Home Tags Arif Muhammed khan

Tag: Arif Muhammed khan

arif muhammed khan

ഗ​വ​ര്‍​ണ​ര്‍ക്ക് അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം

ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ വി​മ​ര്‍​ശ​ന​ങ്ങ​ളും ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​മാ​സം 29നാ​ണ് ഗ​വ​ര്‍​ണ​ര്‍ നി​യ​മ​സ​ഭ​യി​ല്‍ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം...
p sathasivam

‘കേന്ദ്രനിയമത്തിനെതിരെ ഹർജി നൽകുമ്പോൾ ഗവർണ്ണറെ അറിയിക്കണമെന്നില്ല’; ആരിഫ് മുഹമ്മദ് ഖാനെതിരെ മുൻ ഗവർണ്ണർ

കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ തന്നെ അറിയിച്ചില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ വാദത്തിനെതിരെ മുന്‍ കേരള ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം രംഗത്ത്. കേന്ദ്ര നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമ്പോള്‍...
arif mohammad khan

തുറന്ന വേദിയില്‍ സുരക്ഷയില്ലന്ന് ആരോപിച്ച് കോഴിക്കോട്ടെ പൊതുപരിപാടിയില്‍ നിന്ന് പിന്മാറി ഗവര്‍ണര്‍

കോഴിക്കോട്ടെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഗവര്‍ണര്‍ പിന്‍വാങ്ങി. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് പിന്മാറ്റമെന്നാണ് സൂചന. ഇന്ന് വൈകിട്ട് ഡിസി ബുക്ക്സ് സംഘടിപ്പിക്കുന്ന ലിറ്ററി ഫെസ്റ്റിവലില്‍ നിന്നാണ് ഗവർണ്ണർ പിന്മാറിയത്. ഇന്ത്യന്‍ ഫെഡറലിസം എന്ന...
arif muhammed khan

‘ഞാനൊരു റബ്ബര്‍ സ്റ്റാമ്പല്ല’, കോടതിയെ സമീപിച്ചത് സര്‍ക്കാര്‍ അറിയിച്ചില്ല; സർക്കാർ നടപടിയെ വിമർശിച്ച് ആരിഫ്...

പൗരത്വ നിയമ ഭേദഗതിക്കെതിരെ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ കാര്യം ഗവര്‍ണറോട് ആലോചിക്കേണ്ട ബാധ്യത സര്‍ക്കാരിന് ഉണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി....
- Advertisement