Home Tags Border Conflict

Tag: Border Conflict

ചൈനയുമായ വ്യാപാര ബന്ധം ഉപേക്ഷിക്കല്‍: കരാര്‍ റദ്ദാക്കാന്‍ കൂടുതല്‍ സമയം ആവശ്യമെന്ന് വ്യാപാര സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: ഗാല്‍വന്‍ വാലിയില്‍ ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍ ഉണ്ടായതോടെ ചൈനയുമായുള്ള കരാറുകള്‍ റദ്ദാക്കാനുള്ള ഇന്ത്യയുടെ നിലപാടിനെ എതിര്‍ത്ത് വ്യാപാര സ്ഥാപനങ്ങള്‍. ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്ത്‌ലാക്കണെമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തോടാണ് വ്യാപാര സ്ഥാപനങ്ങളുടെ പ്രതികരണം....

ഇന്ത്യ-ചൈന വിഷയത്തില്‍ ട്രംപും മോദിയും തമ്മില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ചൈന-ഇന്ത്യ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം. ട്രംപും മോദിയുമായി അടുത്തകാലത്ത് സംസാരിച്ചിട്ടില്ല. ഏപ്രില്‍ നാലിനാണ് ഇരുവരും തമ്മില്‍ അവസാനം ചര്‍ച്ച നടത്തിയത്....

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷ സാദ്ധ്യത; ഇരു രാജ്യങ്ങളും സൈനിക വിന്യാസം വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷ സാദ്ധ്യതയെന്ന് റിപ്പോര്‍ട്ട്. കിഴക്കന്‍ ലഡാക്ക് മേഖലയില്‍ ഇരു രാജ്യങ്ങളും സൈനിക വിന്യാസം വര്‍ദ്ധിപ്പിച്ചതോടെയാണ് ആശങ്ക ഉയര്‍ന്നത്. ചൈന ഇവിടെ 2000-2500 സൈനികരെ അധികമായി വിന്യസിച്ചിരുന്നു. മേഖലിയിലെ ഇന്ത്യന്‍ സൈനികരുടെ...
- Advertisement