Home Tags Aravind kejriwal

Tag: aravind kejriwal

ബ്രിട്ടനില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ശന ക്വാറന്റൈന്‍; ഉത്തരവിറക്കി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: വകഭേദം വന്ന കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ ബ്രിട്ടനില്‍ നിന്നെത്തിയവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി ഡല്‍ഹി സര്‍ക്കാര്‍. യുകെയില്‍ നിന്ന് തിരിച്ചെത്തുന്നവരില്‍ കൊവിഡ് പരിശോധന ഫലം പോസിറ്റീവാകുന്നതു വരെ പ്രത്യേക ഐസൊലേഷന്‍...
night curfew, police

ഡല്‍ഹിയില്‍ ഇന്നും നാളെയും രാത്രിയില്‍ കര്‍ഫ്യൂ; പുതിയ വൈറസില്‍ അതീവ ജാഗ്രത

ന്യൂഡല്‍ഹി: പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്ത് ഇന്നും നാളെയും രാത്രിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെ ഇന്ത്യയിലും കണ്ടെത്തിയിട്ടുണ്ട്. അതിവേഗ വ്യാപനശേഷിയുള്ള വൈറസ് ആയത് കൊണ്ട്...

കര്‍ഷക നേതാക്കള്‍ പ്രഖ്യാപിച്ച നിരാഹാര സമരം ആരംഭിച്ചു; പിന്തുണയറിയിച്ച് കെജ്‌രിവാളും നിരാഹാരത്തില്‍

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ച് കര്‍ഷകര്‍. ഇതോടെ കര്‍ഷകര്‍ പ്രഖ്യാപിച്ച 9 മണിക്കൂര്‍ നിരാഹാര സമരം ആരംഭിച്ചു. 20 നേതാക്കളാണ് സിംഘു അതിര്‍ത്തിയില്‍ നിരാഹാരമിരിക്കുന്നത്. കര്‍ഷകര്‍ക്ക്...

കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണയറിയിച്ച് ആംആദ്മി പാര്‍ട്ടിയും

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരുന്ന ഭാരത് ബന്ദിന് പിന്തുണയറിയിച്ച് ആംആദ്മി പാര്‍ട്ടി. കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടാണ് കര്‍ഷക സംഘടനകള്‍ ബന്ദ് നടത്തുന്നത്. പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും ബന്ദിനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടിയുടെ...

ഡല്‍ഹിയില്‍ മാസ്‌ക് നിര്‍ബന്ധം; ലംഘിച്ചാല്‍ പിഴ നാലിരട്ടി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ പിഴ കടുപ്പിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബുധനാഴ്ച്ച പുതിയതായി 7,486 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചത്. പൊതു...

രാജ്യം മുഴുവന്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണം, വാക്‌സിന്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടത്: കെജ്രിവാള്‍

ന്യൂഡല്‍ഹി: ബിജെപിയുടെ സൗജന്യ കൊവിഡ് വാക്‌സിന്‍ പ്രചാരണ തന്ത്രത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സൗജന്യ കൊവിഡ് വാക്‌സിന്‍ ബിഹാറിന് മാത്രമല്ല, രാജ്യത്തിന് മുഴുവന്‍ അവകാശപ്പെട്ടതാണെന്നായിരുന്നു കെജ്‌രിവാളിന്റെ പ്രസ്താവന. ഡല്‍ഹി ശാസ്ത്രി പാര്‍ക്കില്‍...

കൊവിഡ് കേസുകള്‍ ഉയരുന്നു; പരിശോധന ഇരട്ടിയാക്കാന്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ ഒരു കാലയളവിന് ശേഷം കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കെജ്‌രിവാള്‍ സര്‍ക്കാര്‍. ആദ്യ ഘട്ടത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന സംസ്ഥാനം പിന്നീട് പ്ലാസ്മ ചികിത്സയും ക്വാറന്റൈനും...

ലോക്ക്ഡൗണ്‍ ഇളവുകളില്‍ മെട്രോ സര്‍വീസ് ആവശ്യപ്പെട്ട് കെജ്‌രിവാള്‍; പ്രത്യേകമായി പരിഗണിക്കണമെന്നാവശ്യം

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ നിയന്ത്രണം ഏര്‍പ്പെടുത്താനായതോടെ ഡല്‍ഹി മെട്രോ സര്‍വീസ് പുനഃരാരംഭിക്കാന്‍ അനുമതി തോടി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയെ പ്രത്യേകമായി പരിഗണിക്കണമെന്ന് വ്യാപാരികള്‍, വ്യവസായികള്‍, സംരംഭകര്‍ എന്നിവരുമായി നടത്തിയ...

സ്ഥിതിഗതികള്‍ മെച്ചപ്പെട്ടെന്ന് ഉറപ്പു വരുത്തിയേ സ്‌കൂളുകള്‍ തുറക്കൂ: കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കൊവിഡ് സാഹചര്യങ്ങള്‍ പൂര്‍ണമായും മെച്ചപ്പെടുത്തിയെന്ന് ഉറപ്പ് വരുത്തിയ ശേഷമേ സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കൂ എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് മാസത്തെക്കാള്‍...

രാജ്യത്തെ ആദ്യ പ്ലാസ്മ ബാങ്ക് കെജ്‌രിവാള്‍ ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന് മറ്റു രാജ്യങ്ങളുടെ മാതൃകയില്‍ നിന്ന് വ്യതിചലിച്ച് ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്ലാസ്മ ബാങ്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ഉദ്ഘാടനത്തില്‍...
- Advertisement