Home Tags Accident death

Tag: accident death

ദിവസവും റോഡിൽ പൊലിയുന്നത് 11 പേർ

ഈ വർഷത്തെ 9 മാസത്തെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ കഴിഞ്ഞ വർഷത്തേക്കാൾ 3% അപകടവും 4.3% മരണനിരക്കുമെന്ന് വർധിച്ചിരിക്കുന്നത്. കേരളത്തിലെ റോഡുകളിൽ ദിവസവും പൊലിയുന്നത് 11 മനുഷ്യജീവനുകൾ. 2019 ജനുവരി മുതൽ സെപ്‌തംബർ 30 വരെയുള്ള...

വാഹനാപകടത്തിൽ മരണപ്പെട്ട റോണി ജോയെക്കുറിച്ച് എഴുതി സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോട്ടയത്ത് വാഹനാപകടത്തില്‍ മരണപ്പെട്ട റോണി ജോയെക്കുറിച്ച് എഴുതി സുഹൃത്ത് മുഹമ്മദ് ഫാസിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബംഗളുരുവില്‍ നേഴ്‌സിങിന് പഠിക്കുന്ന സമയത്തെ ഓര്‍മകളും സൗഹൃദവുമാണ് മുഹമ്മദ് ഫാസില്‍ പങ്കുവച്ചിരിക്കുന്നത്. നേഴ്‌സായി ജോലി ചെയ്യുന്ന റോണി കോട്ടയത്ത്...

ബാലഭാസ്കറിന്‍റെ മരണം? രണ്ട് ദിവസത്തിനകം റിപ്പോർട്ട് വേണമെന്ന് ഹൈക്കോടതി

ബാലഭാസ്കറിന്‍റെ മരണത്തിൽ അന്വേഷണത്തിന്‍റെ തൽസ്ഥിതി വിവരം അറിയിക്കണമെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ചിനോട് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ രണ്ട് ദിവസത്തിനകം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.സ്വർണക്കടത്ത് കേസ് പ്രതികളായ വിഷ്ണു, പ്രകാശ് തമ്പി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്...

ബാലഭാസ്കറിന്‍റേത് അപകട മരണം; വാഹനം ഓടിച്ചത് അർജുൻ -പ്രകാശ് തമ്പി

യലനിസ്റ്റ് ബാലഭാസ്കറിന്‍റേത് അപകട മരണമെന്ന് പ്രോഗ്രാം കോഓഡിനേറ്റർ പ്രകാശ് തമ്പി. ഇപ്പോൾ നടക്കുന്നത് അനാവശ്യ വിവാദമാണ്. സ്വർണക്കടത്തും ബാലഭാസ്കറിന്‍റെ മരണവും തമ്മിൽ ബന്ധമില്ലെന്നും പ്രകാശ് തമ്പി പറഞ്ഞു. അപകടമുണ്ടായപ്പോൾ സഹോദരനെ പോലെ കൂടെ...
- Advertisement