Home Tags Bihar

Tag: bihar

congress leader Bharat Singh says many congress leaders in Bihar will leave the party

ബിഹാറിൽ പതിനൊന്ന് കോൺഗ്രസ് എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജി വെക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

ബിഹാറിൽ പതിനൊന്ന് കോൺഗ്രസ് എംഎൽഎമാർ പാർട്ടിയിൽ നിന്നും രാജി വെക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മുൻ എംഎൽഎ ഭാരത് സിങ്ങാണ് ഇക്കാര്യം അവകാശപെട്ട് രംഗത്തെത്തിയത്. സംസ്ഥാനത്ത് 19 എംഎൽഎമാരാണ് കോൺഗ്രസിലുള്ളത്. എംഎഎൽഎമാർ ജെഡിയുവിൽ ചേരുമെന്നാണ്...
Bihar education minister Mewlal Choudhary resigned

സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം രാജി വെച്ച് ബിഹാർ വിദ്യാഭ്യാസ മന്ത്രി

ബിഹാറിലെ വിദ്യാഭ്യാസ മന്ത്രി മേവ്ലാൽ ചൌധരി രാജിവെച്ചു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് അദ്ധേഹത്തിന്റെ രാജി. അഴിമതി ആരോപണങ്ങൾ നേരിടുന്ന മേവ്ലാലിനെ മന്ത്രിസഭയിൽ ഉൾപെടുത്തിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്....
For BJP In Bihar, 2 Deputy Chief Minister Posts, Speaker: Sources

ബിഹാറിൽ ബിജെപിയ്ക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരും സ്പീക്കർ പദവിയും 

നിതീഷ് കുമാർ ഇന്ന് ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ബിഹാറിൽ ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരും സ്പീക്കർ പദവിയും ലഭിക്കും. ഇന്നലെ രാത്രി വെെകി നടന്ന ചർച്ചയിലാണ് ഈ ധാരണയിലെത്തിയത്.  ആദ്യമായാണ് ബിജെപിയേക്കാൾ ചെറിയ...
After the crucial meet, Nitish Kumar set to become Bihar CM for 4th straight term

ബിഹാറിൽ മുഖ്യമന്ത്രി നീതിഷ് കുമാർ തന്നെ; സത്യപ്രതിജ്ഞ തിങ്കളാഴ്ച

എൻഡിഎയുടെ നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു. ഇതോടെ തുടർച്ചയായ നാലാം തവണയും നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയാകും. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജ്നാഥ് സിങ്, ദേവേന്ദ്ര ഫഡ്നാവിസ്, ഭൂപേന്ദ...

ബിഹാറില്‍ ഇന്ന് എന്‍ഡിഎ യോഗം; സത്യപ്രതിജ്ഞ തിയതി പ്രഖ്യാപിക്കും

പട്‌ന: ബിഹാറില്‍ കേവല ഭൂരിപക്ഷം കടന്ന് വിജയിച്ച എന്‍ഡിഎ സഖ്യം ഇന്ന് യോഗം ചേരും. വെള്ളിയാഴ്ച്ച നിതീഷ് കുമാറിന്റെ വീട്ടില്‍ അനൗപചാരിക യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ഇന്ന ഔദ്യോഗികമായി പാര്‍ലമെന്ററി യോഗം ചേരുന്നത്....

ബിഹാറില്‍ മുഖ്യമന്ത്രി പദത്തിലേക്ക് നിതീഷ് കുമാര്‍ തന്നെ;സത്യപ്രതിജ്ഞ ചടങ്ങ് തിങ്കളാഴ്ച്ച

പാട്‌ന: അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കി ബിഹാര്‍ മുഖ്യമന്ത്രി പദവിയിലേക്ക് നിതീഷ് കുമാര്‍ തന്നെയെന്ന് ഉറപ്പിച്ച് എന്‍ഡിഎ യോഗം. ഇതോടെ തുടര്‍ച്ചയായ നാലാം തവണയും ബിഹാറിന്റെ അമരക്കാരനെന്ന പദവിയിസേക്കാണ് നീതീഷിന്റെ ഉയര്‍ച്ച. ഇന്ന് ചേര്‍ന്ന...

ബിഹാറില്‍ ആര് ഭരണത്തിലേറുമെന്ന് ഇന്നറിയാം; തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ എന്‍ഡിഎ യോഗം ഇന്ന്

പാട്‌ന: ബിഹാറില്‍ ഇന്ന് തെരഞ്ഞെടുപ്പ് ഫല അവലോകന യോഗം ചേരും. തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ എന്‍ഡിഎ യോഗമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ന് ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന...
Narendra Modi says Bihar voters give priority to development

ബീഹാറിലെ ജനങ്ങൾ വികസനത്തിന് പ്രാധാന്യം നൽകി, നിർണ്ണായക തീരുമാനം എടുത്തുവെന്ന് നരേന്ദ്ര മോദി

ബീഹാറിലെ ജനങ്ങൾ വികസനത്തിനാണ് കൂടുതൽ പ്രാധാന്യം നൽകിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിലെ തിരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വിജയത്തിന് ശേഷമാണ് മോദിയുടെ ഈ വാക്കുകൾ. പുലർച്ചെ ഒരു മണിയോടെയാണ് ബീഹാറിൽ അന്തിമ ഫല...

ബിഹാറില്‍ 58 സീറ്റുകളില്‍ ഫലം പ്രഖ്യാപിച്ചു; 36 ല്‍ എന്‍ ഡിഎ

പട്‌ന: ബിഹാറില്‍ വോട്ടെണ്ണല്‍ പകുതി അവസാനിക്കുമ്പോള്‍ മുന്‍തൂക്കം നേടി എന്‍ഡിഎ. 50 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ 58 സീറ്റുകളിലെ ഫലവും പ്രഖ്യാപിച്ചു. ഇതില്‍ 36 സീറ്റുകളില്‍ വിജയിച്ച് ബിജെപി മുന്നണിയാണ് മുന്നേറിയിരിക്കുന്നത്. 21...

ബിഹാറില്‍ ഇടത് മുന്നേറ്റം; ബംഗാളിനും ത്രിപുരക്കും പകരം ബീഹാറില്‍ മധുര പ്രതികാരം വീട്ടി ഇടത്...

പട്‌ന: ബിഹാറില്‍ വന്‍ മുന്നേറ്റമുണ്ടാക്കി ഇടത് ശക്തികള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മൂന്ന് സീറ്റില്‍ നിന്ന് 19 സീറ്റുകളെന്ന വന്‍ വിജയത്തിലേക്കാണ് വോട്ടെണ്ണല്‍ പകുതിയായ ഘട്ടത്തിലെ ഇടത് പക്ഷത്തിന്റെ ലീഡ്. അര്‍വാള്‍, ബിഭുതിപുര്‍, ഗോസി,...
- Advertisement