Home Tags Australia

Tag: Australia

India players were subjected to racial abuse, confirms Cricket Australia

സിഡ്നിയിൽ ഇന്ത്യൻ താരങ്ങൾ വംശീയാധിക്ഷേപത്തിന് ഇരയായി; അന്വേഷണ റിപ്പോർട്ട്

സിഡ്നി ക്രിക്കറ്റ് മെെതാനത്ത് ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിനിടെ ഇന്ത്യൻ താരങ്ങൾ  വംശീയാധിക്ഷേപത്തിന് ഇരയായതായി സ്ഥിരീകരിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണ സമിതി രാജ്യാന്തര ക്രിക്കറ്റ് കൌൺസിലിന് സമർപ്പിച്ച റിപ്പോർട്ടിലാണ്...
Ron Howard’s movie on Thai Caves Rescue Thirteen Lives to Shoot in Australia

‘തെർട്ടീൻ ലിവ്സ്’; തായ് ഗുഹയിലെ രക്ഷാ പ്രവർത്തനത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു

2018 ൽ നടന്ന തായ് ഗുഹയിലെ രക്ഷാ പ്രവർത്തനത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. ‘തെർട്ടീൻ ലിവ്സ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം മാർച്ചിൽ ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ ആരംഭിക്കും. 96 ലക്ഷം...
25 Whales Feared Dead, Around 270 Stranded Off Australia's Tasmania

ടാസ്മേനിയ തീരത്ത് 270 ഓളം തിമിംഗലങ്ങൾ കുടുങ്ങി; 25 ലധികം തിമിംഗലങ്ങൾ ചത്തതായി റിപ്പോർട്ട്

ആസ്ട്രേലിയൻ ദ്വീപായ ടാസ്മേനിയിലെ പടിഞ്ഞാറൻ തീരത്തായി 270 ലധികം തിമിംഗലങ്ങൾ കുടുങ്ങി. ഇവയെ രക്ഷപെടുത്താനുള്ള നടപടികൾ ഗവൺമെൻ്റ് അധികൃതർ ആരംഭിച്ചിട്ടുണ്ട്. 7 മീറ്റർ നീളവും 3 ടൺ ഭാരവും വരുന്ന ഡോൾഫിൻ വിഭാഗത്തിൽ...
Almost 3 billion animals affected by Australian bushfires, report shows

ഓസ്ട്രേലിയൻ കാട്ടുതീയിൽ ഇതുവരെ ഇല്ലാതായത് 300 കോടി മൃഗങ്ങൾ- ആധുനിക ചരിത്രത്തിലെ ഏറ്റവും ദാരുണമായ...

2019-2020 വർഷങ്ങളിലെ ഓസ്ട്രേലിയൻ കാട്ടുതീ ഉണ്ടാക്കിയ അഘാതത്തിൻ്റെ തോത് ആദ്യമായി വെളിപ്പെടുത്തി ശാസ്ത്രജ്ഞർ. ഏകദേശം 300 കോടി വന്യമൃഗങ്ങൾ കാട്ടുതീയിൽ ഇല്ലാതായെന്നാണ് പുതിയ കണ്ടെത്തൽ. നിരവധി മൃഗങ്ങളുടെ വംശനാശത്തിന് തന്നെ ഇടയാക്കിയ ലോകം...
india australia vertual summit started

ഇന്ത്യ- ഓസ്ട്രേലിയ വിർച്ച്വൽ ഉച്ചകോടി ആരംഭിച്ചു

കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ വിർച്ച്വൽ രുപത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഉച്ചകോടി ആരംഭിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാന മന്ത്രി സ്കോട്ട് മോറിസനും വീഡിയോ കോൺഫറൻസിംഗ് വഴി ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്നു....
India Joins 61 Nations To Seek "Impartial" Probe Into Coronavirus Crisis

കൊവിഡ് കാലത്തെ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയടക്കം 62 രാജ്യങ്ങൾ

കൊവിഡ് മഹാമാരിയിൽ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയടക്കം 62 രാജ്യങ്ങൾ രംഗത്തെത്തി. തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന ലോകാരോഗ്യ അസംബ്ലിക്കു മുന്നോടിയായി തയാറാക്കിയ കരട് പ്രമേയത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച്...
australian home minister confirm covid 19

ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി പീറ്റർ ഡുറ്റന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അദ്ധേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ധേഹം തന്നെയാണ് ട്വിറ്ററിലൂടെ വൈറസ് ബാധ സ്ഥിരീകരിച്ചത് വ്യക്തമാക്കിയത്. രാവിലെ എഴുന്നേറ്റപ്പോൾ പനിയും തൊണ്ട വേദനയും...
coronavirus, two died in America and Australia

കോവിഡ്-19; ആശങ്ക പരത്തി അമേരിക്കയിലും ആസ്ട്രേലിയയിലും മരണം

കൊറോണ വെെറസ് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുന്നു. അമേരിക്കയിലും ആസ്ട്രേലിയയിലും മരണം റിപ്പോർട്ട് ചെയ്തു. 50 വയസിന് മുകളിൽ പ്രായമുള്ള ആളാണ് അമേരിക്കയിൽ മരിച്ചത്. മരണത്തെ തുടർന്ന് വാഷിങ്ടണിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത്...
Australian forest fire

ആസ്ട്രേലിയൻ കാട്ടുതീ: ഹെലികോപ്ടറിൽ മൃഗങ്ങൾക്കായി പച്ചക്കറികൾ വിതറുന്നു

കാട്ടുതീ കനത്ത നാശംവിതച്ച ആസ്ട്രേലിയയിലെ ദുരന്തബാധിത മേഖലകളിൽ ഹെലികോപ്ടറിൽ പച്ചക്കറികൾ വൻതോതിൽ എത്തിക്കുന്നു. തീപിടിത്തം അതിജീവിച്ച മൃഗങ്ങൾക്ക് മറ്റ് ഭക്ഷണം ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ നടപടി സ്വീകരിച്ചത്. 'ഓപറേഷൻ റോക് വാലബി' എന്ന പേരിലാണ്...
- Advertisement