Home Tags Nepal

Tag: nepal

Indian Killed In Firing By Cops In Nepal: UP Police

വാക്കു തർക്കം; അതിര്‍ത്തിയില്‍ നേപ്പാള്‍ പോലീസിന്റെ വെടിയേറ്റ് ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു

ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ നേപ്പാള്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു. അതിർത്തി കടന്ന് നേപ്പാളിലേക്കു പോയ മൂവർ സംഘത്തിൽപ്പെട്ട ഗോവിന്ദ (26) എന്നയാളാണ് നേപ്പാൾ പൊലീസിന്റെ വെടിയേറ്റു മരിച്ചതെന്ന് യുപി പൊലീസ്...

നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയാണ് അമിത് ഷായുടെ പദ്ധതി; ത്രിപുര മുഖ്യമന്ത്രി

ഇന്ത്യയില്‍ മാത്രമല്ല അയല്‍രാജ്യങ്ങളില്‍ക്കൂടി പാര്‍ട്ടിയെ വ്യാപിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിന്റെ പ്രസ്താവന വിവാദത്തിൽ. നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ പദ്ധതിയെന്നും ബിപ്ലബ്...
Nepal PM Expelled From Ruling Party Amid Political Chaos: Report

കെ.പി. ശർമ ഓലിയെ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കി

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഓലിയെ ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. പാർലമെൻ്റ് പിരിച്ചുവിടാനുള്ള ഓലിയുടെ അപ്രതീക്ഷിത നീക്കത്തിനു പിന്നാലെയാണ് പുതിയ തീരുമാനം. മുൻ പ്രധാനമന്ത്രിമാരായ പുഷ്പ കമൽ...
Not Chinese, prefer Indian vaccine first, Nepal to India ahead of minister’s visit

ചെെനയുടെ കൊവിഡ് വാക്സിൻ വേണ്ട, ഇന്ത്യയുടെ വാക്സിൻ ആവശ്യപ്പെട്ട് നേപ്പാൾ; ഉടൻ കരാറിൽ ഒപ്പുവെച്ചേക്കും

ചെെനയുടെ സിനോവാക് വാക്സിന് പകരം ഇന്ത്യയുടെ കൊവിഡ് വാക്സിനാണ് നേപ്പാൾ മുൻഗണന നൽകുന്നതെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് അടുത്ത ദിവസം ആരംഭിക്കുന്ന ആറാമത് നേപ്പാൾ-ഇന്ത്യ ജോയിൻ്റ് കമ്മീഷൻ യോഗത്തിൽ തീരുമാനമുണ്ടാകും. ഇരുരാജ്യങ്ങളും ഉടൻ...
Nepal strongly objects to S Jaishankar’s reference to Buddha as Indian, MEA issues clarification

ബുദ്ധൻ ഇന്ത്യക്കാരനാണെന്ന് എസ് ജയശങ്കർ; പ്രതിഷേധവുമായി നേപ്പാൾ

ബുദ്ധൻ ഇന്ത്യക്കാരനാണെന്ന വിദേശകാരമന്ത്രി എസ് ജയശങ്കറിൻ്റെ പരാമർശത്തിനെതിരെ നേപ്പാൾ രംഗത്ത്. ചരിത്ര വസ്തുതകൾക്ക് നിരക്കാത്തതാണ്  ജയശങ്കറിൻ്റെ പരാമർശമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മഹാത്മാ ഗാന്ധിയും ഗൌതമ ബുദ്ധനും ഇന്ത്യക്കാരാണ് എന്നായിരുന്നു വിദേശകാര്യമന്ത്രിയായ...
Mount Everest reopened, Nepal to boost tourism

വിലക്കുകൾ നീങ്ങി; എവറസ്റ്റ് കൊടുമുടിയിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്ത് നേപ്പാൾ ടൂറിസം

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം എവറസ്റ്റ് കൊടുമുടിയിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്ത് നേപ്പാൾ ടൂറിസം. ഓഗസ്റ്റ് 17 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ നേപ്പാളിലേക്കെത്തും. ഇതോടെ കൂടുതൽ വിദേശ സഞ്ചാരികൾ എവറസ്റ്റ് കീഴടക്കാനെത്തുമെന്നാണ്...
nepals cable operators remove indian news channels

ഇന്ത്യയിലെ സ്വകാര്യ വാർത്ത ചാനലുകളുടെ പ്രക്ഷേപണം തടഞ്ഞ് നേപ്പാൾ

ഇന്ത്യയിൽ ദൂരദർശൻ ഒഴികെയുള്ള എല്ലാ സ്വകാര്യ വാർത്താ ചാനലുകളുടെയുെ സംപ്രേക്ഷണം നേപ്പാളിൽ തടഞ്ഞു. നേപ്പാളിൻ്റെ ദേശീയ താൽപ്പര്യത്തിന് വിരുദ്ധമായി വാർത്തകൾ നൽകുന്നതിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. എന്നാൽ ദൂരദർശൻ ചാനലിന് വിലക്കേർപെടുത്തിയിട്ടില്ല. ഇന്ത്യൻ...
nepal forces interupted dam repair works in bihar

ഗന്ധകി അണക്കെട്ടിന്റെ അറ്റകുറ്റപ്പണി തടഞ്ഞ് നേപ്പാള്‍; വെള്ളപ്പൊക്ക ഭീഷണിയിൽ ബീഹാർ

ഇന്ത്യൻ മേഖലകളെ ഉൾപെടുത്തി പുതിയ ഭൂപടത്തിന് രൂപം നൽകിയതിന് പിന്നാലെ വീണ്ടും പ്രകോപനവുമായി രംഗത്തെത്തിയിരിക്കുകയാണ് നോപ്പാൾ. ഗന്ദകി അണക്കെട്ടിന്‍റെ അറ്റകുറ്റപ്പണി തടഞ്ഞാണ് നേപ്പാള്‍ പോലീസ് രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ബീഹാര്‍ വെള്ളപ്പൊക്ക ഭീഷണിയിലായിരിക്കുകയാണ്. ആദ്യമായിട്ടാണ്...
Nepal Parliament Set To Clear New Map Which Includes Indian Territory

ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയുള്ള പുതിയ മാപ്പിനായി നേപ്പാൾ പാര്‍ലമെൻ്റിൽ  ഭരണഘടനാ ഭേദഗതി ബില്‍

ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതിയ മാപ്പിനുള്ള അംഗീകാരത്തിനായി നേപ്പാൾ പാര്‍ലമെൻ്റില്‍ ഭരണഘടനാ ഭേദഗതി ബില്‍ കൊണ്ടുവന്നു. ബില്ലിന് പ്രതിപക്ഷ കക്ഷിയായ നേപ്പാളി കോണ്‍ഗ്രസും പിന്തുണ അറിയിച്ചു. ഇതോടെ ബിൽ പാസാകുമെന്ന് ഉറപ്പായി. സാധാരണനിലയില്‍...
Nepal Blames India for Covid-19 Spread, PM Oli Says Indians Crossing Border 'Without Proper Checking'

നേപ്പാളിൽ കൊവിഡ് എണ്ണം വര്‍ധിക്കുന്നതിന് കാരണം ഇന്ത്യയാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

നേപ്പാളില്‍ കൊവിഡ് പടരുന്നതില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി കെ പി ശര്‍മ ഒലി. നേപ്പാളില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണം ഇന്ത്യയാണെന്നും ശരിയായ രീതിയിലുള്ള പരിശോധനകള്‍ കൂടാതെ അതിര്‍ത്തി കടന്നെത്തുന്ന ഇന്ത്യക്കാരാണ്...
- Advertisement