Home Tags Border Issue

Tag: Border Issue

30 വര്‍ഷത്തെ ബന്ധം തകര്‍ത്തു; ഇന്ത്യ-ചൈന ബന്ധം ഉലഞ്ഞെന്ന് വിദേശകാര്യ മന്ത്രി

ന്യൂഡല്‍ഹി: കഴിഞ്ഞ 30 വര്‍ഷമായി ഇന്ത്യയുമായി നിലനിന്നിരുന്ന ബന്ധം ഗാല്‍വന്‍ തര്‍ക്കത്തിലൂടെ ചൈന ഇല്ലാതാക്കിയതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. അതിര്‍ത്തിയില്‍ വലിയ തോതിലുള്ള ചൈനീസ് സേനാ സാന്നിധ്യം ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതായും...

5 ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയ സംഭവം: ചൈനയ്ക്ക് അടിയന്തിര സന്ദേശമയച്ചതായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: അരുണാചലില്‍ നിന്ന് അഞ്ച് ഇന്ത്യക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ചൈനയ്ക്ക് അടിയന്തിര സന്ദേശം നല്‍കിയതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി മേഖലയിലുള്ള ചൈനീസ് സൈനിക ആസ്ഥാനത്തേക്കാണ്...

ക്രൂഡ് ഓയില്‍ ഇറക്കുമതിയിലും നിയന്ത്രണം; ചൈനയെ വീണ്ടും ഒഴിവാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ചൈനീസ് കമ്പനികളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിലും നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെ വിവിധ മേഖലകളില്‍ നിന്ന് ചൈനീസ് ബന്ധമുള്ള കമ്പനികളെ ഇന്ത്യ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച്ച...

അതിര്‍ത്തിയിലെ സമാധാനവും വികസനവും; ഇന്ത്യ-ചൈന രണ്ടാംവട്ട നയതന്ത്ര ചര്‍ച്ചകള്‍ പൂര്‍ണം

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന ഏറ്റുമുട്ടലിന് ശേഷമുള്ള അതിര്‍ത്തിയിലെ ഭാവി സംബന്ധിച്ച രണ്ടാംവട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ണം. ഇരു രാജ്യങ്ങളുടെയും ക്ഷേമത്തിനായി അതിര്‍ത്തിയില്‍ സമാധാനം ഉറപ്പു വരുത്താന്‍ യോഗത്തില്‍ ധാരണയായി. കൂടാതെ, ലഡാക്കിലെ നിയന്ത്രണ...

ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍: ചൈനക്ക് പിന്തുണയറിയിച്ച് പാകിസ്താന്‍

ഇസ്ലാമാബാദ്: ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ ചൈനക്ക് പിന്തുണയുമായി പാകിസ്താന്‍ രംഗത്ത്. സൈനിക നീക്കത്തിലൂടെയാണ് പാകിസ്താന്‍ ചൈനയോടുള്ള പിന്തുണ അറിയിച്ചത്. പിന്തുണയുടെ ഭാഗമായി ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ മേഖലയില്‍ പാകിസ്താന്‍ സൈന്യത്തെ നിയോഗിച്ചു. 20,000 സൈനികരെയാണ്...

ഇന്ത്യ-നേപ്പാള്‍ ബന്ധത്തില്‍ വിള്ളല്‍: ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമം ഭേദഗതി വരുത്തി നേപ്പാള്‍

കാഠ്മണ്ഡു: ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമത്തില്‍ നേപ്പാള്‍ മാറ്റം വരുത്തി. ഭേദഗതി അനുസരിച്ച് നേപ്പാളി പൗരന്മാര്‍ വിവാഹം കഴിക്കുന്ന ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് പൗരത്വം ലഭിക്കുവാന്‍ ഏറ്റവും കുറഞ്ഞത് ഏഴു വര്‍ഷമെങ്കിലും കാത്തിരിക്കണം. ഇന്ത്യന്‍ പൗരന്മാരെ...

ഇന്ത്യ-ചൈന സംഘര്‍ഷം: പരിക്കേറ്റ 76 സൈനികരുടെ ആരോഗ്യ നില മെച്ചപ്പെടുന്നതായി അതികൃതര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലില്‍ പരിക്കേറ്റ 76 സൈനികരുടെയും ആരോഗ്യ നില മെച്ചപ്പെടുന്നതായി ഔദ്യോഗിക റിപ്പോര്‍ട്ട്. തിങ്കളാഴ്ച്ച നടന്ന ആക്രമണത്തില്‍ പരിക്കേറ്റവരുടെ അവസ്ഥ ഗുരുതരമല്ലെന്നും എല്ലാവര്‍ക്കും വൈകാതെ തന്നെ തിരികെ ജോലിയില്‍...

ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യ-ചൈനീസ് സൈനിക ഏറ്റുമുട്ടല്‍; 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു

ന്യൂഡല്‍ഹി: ആഴ്ച്ചകളായി ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ തമ്പടിച്ചിരുന്ന ഇന്ത്യ-ചൈനീസ് സൈനികര്‍ക്കിടയില്‍ സംഘര്‍ഷം. തിങ്കളാഴ്ചച് രാത്രയോടെയുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യ വരിച്ചതായാണ് കരസേനയുടെ സ്ഥിരീകരണം. ഇതില്‍ കേണലും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ...

ചൈനയും ഇന്ത്യയും നേര്‍ക്കു നേര്‍; ഇരു രാജ്യത്തിനും പരിക്ക്; ഇന്ത്യന്‍ കമാന്റിങ് ഓഫീസര്‍ക്ക് വീരമൃത്യു

ന്യൂഡല്‍ഹി: ദിവസങ്ങളായി നീണ്ടുനിന്ന ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കത്തിനൊടുവില്‍ ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം. ഗാല്‍വന്‍ വാലിയില്‍ നടന്ന സംഘര്‍ഷത്തില്‍ ഇന്ത്യന്‍ കമാന്റിങ് ഓഫീസറടക്കം രണ്ട് സൈനികര്‍ വീര മൃത്യു വരിച്ചു. ചൈനീസ്...

അതിര്‍ത്തിയില്‍ തടഞ്ഞ ബാംഗ്ലൂരില്‍ നിന്നെത്തിയ ഗര്‍ഭിണിയ്ക്ക് യാത്രാനുമതി

മുത്തങ്ങ: മുത്തങ്ങ ചെക്‌പോസ്റ്റില്‍ കുടുങ്ങിയ ഗര്‍ഭിണിയ്ക്ക് യാത്രാനുമതി ലഭിച്ചു. ബാംഗ്ലൂരില്‍ നിന്നും വയനാട് വഴി കണ്ണൂരിലേക്ക് വരുന്നതിനിടെയാണ് 9 മാസം ഗര്‍ഭിണിയായ തലശേരി സ്വദേശിനി ഷിജിലയെ തടഞ്ഞത്. മുത്തങ്ങ ചെക്‌പോസ്റ്റ് വഴി കടത്തി...
- Advertisement