Home Tags Study

Tag: study

ഡെങ്കിപ്പനി വന്നവര്‍ക്ക് കൊവിഡിനെതിരെ പ്രതിരോധശേഷിയുണ്ടെന്ന കണ്ടെത്തലുമായി ഗവേഷക സംഘം

ബ്രസീലിയ: ഡെങ്കിപ്പനിയും കൊവിഡ് വൈറസും തമ്മില്‍ ബന്ധം കണ്ടെത്തി ബ്രസീലിയന്‍ ഗവേഷകര്‍. ഡെങ്കിപ്പനി വന്നവര്‍ക്ക് കൊവിഡിനെതിരെ പ്രതിരോധശേഷി ഉണ്ടാകുമെന്നാണ് പുതിയ പഠനം. ഗവേഷണ ഫലം ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഡ്യൂക്ക് യൂണിവേഴ്‌സിറ്റി പ്രൊഫ. മിഗുയെല്‍ നികോളെലിസിന്റെ...

നവംബര്‍ പകുതിയോടെ കൊവിഡ് അതിരൂക്ഷ ഘട്ടത്തിലേക്കെന്ന് പഠനം

ന്യൂഡല്‍ഹി: നവംബര്‍ മാസം പകുതിയോടെ കൊവിഡ് മഹാമാരി അതിരൂക്ഷ ഘട്ടത്തിലേക്ക് കുതിക്കുമെന്ന് പഠനം. കേസുകള്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കാനുള്ള സാധ്യതയാണ് ഐസിഎംആര്‍ രൂപവത്കരിച്ച ഗവേഷകസംഘം സൂചിപ്പിക്കുന്നത്. കൊവിഡ് കേസുകളില്‍ ദിനംപ്രതി വര്‍ദ്ധനവ് ഉണ്ടെങ്കിലും അതിരൂക്ഷ...
vaquitas

വക്വിറ്റകള്‍ ഇല്ലാതാകുന്നു; ആശങ്കയോടെ ശാസ്ത്രലോകം

വര്‍ഷംതോറും വക്വിറ്റകളുടെ എണ്ണം ഗണ്യമായി കുറയുന്നതായി കണ്ടെത്തി ഗവേഷകര്‍. 2011 മുതല്‍ നടത്തിവരുന്ന കണക്കെടുപ്പിലാണ് വക്വിറ്റുകളുടെ അംഗസഖ്യ കുറഞ്ഞു വരുന്നതായി ശാസ്ത്രലോകം കണ്ടെത്തിയത്. 19 വക്വിറ്റകള്‍ മാത്രമേ ഇനി അവശേഷിക്കുന്നുള്ളു എന്നാണ് ഗവേഷകര്‍...

ജനിതകമാറ്റം വരുത്തിയ യീസ്റ്റില്‍ നിന്നും ഐസ്‌ക്രീം ഉണ്ടാക്കി ശാസ്ത്രജ്ഞര്‍

കാലിഫോര്‍ണിയ: ശാസ്ത്രീയ ഗവേഷണ ശാലയില്‍ ജനിതകമാറ്റം വരുത്തിയ യീസ്റ്റില്‍ നിന്നും എസ്‌ക്രീം ഉണ്ടാക്കി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. പശുവിന്‍ പാലില്‍ നിന്ന് ലഭിക്കുന്ന പ്രോട്ടിനാണ് സാധാരണ ഐസ്‌ക്രീം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇവിടെ പ്രോട്ടീനു...

“മരിജ്വാന” വേദനസംഹാരിയോ?

മരിജ്വാന ആളുകളില്‍ വേദനക്കും ഉറക്കമില്ലായ്മക്കും ഫലപ്രദമായ പരിഹാരമാണെന്ന് പഠനങ്ങള്‍. സൈക്കോ ആക്ടീവ് ഡ്രഗ്‌സ് എന്ന പേരില്‍ പ്രസിദ്ധീകരിച്ച ജേണലിലാണ് പഠനങ്ങത്തെക്കുറിച്ച് വ്യക്തമാക്കുന്നത്. അമേരിക്കയിലാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടന്നത്. നിയമപ്രകാരം മരിജ്വാന ഉപയോഗിക്കുന്ന...

ഹൃദയാരോഗ്യത്തിന് അവധിക്കാലം നല്ലതാണെന്ന് പഠനം

തിരക്കേറിയ ജീവിതത്തിൽനിന്നും അവധിയെടുത്ത് വിശ്രമിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടാകുന്നത് കുറയ്ക്കുമെന്ന് പഠനം. അവധിക്കാലം ആഘോഷിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് നിരവധി തെളിവുകളുണ്ടെന്ന് യുഎസിലെ സിറാകസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നു. ഹൃദയാരോഗ്യത്തിന് അവധിക്കാലം ഏറെ...

സ്ത്രീകളെപ്പറ്റിയും ശാസ്ത്രീയമായി പഠിക്കേണ്ട സമയമായി; റബേക്ക ഷന്‍സ്‌കി

ഗവേഷണ പഠനങ്ങള്‍ക്ക് സ്ത്രീകളേയും അവരുടെ ശാരീരിക മാനസിക അവസ്ഥകളേയും പഠനവിധേയമാക്കണമെന്ന് അമേരിക്കന്‍ ജീവശാസ്ത്രജ്ഞ റബേക്ക ഷന്‍സ്‌കി പറഞ്ഞു. യുഎസ് സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് 19-ാം നൂറ്റാണ്ടു മുതല്‍ നിലനില്‍ക്കുന്ന ലിംഗ സങ്കല്‍പ്പങ്ങളെ...
- Advertisement