Home Tags Mohanan vaidyar

Tag: mohanan vaidyar

ഒരാള്‍ കൂടി മരണപ്പെട്ടു.

മോഹനന്‍ വൈദ്യരുടെ വ്യാജ ചികിത്സയ്ക്ക് ഒരു രക്തസാക്ഷി കൂടി

വ്യാജ വൈദ്യന്‍ മോഹനന്‍ നായരുടെ ചികിത്സയില്‍ ഒരാള്‍ കൂടി മരണപ്പെട്ടു. കണ്ണൂര്‍ വടക്കുമ്പാട് ഗുംട്ടിക്ക് സമീപം നെട്ടൂര്‍ അഹമ്മദ് സാഹിബിന്റെ മകനായ ബി.സി റിവിന്‍ ജാസ് (28 ) ആണ് മരണപ്പെട്ടത്. മൂന്ന്...
കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത്,തന്റെ സൂഹൃത്ത്,ചികിത്സയില്‍ മരണപ്പെട്ടതായ്

മോഹനന്‍ വൈദ്യരുടെ ചികിത്സയില്‍ സുഹൃത്ത് മരണപ്പെട്ടതായി യുവാവിന്റെ വെളിപ്പെടുത്തല്‍

  വ്യാജ വൈദ്യന്‍ മോഹനന്‍ നായര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത്. കോഴിക്കോട് സ്വദേശിയും ബിസിനസുകാരനുമായ ഷംസീര്‍ എന്ന യുവാവാണ് തന്റെ സുഹൃത്ത് മോഹനന്‍ വൈദ്യരുടെ ചികിത്സയില്‍ മരണപ്പെട്ടതായി  ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഹാര്‍ട്ട് ബ്ലോക്കിന് ചികിത്സയിലായിരുന്ന...

മോഹനന്‍ വൈദ്യര്‍ക്കും കുട്ടിയുടെ മാതാപിതാക്കള്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ഐഎംഎ

പ്രോപിയോണിക്ക് അസിഡീമിയ ബാധിച്ച കുട്ടിക്ക് അശാസ്ത്രീയ ചികിത്സ നല്‍കി മരണത്തിലേക്ക് നയിച്ച വ്യാജ വൈദ്യന്‍ മോഹനന്‍ നായര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കുട്ടിയെ അശാസ്ത്രീയ ചികിത്സയ്ക്ക് വിധേയരാക്കിയ മാതപിതാക്കള്‍ക്കെതിരെയും കേസ് ചുമത്തണമെന്ന്...
തൃശ്ശൂരില്‍ ഒന്നര വയസ്സുകാരി മോഹനന്‍ വൈദ്യന്റെ ചികിത്സയിലിരിക്കെ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ഡിവൈഎഫ്‌ഐ പ്രതിഷേധം ഏറ്റെടുത്തത

മോഹനന്‍ വൈദ്യരുടെ സ്ഥാപനം അടച്ചു പൂട്ടണമെന്ന ആവശ്യവുമായി ഡിവൈഎഫ്‌ഐ ആലപ്പുഴ ഡിസി പ്രതിഷേധിച്ചു

ആലപ്പുഴ: കായംകുളം കൃഷ്ണപുരം പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വ്യാജ ചികിത്സ നടത്തി വരുന്ന മോഹനന്‍ വൈദ്യന്റെ തട്ടിപ്പ് സ്ഥാപനം അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ആലപ്പുഴ ഡിസിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. തൃശ്ശൂരില്‍...

മോഹനന്‍ വൈദ്യര്‍ക്ക് വേണ്ടി ബിനാമി ചികിത്സ; ആയുര്‍വേദ ഡോക്ടര്‍ന്മാര്‍ മാപ്പുപറഞ്ഞു

പാരിപ്പള്ളി ആയുര്‍വേദ വൈദ്യശാലയില്‍ മോഹനന്‍ വൈദ്യര്‍ക്ക് വേണ്ടി ബിനാമി ചികിത്സ നടത്തിയ രണ്ട് ആയുര്‍വേദ ഡോക്ടര്‍ന്മാര്‍ മെഡിക്കല്‍ കൗണ്‍സിലിന് മുമ്പില്‍ മാപ്പ് പറഞ്ഞു. കൗണ്‍സില്‍ നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് ഡോക്ടര്‍ന്മാര്‍ മാപ്പ് പറഞ്ഞത്....
video

ആധുനിക വൈദ്യത്തില്‍ ഒരു രോഗത്തിനും ചികിത്സ ഇല്ല എന്ന മോഹനന്‍ വൈദ്യരുടെ വാദത്തിന്റെ...

