Home Tags Life mission

Tag: life mission

ലൈഫ് മിഷന്‍: സംസ്ഥാനത്തിന്റെ ഹര്‍ജിയില്‍ കേന്ദ്രത്തിനും സിബിഐക്കും നോട്ടീസയക്കാനൊരുങ്ങി സുപ്രീംകോടതി

ന്യൂഡല്‍ഹി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിനും സിബിഐയ്ക്കും നോട്ടീസ് അയക്കാനൊരുങ്ങി സുപ്രീംകോടതി. സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്താണ് സംസ്ഥാന...

ഫയലുകള്‍ വിളിച്ച് വരുത്താന്‍ അവകാശമുണ്ട്; എത്തിക്‌സ് കമ്മിറ്റിക്ക് മറുപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ്

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുടെ മുഴുവന്‍ ഫയലുകളും ആവശ്യപ്പെട്ട ഇഡിക്കെതിരെ എത്തിക്‌സ് കമ്മിറ്റി നല്‍കിയ നോട്ടീസിന് മറുപടി നല്‍കി ഇഡി. ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിലാണ് പദ്ധതിയുടെ മുഴുവന്‍ ഫയലുകളും...

എന്‍ഫോഴ്‌സ്‌മെന്റിനോട് വിശദീകരണം തേടി കേരള നിയമസഭ എത്തിക്‌സ് കമ്മിറ്റി; അപൂര്‍വ നടപടി

തിരുവനന്തപുരം: ചരിത്രത്തില്‍ അപൂര്‍വമായി ഒരു ദേശീയ അന്വേഷണ ഏജന്‍സിയോട് വിശദീകരണം തേടി കേരള നിയമസഭ എത്തിക്‌സ് കമ്മിറ്റി. ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയടക്കം പ്രതിയായതോടെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട...

സിബിഐയെ സംസ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നത് ലൈഫ് മിഷന്‍ അഴിമതിയില്‍ പ്രതിരോധത്തിലായതിനാല്‍: വി മുരളീധരന്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായതിനാലാണ് സിബിഐയെ സ്വയം കേസ് ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്‍വലിക്കാനുള്ള തീരുമാനമെന്ന് വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. സിബിഐ രാഷ്ട്രീയ പ്രേരിതമായല്ല കേസ് അന്വേഷിക്കുന്നതെന്ന് സാമാന്യ...
CBI enquiry in life mission, FCRA, Ramesh Chennithala alligation

ലൈഫ് മിഷൻ; സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ച സർക്കാർ നടപടി അപഹാസ്യമെന്ന് രമേഷ് ചെന്നിത്തല

ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ അന്വേഷണത്തിനെതിരെ കോടതിയിൽ സമീപിച്ച സർക്കാർ നടപടി അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല വ്യക്തമാക്കി. ഫോറിൻ റഗുലേഷൻ ആക്ട് ലംഘനം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ സിബിഐക്ക് നേരത്തെ...

ലൈഫ് മിഷന്‍ ക്രമക്കേടില്‍ കേസ് ഏറ്റെടുത്ത് സിബിഐ

കൊച്ചി: ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് കേസ് ഏറ്റെടുത്ത് സിബിഐ. കൊച്ചിയിലെ ആന്റി കറപ്ഷന്‍ യൂണിറ്റാണ് ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് വിദേശ നാണ്യ വിനിമയ ചട്ടലംഘന നിയമ പ്രകാരം കേസെടുത്തത്. പ്രാഥമികമായി...
video

ചാപ്പ കുത്തപ്പെടുന്ന ലെെഫ് മിഷൻ ഭവനങ്ങൾ

കേരളത്തിൽ പലയിടങ്ങളിലായി ലെെഫ് ഭവന പദ്ധതിയുടെ കീഴിൽ പണി കഴിപ്പിക്കുന്ന വീടുകളുടെ ചുമരിൽ, ഭവന നിർമ്മാണ പദ്ധതികളുടെ വിവരങ്ങൾ അടങ്ങിയ മഞ്ഞ ബോർഡുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. സമ്പൂർണ പാർപ്പിട പദ്ധതിക്ക് വീട് നൽകുന്നതിൻറെ രേഖകൾ...
- Advertisement