ഈ സർക്കാരിനെ കാലിൽ പിടിച്ച് തൂക്കിയെടുത്ത് അറബിക്കടലിൽ എറിയണം; സുരേഷ് ഗോപി
ജനങ്ങളോട് സ്മരണയില്ലാത്ത ഇടതു സർക്കാരിനെ കാലിൽ പിടിച്ച് തൂക്കിയെടുത്ത് അറബിക്കടലിൽ എറിയണമെന്ന് സുരേഷ് ഗോപി എം.പി. ഇത്രയും മോശം...
കർഷക സമരത്തിന് പിന്തുണയറിയിച്ച് നാളെ മുതൽ കേരളത്തിലും അനിശ്ചിതകാല സമരം
ദില്ലിയിലെ കർഷക സമരത്തിന് പിന്തുണയറിയിച്ച് നാളെ മുതൽ കേരളത്തിലും അനിശ്ചിതകാല സമരം നടത്തും. കർഷക സംഘടനകൾ സത്യാഗ്രഹമിരിക്കും. കർഷക...
സെെബർ അബ്യൂസ് ചെയ്യുന്നവരുടെ ചിന്താഗതി എന്തുതന്നെയാണെങ്കിലും ശരിയല്ല; WCC റെഫ്യൂസ് ദി അബ്യൂസ് കാമ്പയിനൊപ്പം ഭാവന
മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്യൂ.സി.സി) റെഫ്യൂസ് ദി അബ്യൂസ് കാമ്പയിന് പിന്തുണ...
സ്പീക്കർക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നവെന്ന് രമേശ് ചെന്നിത്തല
നിയമസഭാ സ്പീക്കർക്കെതിരെ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താൻ ആരോപണങ്ങൾ...
ഡോക്ടർമാരുടെ സമരം; ആശുപത്രികളിൽ അനിശ്ചിതത്വം, ഒ.പികൾ പ്രവർത്തിക്കുന്നില്ല
ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയകൾ ചെയ്യാൻ അനുമതി നൽകുന്ന ഉത്തരവിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന അലോപ്പതി ഡോക്ടർമാരുടെ സമരത്തിൽ വലഞ്ഞ്...
തദ്ധേശ തെരഞ്ഞെടുപ്പ്; കണ്ണൂർ, കാസർകോട് ജില്ലകളിൽ കള്ളവോട്ട് തടയാൻ കർശന നടപടി സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ
തദ്ധേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ കള്ളവോട്ട് തടയുന്നതിനായി കർശന നടപടികൾ സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ അറിയിച്ചു....
ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ല; സി എം രവീന്ദ്രന്റെ ആരോഗ്യനില വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന്
തിരുവനന്തപുരം: തുടര്‍ച്ചയായി ആരോഗ്യപരമായ കാരണങ്ങള്‍ നിരത്തുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ആരോഗ്യനില വിലയിരുത്താന്‍...
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി; സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ അലോപ്പതി ഡോക്ടര്‍മാര്‍ സമരത്തില്‍
തിരുവനന്തപുരം: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കു ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കിയതിനെ പ്രതിഷേധിച്ച് സര്‍ക്കാര്‍- സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ ആഹ്വാനം ചെയ്ത പണിമുടക്ക്...
രണ്ടാംഘട്ടത്തിലും മികച്ച പോളിംഗ്; എട്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 63% പോളിങ്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ് പുരോഗമിക്കുന്നു. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ...
വിമര്‍ശനത്തിന് വിധേയനാകാത്ത ‘വിശുദ്ധ പശുവല്ല’ സ്പീക്കര്‍; ചെന്നിത്തലയ്ക്ക് മറുപടി നല്‍കി സ്പീക്കര്‍
തിരുവനന്തപുരം: തനിക്കെതിരെ വന്‍ അഴിമതി ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ചെന്നിത്തലയുടെ...















