ഫ്രാൻസിലും ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥികരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

France Confirms First Case Of British Virus Variant In London Returnee

ബ്രിട്ടനിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ഫ്രാൻസിലും ആധ്യമായി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഡിസംബർ 19 ന് ബ്രിട്ടനിൽ നിന്ന് ലണ്ടനിലേക്ക് തിരിച്ചെത്തിയ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകർ.

സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കാനാണ് ശ്രമം. രോഗവ്യാപന ശേഷി കൂടുതലുള്ള വൈറസായതിനാൽ രാജ്യത്ത് കടുത്ത നിരീക്ഷണം ഏർപെടുത്തിയിട്ടുണ്ട്. ജനിതകമാറ്റം സംഭവിച്ച കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിലവിൽ അമ്പതോളം രാജ്യങ്ങൾ ബ്രിട്ടനിലേക്ക് യാത്രവിലക്ക് ഏർപെടുത്തിയിട്ടുണ്ട്.

Content Highlights; France Confirms First Case Of British Virus Variant In London Returnee