Home Tags Bahrain

Tag: Bahrain

ഫൈസറിന് ബഹ്‌റൈനിലും അനുമതി; ആദ്യ അനുമതി നല്‍കിയ ബ്രിട്ടണില്‍ അടുത്ത ആഴ്ച്ച വാക്‌സിന്‍ വിതരണം

മനാമ: ബ്രിട്ടണു പിന്നാലെ അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്‌സിന് അനുമതി നല്‍കി ബഹ്‌റൈനും. ചൈനയുടെ സിനോഫാം വാക്‌സിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നല്‍കുന്നതിന് നവംബറില്‍ ബഹ്‌റൈന്‍ അനുമതി നല്‍കിയിരുന്നു. ബ്രിട്ടനാണ് ഫൈസര്‍ കൊവിഡ്...

ബഹ്റൈനിൽ ഇന്ന് മുതല്‍ പള്ളികളില്‍ ദുഹ്ര്‍ നമസ്കാരം പുനരാരംഭിക്കും

ഇന്ന് മുതല്‍ ബഹ്റൈനിലെ പള്ളികളില്‍ ദുഹ്ര്‍ നമസ്കാരം പുനരാരംഭിക്കും. നേരത്തെ പള്ളികളിലെ സുബ്ഹ് നമസ്കാരം പുനരാരംഭിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച്ചയിലെ ജുമുഅ നമസ്കാരം ഉടനെ തുടങ്ങുകയില്ലെന്നാണ് അധിക്യതർ വ്യക്തമാക്കിയിട്ടുള്ളത്. സാഹചര്യം മെച്ചപ്പെടുന്നതിനനുസരിച്ച് നിയന്ത്രണങ്ങളോടെ മറ്റ് നമസ്കാരങ്ങളും...

കേരളത്തില്‍ നിന്ന് വിദേശത്തേക്ക് പോയ ആള്‍ക്ക് കൊവിഡ്; ആശങ്കയൊഴിയാതെ കേരളം

കോഴിക്കോട്: ജൂണ്‍ 2ന് കോഴിക്കോട് പയ്യോളിയില്‍ നിന്ന് വിദേശത്തേക്ക് പോയ വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബഹ്‌റൈനിലെ വിമാനത്താവളത്തില്‍ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, പയ്യോളിയിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം...

വന്ദേഭാരത് ദൗത്യം: ഗള്‍ഫില്‍ നിന്ന് ഇന്ന് കേരളത്തില്‍ എത്തുന്നത് രണ്ട് വിമാനങ്ങള്‍

ദുബായ്: കോവിഡിനെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗള്‍ഫില്‍നിന്ന് ഇന്ന് രണ്ടു വിമാനങ്ങള്‍ പുറപ്പെടും. ദുബായില്‍നിന്ന് കൊച്ചിയിലേക്കും ബഹ്റൈനില്‍നിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങള്‍. ദുബായില്‍നിന്ന് കൊച്ചിയിലേക്കുള്ള വിമാനം 177...

ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തു

മനാമ: കൊറോണ വൈറസിനെ തുടര്‍ന്ന് ബഹ്‌റൈനില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതയായി ചികിത്സയില്‍ കഴിയുകയായിരുന്ന 65 കാരിയാണ് മരിച്ചത്. പിന്നീട് ഇവര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം...

ബഹ്റെെൻ, കുവെെത്ത്, അഫ്ഗാനിസ്ഥാൻ എന്നിവടങ്ങളില്‍ ആദ്യ കൊറോണ വെെറസ് സ്ഥിരീകരിച്ചു

ബഹ്റെെൻ, കുവെെത്ത്, അഫ്ഗാനിസ്ഥാൻ എന്നിവടങ്ങളില്‍ ആദ്യ കൊറോണ വെെറസ് സ്ഥിരീകരിച്ചു. ബഹ്റെെനിൽ ആദ്യ കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ചതായി ബഹ്റെെൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനിൽ നിന്നെത്തിയ ബഹ്റെെൻ പൌരനാണ് കൊറോണ ബാധ...
Bahrain against CAA

പൗരത്വ ഭേദഗതി വിവേചനപരവും ഇന്ത്യയുടെ പാരമ്പര്യത്തിനും എതിര്; ഇന്ത്യയോട് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈന്‍

ഇന്ത്യ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്നും പിന്‍മാറണമെന്നു ആവശ്യപ്പെട്ട് ബഹ്‌റൈന്‍ പ്രതിനിധി സഭ. ഇന്ത്യയുടെ പാരമ്പര്യത്തിന് യോജിക്കുന്നതല്ല ഈ നിയമമെന്നും മുസ്ലിങ്ങള്‍ ഒഴികെയുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള തീരുമാനം വിവേചനപരമാണെന്നും ബഹ്‌റൈന്‍...
- Advertisement