Home Tags Rahul gandhi

Tag: rahul gandhi

ഭാരത് ജോഡോ യാത്ര: കർണാടകയില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രചരണം

തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കോണ്‍ഗ്രസിന്‍റെ ശക്തി പ്രകടനമാക്കി മാറ്റിയാണ് കര്‍ണാടകയിലെ ഭാരത് ജോഡോ യാത്ര. സോണിയാ ഗാന്ധിയേയും പ്രിയങ്കയേയും പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടി തുടക്കം കുറിക്കുകയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ഭിന്നിച്ച്...

ഭാരത് ജോഡോ യാത്ര പര്യടനം ഇന്ന് പൂർത്തിയാകും; യാത്രയിൽ വൻ ജനപങ്കാളിത്തം

മലപ്പുറം: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് പൂർത്തിയാകും. പാർട്ടി പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള യാത്ര തമിഴ്‌നാട്ടിൽ നിന്ന് എത്തിയപ്പോൾ പ്രതീക്ഷിച്ചതിലും വലിയ...

ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക്; വിദ്യാര്‍ഥികൾക്കൊപ്പം ഉച്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധിയുടെ...

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കൊല്ലം ജില്ലയിൽ പ്രവേശിക്കും. രാവിലെ ശിവഗിരി മഠം സന്ദര്‍ശിച്ച ശേഷമാകും യാത്ര തുടങ്ങുക. നാവായിക്കുളത്ത് നിന്നും ആരംഭിക്കുന്ന യാത്ര കടമ്പാട്ടുകോണത്തു വച്ചാണ്...
rahul gandhi about chief minister

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ പിന്നിൽ നിന്ന്‌ കുത്തിയെന്ന് രാഹുൽ ഗാന്ധി

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ പിന്നിൽനിന്ന്‌ കുത്തിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. ആലപ്പുഴ കൊമ്മാടിയിൽ തിരഞ്ഞെടുപ്പുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആഴക്കടൽ മത്സ്യബന്ധനം അമേരിക്കൻ കമ്പനിക്കു നൽകിയതിലൂടെയാണ് അദ്ദേഹം മത്സ്യത്തൊഴിലാളികളെ പിന്നിൽ നിന്ന്‌ കുത്തിയതെന്ന് അദ്ദേഹം...

രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണം; ബിജെപി തമിഴ്നാട് നേതൃത്വം

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ബിജെപി. ഏപ്രില്‍ 6ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ രാഹുലിനെ തടയണമെന്ന് ബിജെപി തമിഴ്നാട് യൂണിറ്റ് തെരഞ്ഞെടുപ്പ്...
Rahul Gandhi

അടിയന്തരാവസ്ഥ തെറ്റായ തീരുമാനമായിരുന്നു; സാഹചര്യം ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായിരുന്നുവെന്നും രാഹുൽ ഗാന്ധി

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1975 മുതല്‍ 77 വരെ ഇന്ത്യയില്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചത് തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ദിരാഗാന്ധി തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്. അന്നു സംഭവിച്ചത് തെറ്റായിരുന്നുവെന്നും ഇന്നത്തേതിൽ നിന്ന്...
farmers protest; rahul gandhi tractor rally today

കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ട്രാക്ടർ റാലി ഇന്ന് കൽപ്പറ്റയിൽ...

രാജ്യത്തെ കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ടുള്ള രാഹുൽ ഗാന്ധി എംപിയുടെ നേതൃത്വത്തിൽ ട്രാക്ടർ റാലി ഇന്ന് കൽപ്പറ്റയിൽ നടക്കും. നാല് ദിവസത്ത സംസ്ഥാന സന്ദർശനത്തിന്റെ ഭാഗമായാണ് റാലി. ഇന്നലെ വൈകിട്ട് വയനട്ടിലെത്തിയ...
Rahul Gandhi

ദേശ വികാരം മാനിച്ച് നിയമങ്ങള്‍ പിന്‍വലിക്കണം, അക്രമം ഒന്നിനും പരിഹാരമല്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റിപ്പബ്ലിക് പരേഡിനിടെ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലി സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. അക്രമം ഒന്നിനും പരിഹാരമല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ദേശ...

‘പുല്‍വാമയില്‍ ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നു’; വാട്‌സ്ആപ്പ് ചാറ്റ് ചോര്‍ച്ചയില്‍ വിശദീകരണവുമായി അര്‍ണബ്

മുംബൈ: പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നതായി റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. ഇങ്ങനെ പ്രതീക്ഷിക്കുന്നതിനെ തെറ്റായി ചിത്രീകരിക്കുന്നത് അസംബന്ധമെന്നും അര്‍ണബ് വ്യക്തമാക്കി. പുല്‍വാമ ആക്രമണത്തെ കുറിച്ച്...
Rahul Gandhi against center

അര്‍ണബിന് കിട്ടിയ വിവരം പാകിസ്താനും കിട്ടും; വാട്‌സ്ആപ്പ് ചാറ്റ് പുറത്തായ സംഭവത്തില്‍ പ്രതികരിച്ച് രാഹുല്‍...

ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തായ സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രഹസ്യ വിവരം എങ്ങനെയാണ് അര്‍ണബിന് കിട്ടിയതെന്ന രാഹുല്‍ ഗാന്ധി ചോദിച്ചു. വിവരം...
- Advertisement