ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോര്‍ട്ട്
കോഴിക്കോട്: കോഴിക്കോട് കോട്ടാം പറമ്ബില്‍ ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി...
നടിയെ അപമാനിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു; മോശമായി പെരുമാറിയിട്ടില്ലെന്ന് പെരിന്തല്‍മണ്ണ സ്വദേശികള്‍
കൊച്ചി/മലപ്പുറം: നടിയെ അപമാനിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരെയാണ് പൊലീസ് സി.സി...
കൊച്ചിയിലെ മാളില്‍ യുവനടിയെ അപമാനിച്ച സംഭവം: പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് സൂചന
കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. രണ്ട് പ്രതികളെയും പോലീസ്...
വെര്‍ച്വല്‍ ക്യൂ സംവിധാനം തുറന്നില്ല: ശബരിമലയില്‍ ഞായറാഴ്ച കൂടുതലായി ഭക്തരെ പ്രവേശിപ്പിക്കാനാവില്ല
ശബരിമല: ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും ഞായറാഴ്ച അത് നടക്കാനിടയില്ല. ഭക്തരെ പ്രവേശിപ്പിക്കുന്ന വെര്‍ച്വല്‍...
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കി സംസ്ഥാന സര്‍ക്കാര്‍. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം...
ജയ് ശ്രീറാം പതാക ഉയർത്തിയത് വലിയ പാതകമല്ല; കേന്ദ്രമന്ത്രി വി. മുരളീധരൻ
പാലക്കാട് നഗരസഭ മന്ദിരത്തിന് മുകളിൽ ജയ് ശ്രീറാം പതാക ഉയർത്തിയത് വലിയ പാതകമല്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. ജയ്...
യുവനടിയെ അപമാനിച്ച കേസ്; പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു
കൊച്ചി ലുലു ഹൈപ്പർമാർക്കറ്റിൽ നടിയെ അപമാനിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. മെട്രോ സ്റ്റേഷനിലെ സിസിടിവിയിൽ നിന്നുള്ള...
കൊവിഡ് വ്യാപനത്തിന് സാധ്യത; സെൽഫ് ലോക്ഡൗണ്‍ പാലിക്കണം, വരുന്ന രണ്ടാഴ്ച നിർണ്ണായകമെന്ന് ആരോഗ്യ മന്ത്രി
കേരളത്തിൽ കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വലിയ തോതിൽ ആളുകളുടെ കൂടിച്ചേരലുകളാണ്...
തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ യോഗം വിളിച്ചു ചേര്‍ത്ത് ആര്‍.എസ്.എസ്; പാർട്ടിക്ക് പ്രതീക്ഷിച്ച വിജയത്തിലേക്ക് എത്താനായില്ല
തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനം വിലയിരുത്തി ആർഎസ്എസ്. കൊച്ചിയിൽ ചേർന്ന സംഘപരിവാർ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ചർച്ച നടന്നത്....
പരാജയത്തിന്‍റെ ഉത്തരവാദിത്തം ആത്മാർഥമായാണ് ഏറ്റെടുത്തതെങ്കിൽ മുല്ലപ്പള്ളി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ
തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ആത്മാർത്ഥമായാണ് ഏറ്റെടുത്തതെങ്കിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി സ്ഥാനം ഒഴിയണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ....














