവിടരുതെന്ന് കേന്ദ്രസര്‍ക്കാര്‍
രാജ്യത്ത് കൊവിഡ് ബാധിച്ചുള്ള മരണം 4 ആയി. ഇറ്റലിയില്‍ നിന്ന് പഞ്ചാബിലെത്തിയ 70 വയസുകാരനാണ് മരിച്ചത്. രോഗം പടരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളെ...
യുഎഇയില്‍ രണ്ട് പ്രവാസി വനിതകള്‍ മുറിക്കുള്ളില്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍; കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ്...
യുഎഇയില്‍ രണ്ട് പ്രവാസി വനിതകളെ മുറിക്കുള്ളില്‍ ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ബര്‍ദുബായിലെ ഒരു വില്ലയിലാണ് സംഭവം. വീട്ടുജോലിക്കാരായ ഇവര്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യക്കാരായ രണ്ടു...
ഇന്ത്യയില്‍ മൂന്നില്‍ രണ്ടു കുട്ടികളും മരണപെടുന്നത് പോഷകാഹാരക്കുറവ് മൂലം
ഇന്ത്യയില്‍ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ മരണപെടുന്നത് 4 ല്‍ 3 പേരും പോഷകഹാരക്കുറവ് മൂലമാണെന്ന് പഠനറിപ്പോര്‍ട്ട്. ലാന്‍സെറ്റ് ചൈല്‍ഡ് & അഡോളസെന്റ് ഹെല്‍ത്ത് എന്ന് പേരില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്...
ഛത്തീസ്ഗഡ് സ്‌ഫോടനത്തില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു
റായിപൂര്‍: പുഷ്പാലില്‍ പെട്രോള്ങ് കഴിഞ്ഞ് വരികയായിരുന്ന സിആര്‍പിഎഫ് സംഘത്തെ ലക്ഷ്യമിട്ട് മാവോവാദികള്‍ നടത്തിയ സ്‌ഫോടനത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബസ്തറിൽ ഇന്ന് രാവിലെയാണ് സ്‌ഫോടനം ഉണ്ടായത്.
ബസ്തര്‍, ദന്തേവാഡ അതിര്‍ത്തിയില്‍ തിരച്ചിലിനായി...
കുട്ടികളെ കൊന്ന ശേഷം കഴുത്തറുത്തുമാറ്റി പ്രതിയുടെ ക്രൂരത
ലതേഹാര്‍: പതിനൊന്നും പത്തും വയസ്സുള്ള ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇരുവരുടേയും തല മുറിച്ചു മാറ്റിയ നിലയിലായിരുന്നു കണ്ടെത്തിയത്. ശരീരത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ജാര്‍ഖണ്ഡിസെ ലതേഹാര്‍ ജില്ലയിലാണ് സംഭവം.
കുട്ടികളെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും...
ടിക് ടോക് ചെയ്യുന്നതിടെ യുവാവിന് തടാകത്തില്‍ ദാരുണാന്ത്യം
ഹൈദരാബാദ്: ടിക് ടോകില്‍ വീഡിയോ ചെയ്യുന്നതിനിടെ യുവാവ് തടാകത്തില്‍ മുങ്ങി മരിച്ചു. ഹൈദരാബാദില്‍ ബന്ധുവിനോടൊത്ത് തടാകത്തില്‍ കുളിക്കുന്നതിനിടെയാണ് നരസിംഹലു(24) എന്ന യുവാവ് ടിക് ടോക് ചെയ്യാന്‍ ശ്രമിക്കുന്നത്. അതിനിടയില്‍ മുങ്ങി മരിക്കുകയായിരുന്നു.
നരസിംഹലു വീഡിയോ...
യജമാനനെ ഭക്ഷണമാക്കി 18 വളര്‍ത്തുനായ്ക്കള്‍
ടെക്‌സാസ്: യുഎസില്‍ കാണാതായ 57-കാരനെ വളര്‍ത്തു നായ്ക്കള്‍ തിന്നുവെന്ന് പോലീസ് വെളിപ്പെടുത്തല്‍. ഫ്രെഡി മാക്ക് എന്നയാളെയാണ് 18 വളര്‍ത്തു നായ്ക്കള്‍ ഭക്ഷണമാക്കിയത്. ടെക്‌സാസിന് സമീപത്തായി ഒരു ഉള്‍പ്രദേശത്ത് ഫ്രെഡി മാക്കും വളര്‍ത്തു നായ്ക്കളും...
ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവിനെ കൊലപ്പെടുത്തി
അഹമ്മദാബാദ്: ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്ത ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരന്മാര്‍ ചേര്‍ന്ന കൊലപ്പെടുത്തി. ഗുജറാത്തിലെ മണ്ഡല്‍ എന്ന സ്ഥലത്ത് ഹരേഷ് സോളാങ്കി എന്ന 23 വയസ്സുകാരനെയാണ് മര്‍ദിച്ച ശേഷം കഴുത്തറുത്ത്...