ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടേയും വാർഡുകളിൽ എൽഡിഎഫിന് ജയം
പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടേയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ലി രാമചന്ദ്രന്റെയും വാർഡുകളിൽ യുഡിഎഫ് തോറ്റു. രണ്ടിടങ്ങളിലും എൽഡിഎഫിന് വൻ...
തിരുവനന്തപുരം മേയർ കെ ശ്രീകുമാറിന് തോൽവി; പരാജയപെട്ടത് ബിജെപി സ്ഥാനാർത്ഥിയോട്
എൽഡിഎഫ് സ്ഥാനാർത്ഥി തിരുവനന്തപുരം മേയർ കെ ശ്രീകുമാർ പരാജയപെട്ടു. ബിജെപി സ്ഥാനാർത്ഥി ഡിജി കുമാരനാണ് ശ്രീകുമാറിനെ പരാജയപെടുത്തിയത്. കരിക്കകത്താണ്...
ഇടതുപക്ഷം ഐതിഹാസിക വിജയത്തിലേക്ക്; കോടിയേരി ബാലകൃഷ്ണൻ
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഐതിഹാസിക വിജയമെന്ന് കോടിയേരി ബാലകൃഷ്ണൻ. സർക്കാരിന് എതിരായ പ്രചാരണങ്ങൾ ജനങ്ങൾ തള്ളികളഞ്ഞതിൻ്റെ തെളിവാണ് ഈ...
കൊടുവള്ളി നഗരസഭയിൽ കാരാട്ട് ഫൈസലിന് വിജയം
കൊടുവള്ളി നഗരസഭയിൽ സ്വതന്ത്ര സ്ഥാനാർത്ഥി കാരാട്ട് ഭൈസലിന് വിജയം. 15-ാം ഡിവിഷൻ ചുണ്ടപ്പുറം വാർഡിലാണ് ഫൈസൽ വിജയം നേടിയത്....
യു.ഡി.എഫ്-വെൽഫെയർ പാർട്ടിക്ക് തിരിച്ചടി; കീഴാറ്റൂരിൽ വയൽക്കിളികൾക്കും പരാജയം
തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ്-വെൽഫെയർ സഖ്യത്തിന് തിരിച്ചടി. യുഡിഎഫ്-വെൽഫെയർ സ്ഥാനാർത്ഥികൾ മത്സരിച്ച മുക്കം മുനിസിപ്പാലിറ്റിയിൽ എൽഡിഎഫ് മുന്നേറുകയാണ്. 11 സീറ്റുകളിൽ...
ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ തോറ്റു
കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയും ബിജെപിയുടെ സംസ്ഥാന വക്താവുമായ ബി.ഗോപാലകൃഷ്ണൻ തോറ്റു. ബിജെപി കോട്ടയായ കുട്ടൻകുളങ്ങര ഡിവിഷനിൽ...
കല്ല്യോട്ട് കാലിടറി എല്‍ഡിഎഫ്; മന്ത്രി കെ ടി ജലീലിന്റെ വാര്‍ഡിലും എല്‍ഡിഎഫ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥിക്ക് തോല്‍വി
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകം നടന്ന കാസര്‍കോട് കല്ല്യോട്ട് നിറം മങ്ങി എല്‍ഡിഎഫ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍ കൃപേഷ്...
കോർപറേഷൻ പിടിക്കാൻ ബിജെപിയും എൽഡിഎഫും ശക്തമായ മത്സരം; കണ്ണൂരിൽ അക്കൗണ്ട് തുറന്ന് ബിജെപി; കൊച്ചിയിലും ആദ്യം ജയം സ്വന്തമാക്കി ബിജെപി
കോർപറേഷൻ പിടിക്കാൻ ബിജെപിയും എൽഡിഎഫും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്നു. കൊച്ചി കോർപറേഷനിൽ യുഡിഎഫിൻ്റെ മേയർ സ്ഥാനാർഥി എൻ....
സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ചു; കാസര്‍കോട് വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ആള്‍കൂട്ടം
കാസര്‍കോട്: സംസ്ഥാനത്തെ ജില്ലകളില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ ആകാംഷയോടെ പാര്‍ട്ടികള്‍. കൊവിഡ് ചട്ടം പാലിച്ച് വോട്ടെണ്ണലിന്...
മൂന്നിടങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് എൽഡിഎഫ്; തിരുവനന്തപുരത്ത് എൽഡിഎഫ്-ബിജെപി പോരാട്ടം
തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫ് മൂന്നേറുന്നു. ഗ്രാമപഞ്ചായത്തുകളിൽ 324 സീറ്റുകളിൽ എൽഡിഎഫ് മുന്നേറുമ്പോൾ യുഡിഎഫ് 300 സീറ്റിലാണ്...















