Home Tags Ksrtc

Tag: ksrtc

ബസുകളിലെ പരസ്യം നീക്കാനുള്ള ഉത്തരവ്; കെഎസ്ആർടിസിക്ക് തിരിച്ചടി, പ്രതിമാസം ഒന്നരക്കോടിയുടെ നഷ്ടം

ബസുകളിലെ പരസ്യം നീക്കണമെന്ന ഹൈക്കോടതി നിർദേശം കെഎസ്ആർടിസിക്ക് തിരിച്ചടിയാകും. പ്രതിമാസം ഒന്നരക്കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് മാനേജ്‌മെന്റ് കണക്ക്. വിധിപകർപ്പ് ലഭിച്ച ശേഷം നിയമ നടപടിയിലേക്ക് കടക്കാനാണ് ആലോചന. വടക്കഞ്ചേരി ബസപകടക്കേസ് പരിഗണിക്കവെയാണ് സുരക്ഷാ മാനദണ്ഡം...

വടക്കഞ്ചേരിയിൽ വൻ വാഹനാപകടം, സ്കൂളിൽ നിന്ന് ടൂര്‍ പോയ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചു; 9...

ദേശീയപാത വടക്കഞ്ചേരിയിൽ വൻ വാഹനാപകടം. കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒൻപതു പേർ മരിച്ചു. 12 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. 12 മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളം...

കടുത്ത ബാധ്യത: കെഎസ്ആര്‍ടിസിയുടെ നവീകരണത്തിന് ഒപ്പം പൂട്ടാനൊരുങ്ങി കെറ്റിഡിഎഫ്‌സി

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പൂട്ടാന്‍ ഒരുങ്ങി കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍. കെഎസ്ആര്‍ടിസിയുടെ നവീകരണത്തിന് ഒപ്പം കെടിഎഫ്‌സി പൂട്ടുമെന്ന മുന്‍ എംഡി അജിത് കുമാരിന്റെയും ജ്യോതിലാല്‍ ഐഎഎസിന്‍രെയും കത്താണ്...
Elamaram Kareem

കെഎസ്ആര്‍ടിസി ജീവനക്കാർക്കെതിരെയുള്ള ആരോപണം വസ്തുതകൾക്ക് നിരക്കാത്തത്; ബിജു പ്രഭാകറിനെതിരെ എളമരം കരീം

കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനെതിരെ വിമർശനവുമായി എളമരം കരീം. അഴിമതി നടന്നിട്ടുണ്ടെങ്കിൽ മനേജ്മെൻ്റിനെതിരെ നടപടിയെടുക്കാം. കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രശ്നങ്ങൾക്ക് ഉത്തരവാദികൾ തൊഴിലാളികളല്ല. സ്വന്തം കഴിവുകേടുകൾ തൊഴിലാളികൾക്ക് മേൽ കെട്ടിവെയ്ക്കരുതെന്നും തൊഴിലാളി വിരുദ്ധ പ്രസ്താവന...
KSRTC Employees protest 

കെഎസ്ആർടിസിയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച ബിജു പ്രഭാകറിനെതിരെ ജീവനക്കാരുടെ പ്രതിഷേധം

കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകറിനെതിരെ തിരുവന്തപുരത്ത് ജീവനക്കാരുടെ പ്രതിഷേധം. ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷനാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തൊഴിലാളികളെ അപമാനിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. അതേസമയം കെഎസ്ആർടിസിയിൽ അടിമുടി അഴിച്ചുപണി ആവശ്യമെന്ന് മാനേജിംഗ് ഡയറ്കടർ...
KSRTC MD made serious allegations against employees

കെഎസ്ആർടിസി ജീവനക്കാർ തട്ടിപ്പ് നടത്തുന്നു; ഗുരുതര ആരോപണങ്ങളുമായി എംഡി

കെഎസ്ആർടിസിൽ വ്യാപക ക്രമക്കേട് നടത്തുവെന്ന് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ. കെഎസ്ആർടിസി ജീവനക്കാർ പലവിധത്തിൽ തട്ടിപ്പ് നടത്തി കെഎസ്ആർടിസിയെ നഷ്ടത്തിലാക്കുകയാണെന്നും പണം തട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ജീവനക്കാർക്കെതിരെ...
ksrtc back on service after covid regulations

പുതുവർഷത്തിൽ കൂടുതൽ സർവീസുകൾ പുനസ്ഥാപിച്ച് കെ.എസ്.ആർ.ടി.സി; യാത്രക്കാരുടെ എണ്ണത്തിലും വർധന

കോവിഡിനെ തുടർന്ന് നിർത്തിയ കെ.എസ്.ആർ.ടി.സി. സർവീസുകൾ ഭൂരിഭാഗവും പുനസ്ഥാപിച്ചു. കെ.എസ്.ആർ.ടി.സി. യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടായി. വരും ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം നോക്കിയാകും സർവീസുകൾ ഇനി ക്രമീകരിക്കുക. കോവിഡിന്‌ മുമ്പ് 4700 സർവീസുകൾ വരെ പ്രതിദിനം...
Arranging crew change system in KSRTC says A K Saseendran

കെഎസ്ആർടിസി ദീർഘദൂര സർവീസുകളിൽ നാളെ മുതൽ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നടപ്പിലാക്കും; എ.കെ ശശീന്ദ്രൻ

കെഎസ്ആർടിസി ദീർഘദൂര ബസുകളിൽ നാളെ മുതൽ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നടപ്പിലാക്കുമെന്ന് ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രൻ. വെെറ്റില കെഎസ്ആർടിസി അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. തുടർച്ചയായുള്ള അപകടങ്ങളുടെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ ജോലിഭാരം...

യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പില്‍ ബസ് നിര്‍ത്തും; പരിഷ്‌കരണവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ജീവനക്കാരില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നും അഭിപ്രായം തേടിയ ശേഷം സര്‍വീസില്‍ പരിഷ്‌കരണം വരുത്താനൊരുങ്ങി കെഎസ്ആര്‍ടിസി. യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പില്‍ ബസ് നിര്‍ത്തി കൊടുക്കാനാണ് കെഎസ്ആര്‍ടിസിയുടെ പുതിയ തീരുമാനം. യാത്രക്കാരെ അവഗണിച്ചാണ് കെഎസ്ആര്‍ടിസി...

നിയന്ത്രണങ്ങള്‍ നീക്കി; സംസ്ഥാനത്ത് ദീര്‍ഘ ദൂര സര്‍വീസുകള്‍ ആരംഭിച്ചു

തിരുവനന്തപുരം: ഓണക്കാലമായതിനാല്‍ പൊതുഗതാഗതത്തിന് ഇളവ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് സാഹചര്യം പരിഗണിച്ച് അയല്‍ ജില്ലകളിലേക്ക് മാത്രമായിരുന്ന കെഎസ്ആര്‍ടിസി സര്‍വീസുകളാണ് നിയന്ത്രണങ്ങള്‍ നീക്കി ദീര്‍ഘദൂര സര്‍വീസ് ആരംഭിച്ചത്. ഇന്ന് രാവിലെ മുതലാണ് സര്‍വീസുകള്‍...
- Advertisement