Home Tags Alappuzha

Tag: alappuzha

നെഹ്റുട്രോഫി വള്ളംകളി: കാട്ടില്‍തെക്കേതില്‍ ജലരാജാക്കന്മാര്‍

ആലപ്പുഴ: ആവേശം നിറഞ്ഞ 68-ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ കാട്ടില്‍ തെക്കേതില്‍ കിരീടം നേടി. രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടന്‍ കരസ്ഥാമാക്കി. ഹീറ്റ്സുകളിൽ മികച്ച സമയം കുറിച്ച ചമ്പക്കുളം,...
bird flue in Alappuzha

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുൾപെടെ അഞ്ഞൂറോളം പക്ഷികൾ ചത്തു

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ കൈനകരിയിൽ താറാവുൾപെടെ അഞ്ഞൂറോളം പക്ഷികൾ ചത്ത് വീണത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലബോറട്ടറിയിൽ...
bird flu confirmed in Kottayam Alappuzha

സംസ്ഥാനത്ത് പക്ഷിപ്പനി; സ്ഥിരീകരിച്ചത് കോട്ടയത്തും ആലപ്പുഴയിലും

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിലും കോട്ടയത്തുമാണ് രോഗം സ്ഥിരീകരിച്ചത്. ഭോപ്പാലിൽ പരിശോധിച്ച സാമ്പിളുകളിലാണ് രോഗം കണ്ടെത്താനായത്. എച്ച്5എൻ8 വൈറസാണ് പക്ഷികളിൽ കണ്ടെത്തിയത്. പക്ഷിപ്പനി നിയന്ത്രിക്കുന്നതിനായി അടിയന്തര നടപടി തുടങ്ങിയതായി വനം വകുപ്പ് മന്ത്രി കെ...
congress leaders from Alappuzha tests covid positive

ആലപ്പുഴയിൽ യുഡിഎഫ് സീറ്റ് ചർച്ചക്ക് നേതൃത്വം നൽകിയിരുന്ന കോൺഗ്രസ് നേതാക്കൾക്ക് കൂട്ടത്തോടെ കൊവിഡ്

ആലപ്പുഴ ജില്ലയിൽ യുഡിഎഫ് സീറ്റ് ചർച്ചക്ക് നേതൃത്വം നൽകിയിരുന്ന കോൺഗ്രസ് നേതാക്കൾക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി പിസി വിഷ്ണുനാഥ്, ഡിസിസി അധ്യക്ഷൻ എം ലിജു, കെ പിസിസി ജനറൽ...
There is a chance of community spread in Alappuzha

ആലപ്പുഴ ജില്ലയിലും സാമൂഹ്യ വ്യാപനം ഉണ്ടാവാൻ സാധ്യതയെന്ന് വിദഗ്ധർ; കൊവിഡിനെ പറ്റിയുള്ള തെറ്റിദ്ധാരണ മാറണം

ആലപ്പുഴ ജില്ലയിലും സാമൂഹ്യ വ്യാപന സാധ്യത കൂടുതലാണെന്ന് വിദ്ഗധർ. ഗ്രാമങ്ങളിൽ പ്രത്യേകിച്ച് തീരദേശത്ത് പ്രത്യേക ശ്രദ്ധ വേണമെന്നും കൊവിഡിനെ പറ്റിയുള്ള തെറ്റിദ്ധാരണ പരക്കെ നിലനിൽക്കുന്നുണ്ടെന്നും അത് മാറണമെന്നും വിദഗ്ധർ പറഞ്ഞു. കഴിഞ്ഞ ദിവസം...

അതിഥി തൊഴിലാളികളുടെ ട്രെയിന്‍ യാത്രാക്കൂലി; കോണ്‍ഗ്രസിന്റെ ധനസഹായം നിരസിച്ച് ജില്ലാ കളക്ടര്‍മാര്‍

ആലപ്പുഴ/കൊച്ചി: അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ട്രെയിന്‍ യാത്രാക്കൂലിക്കായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത ധനസഹായം ആലപ്പുഴ ജില്ലാ കലക്ടര്‍ എം. അഞ്ജന നിരസിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് ആലപ്പുഴയില്‍ നിന്ന് ബിഹാറിലേക്ക് അന്തര്‍ സംസ്ഥാന...

തൃശൂര്‍, ആലപ്പുഴ ജില്ലകള്‍ കൊവിഡ് മുക്തം; കൂടുതല്‍ രോഗികള്‍ കണ്ണൂരില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ ഏറ്റവുമധികം പേര്‍ കണ്ണൂര്‍ സ്വദേശികള്‍. 56 പേരാണ് ജില്ലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. രണ്ടാമത്തെ ജില്ല കാസര്‍കോട് ആണ്. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച്...

ആലപ്പുഴയില്‍ ഐസൊലേഷന്‍ ബെഡ് സൗകര്യം ഹൗസ് ബോട്ടിലും സജ്ജമാക്കും; മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: ലോക്ഡൗണ്‍ കാലത്ത് ആലപ്പുഴ ജില്ലയില്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തനം പരിശോധിച്ച് കുറവുകള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം അര്‍ഹതപ്പെട്ട...
second corona case confirmed in kerala

കേരളത്തിൽ രണ്ടാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ചു; ആരോഗ്യമന്ത്രി

കേരളത്തിൽ രണ്ടാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ. വുഹാനിൽ നിന്നെത്തിയ ആലപ്പുഴയിലെ വിദ്യാർത്ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ കൊറോണ രോഗബാധിതരുടെ എണ്ണം രണ്ടായി. വിദ്യാർത്ഥി ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്....
തൃശ്ശൂരില്‍ ഒന്നര വയസ്സുകാരി മോഹനന്‍ വൈദ്യന്റെ ചികിത്സയിലിരിക്കെ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ഡിവൈഎഫ്‌ഐ പ്രതിഷേധം ഏറ്റെടുത്തത

മോഹനന്‍ വൈദ്യരുടെ സ്ഥാപനം അടച്ചു പൂട്ടണമെന്ന ആവശ്യവുമായി ഡിവൈഎഫ്‌ഐ ആലപ്പുഴ ഡിസി പ്രതിഷേധിച്ചു

ആലപ്പുഴ: കായംകുളം കൃഷ്ണപുരം പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വ്യാജ ചികിത്സ നടത്തി വരുന്ന മോഹനന്‍ വൈദ്യന്റെ തട്ടിപ്പ് സ്ഥാപനം അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ആലപ്പുഴ ഡിസിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. തൃശ്ശൂരില്‍...
- Advertisement