Home Tags Bevco

Tag: Bevco

ഓണക്കാലത്ത് മദ്യവില്‍പനയില്‍ ഇളവ്; ദിവസേന 600 ടോക്കണ്‍ വരെ

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മദ്യവില്‍പനയില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി എക്‌സൈസ്. ദിവസേന വിതരണം ചെയ്യുന്ന ടോക്കണുകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ സമയക്രമത്തിലും ഇടവേളയിലും എക്‌സൈസ് മാറ്റം വരുത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് ബെവ്‌കോ നിര്‍മ്മിച്ച ബെവ്ക്യൂ...
covid 19 confirmed bevco employees perinthalmanna

പെരിന്തൽമണ്ണ ബിവറേജ് ഔട്ട്ലറ്റിലെ 11 ജീവനക്കാർക്ക് കൊവിഡ്

മലപ്പുറം പെരിന്തൽമണ്ണ ബിവറേജ് ഔട്ട്ലേറ്റിലുള്ള ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പെരിന്തൽമണ്ണ ബവ്കോ ചില്ലറ മദ്യ വിൽപ്പനശാലയിലെ 11 ജീവനക്കാർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 23 മുതൽ ഈ മദ്യശാലയുമായി ബന്ധപെട്ടിട്ടുള്ളവർ...

മദ്യ വില്‍പ്പന കുറയുന്നു; ബെവ്‌കോയ്ക്കും കണ്‍സ്യൂമര്‍ഫെഡിനും തിരിച്ചടിയായി ബെവ്ക്യൂ ആപ്പ്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചതോടെ മദ്യശാലകള്‍ തുറക്കാമെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചാ വിഷയമായത് ബെവ്ക്യൂ ആപ്പ് ആയിരുന്നു. മദ്യശാലകളില്‍ ജനതിരക്ക് കുറക്കാന്‍ കൊണ്ടുവന്ന ആപ്പ് മദ്യശാലകളുടെ കച്ചവടം ഇല്ലാതാക്കുന്നതായാണ് പരാതി....

സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യ വിതരണം ശനിയാഴ്ച്ചയോടെയെന്ന് റിപ്പോര്‍ട്ട്; ‘ബെവ് ക്യൂ ആപ്പ്’ തയ്യാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച്ചയോടെ ഓണ്‍ലൈന്‍ മദ്യ വിതരണം നടത്താനായേക്കുമെന്ന് റിപ്പോര്‍ട്ട്. ബെവ്‌കോയുമായി ബാറുകള്‍ ഉണ്ടാക്കേണ്ട കരാറുകള്‍ വൈകുന്നതിനാലാണ് താമസം. ഓണ്‍ലൈന്‍ മദ്യ വില്‍പ്പന സാധ്യമാക്കാന്‍ നിര്‍മിച്ച 'ബെവ് ക്യൂ' ആപ്പിന്റെ സുരക്ഷ പരിശോധനകള്‍...

മദ്യ വില കൂട്ടും; 35 ശതമാനംവരെ വില കൂട്ടാന്‍ മന്ത്രിസഭ അംഗീകാരം; ഓഡിനന്‍സ് പുറപ്പെടുവിക്കാന്‍...

തിരുവനന്തപുരം: കോവിഡ് ബാധയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി, സംസ്ഥാനത്തു മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം. 10 ശതമാനം മുതല്‍ 35 ശതമാനംവരെ വില കൂട്ടാനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും....

സംസ്ഥാനത്ത് ഇന്ന് മുതല്‍ കള്ളുഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും; മദ്യവില കുത്തനെ കൂട്ടാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: ആഗോള മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ട കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നിര്‍ദ്ദേശത്തിന്റെ മൂന്നാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെ കള്ളുഷാപ്പുകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ ചെത്ത് തൊഴിലാളികളുടെ തൊഴില്‍ പരിഗണിച്ചാണ് കള്ളുഷാപ്പുകള്‍ തുറക്കാനുള്ള...

ഇനി വിര്‍ച്ച്വല്‍ ക്യൂ; സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്കുള്ള സാധ്യത പരിശോധിച്ച് ബെവ്‌കോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്കുള്ള സാധ്യത പരിശോധിച്ച് ബെവ്‌കോ. ഓണ്‍ലൈന്‍ ടോക്കണ്‍ രീതിയോ വെര്‍ച്വല്‍ ക്യൂ മാതൃകയോ നടപ്പാക്കുന്നതിനായി മികച്ച സോഫ്‌റ്റ്വെയര്‍ കമ്പനിയെ കണ്ടെത്താനാണ് ശ്രമം. കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും മദ്യവില്‍പ്പനശാലകള്‍ തുറന്നതിനെ തുടര്‍ന്നുണ്ടായ...

സംസ്ഥാനത്ത് മദ്യക്കടകള്‍ തിങ്കളാഴ്ച്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട്; നിബന്ധനകള്‍ ബാധകം

തിരുവനന്തപുരം: ലോക്ക്ഡൗണിനെത്തുടര്‍ന്ന് അടച്ച മദ്യക്കടകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറക്കുന്നതിന് തയ്യാറാകാന്‍ ബെവ്കോ എംഡി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ നിര്‍ദേശം വന്നാലുടന്‍ ഷോപ്പുകള്‍ തുറക്കാന്‍ സജ്ജമാകണം. തീരുമാനം ഉണ്ടായാല്‍...
- Advertisement