ആധുനിക വൈദ്യ ശാസ്ത്രത്തിനെതിരെ പ്രചാരണം നടത്തുവനായി മോഹനന്‍ വൈദ്യര്‍ സ്ഥിരം ഉപയോഗിക്കുന്ന അടവുകളില്‍ ഒന്നാണ് വൈദ്യ ശാസ്ത്ര പുസ്തകങ്ങള്‍ എടുത്തു കാട്ടി അതിനകത്തു ഒരു രോഗത്തിനും ചികിത്സാ നിര്‍ദേശിച്ചട്ടില്ല എന്ന് പറയുന്നത്. പല...
മോഹനൻ വൈദ്യനെ നിർദേശിച്ചത് ഫിറോസ് കുന്നംപറമ്പിൽ

ഒന്നര വയസ്സുകാരിയുടെ ചികിത്സയ്ക്കായി മോഹനന്‍ വൈദ്യരെ നിര്‍ദേശിച്ചത് നന്മമരം ഫിറോസ് കുന്നംപറമ്പില്‍

  നാട്ടുവൈദ്യന്‍ മോഹനന്‍ വൈദ്യരുടെ ചികിത്സയിലുണ്ടായിരുന്ന ഒന്നര വയസ്സുകാരി മരണപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ ചികിത്സയ്ക്കായി മോഹനന്‍ വൈദ്യരെ നിര്‍ദേശിച്ചത് നന്മമരം ഫിറോസ് കുന്നംപറമ്പില്‍. കുട്ടിയുടെ പിതാവാണ് ഈ കാര്യം വെളിപ്പെടുത്തിയത്. തൃശൂര്‍ അമല മെഡിക്കല്‍ കോളേജിലെ...
പൂര്‍ണമായും മോഹനന്‍ വൈദ്യരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് നിലവില്‍ കഴിച്ചു കൊണ്ടിരുന്ന മരുന്നുകള്‍ പൂര്‍ണമായോ ഭാഗികമായോ ഒഴിവാക്കുകയായിരുന്നു.video

മോഹന വൈദ്യം; കൂടുതല്‍ ചികിത്സാ തട്ടിപ്പുകള്‍ പുറത്തേക്ക്

മോഹനന്‍ വൈദ്യരുടെ തട്ടിപ്പിനിരയായ പെരിന്തല്‍മണ്ണ സ്വദേശി ഹംസയുടെ വാര്‍ത്ത ഫാക്ട് ഇന്‍ക്വസ്റ്റിലൂടെ അറിഞ്ഞ് കൂടുതല്‍ പേര്‍ മോഹനന്‍ വൈദ്യര്‍ക്കെതിരായി രംഗത്ത്. വൃക്ക രോഗവുമായി സമീപിച്ച രോഗിയെ വ്യാജ ചികിത്സ നല്‍കി പണം തട്ടിയതായാണ്...

മോഹനന്‍ വൈദ്യരുടെ ചികിത്സയില്‍ ഒന്നരവയസ്സുകാരി മരണപ്പെട്ടു

കൊല്ലം; നാട്ടുവൈദ്യന്‍ മോഹനന്‍ വൈദ്യരുടെ ചികിത്സയിലുണ്ടായിരുന്ന ഒന്നര വയസ്സുകാരി മരണപ്പെട്ടതായി ഡോക്ടറുടെ വെളിപ്പെടുത്തല്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അവസാന വർഷ പീഡിയാട്രിക് റെസിഡൻറായ  ഡോ. വിപിന്‍ കളത്തിലാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ...
video

മോഹനന്‍ വൈദ്യരുടെ വ്യാജ ക്യാന്‍സര്‍ ചികിത്സ തട്ടിപ്പില്‍ രോഗം മൂര്‍ച്ഛിച്ചതായി പരാതി

തിരുവന്തപുരം: അന്നനാളത്തിലെ അര്‍ബുദരോഗവുമായി മോഹനന്‍ വൈദ്യരെ സമീപിച്ച പെരുന്തല്‍മണ്ണ സ്വദേശി ഹംസയുടെ രോഗം ചികിത്സിച്ച് ഭേദമാക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയതായി പ്രവാസിയായ മകന്‍ ഷൗക്കത്ത് അലി ഫാക്ട് ഇന്‍ക്വെസ്റ്റിനോട് വെളിപ്പെടുത്തി. പെരിന്തല്‍മണ്ണയിലെ സ്വകാര്യ...
- Advertisement