Home Tags Governer

Tag: governer

കേരളത്തിന്റെ 22-ാമത് ഗവര്‍ണര്‍ ആയി ആരിഫ് മുഹമ്മദ് ഖാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു മുമ്പാകെ നാളെ 11 മണിക്കാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്

കേരളത്തിന്റെ പുതിയ ഗവര്‍ണര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. സത്യപ്രതിജ്ഞക്കായി കേരളത്തിലെത്തിയ അദ്ദേഹം മന്ത്രിമാരോട് സംസാരിച്ച ശേഷം രാജ്ഭവനിലേക്ക് പോയി. കേരളത്തിന്റെ 22-ാമത് ഗവര്‍ണര്‍ ആയി ആരിഫ്...

ആന്ധ്ര ഗവര്‍ണറാകില്ല; അഭ്യൂഹങ്ങള്‍ തെറ്റെന്ന് സുഷമ സ്വരാജ്

  ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വരുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സുഷമ സ്വരാജ്. വിദേശകാര്യമന്ത്രി സ്ഥാനം ഒഴിയുന്നതിന്റെ ഭാഗമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ടതാകാം തെറ്റിദ്ധാരണയ്ക്ക് കാരണമെന്നും സുഷമ...

ബംഗാളികള്‍ തറതുടയ്ക്കുന്നവരും ബാര്‍ ഡാന്‍സര്‍മാരും- വിവാദ പരാമര്‍ശവുമായി ഗവര്‍ണര്‍

ബംഗാളികളെ അധിക്ഷേപിച്ച് മേഘാലയ ഗവര്‍ണര്‍ തഥാഗത് റോയ്. ബംഗാളികളുടെ ഔന്നത്യം നഷ്ടപ്പെട്ടെന്നും അവരിപ്പോള്‍ തറതുടയ്ക്കുന്നവരും ബാര്‍ ഡാന്‍സറുമായി മാറിയെന്നും തഥാഗത് റോയ് പറയുന്നു. ഹിന്ദി ഭാഷ പഠിപ്പിക്കണമെന്ന് പുതിയ വിദ്യാഭ്യാസ പരിഷ്‌കരണ സമിതിയുടെ...

കൊളംബോ സ്‌ഫോടനം; രണ്ട് ഗവര്‍ണര്‍മാര്‍ രാജിവച്ചു

ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് രണ്ട് ഗവര്‍ണര്‍മാര്‍ രാജിവച്ചു. ഗവര്‍ണമാരുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ബുദ്ധ സന്യാസിയായ അതുരാലിയേ രതാന കാന്‍ഡി നഗരത്തില്‍ നിരാഹാര സമരം നടത്തിവരുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ്...
- Advertisement