Tag: Tis Hazari Court
തീസ് ഹസാരി കോടതിയില്‍ അഭിഭാഷകരും പോലീസും തമ്മില്‍ സംഘര്‍ഷം; ഐ.പി.എസ് ഉദ്യോഗസ്ഥയുടെ തോക്ക് തട്ടിയെടുത്തു
ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയില്‍ സംഘര്‍ഷത്തിനിടെ അഭിഭാഷകര്‍ യൂണിഫോമിൽ കൂട്ടത്തോടെ ആക്രമണം നടത്തി. ആക്രമണത്തിനിടെ യൂണിഫോമിലുണ്ടായിരുന്ന വനിത ഐ പി എസ് ഓഫീസറുടെ സർവീസ് തോക്ക് കവർന്നെടുത്തതായും റിപ്പോർട്ട് . സംഘർഷത്തിനിടയിൽ പോലീസുകാർ...