Home Tags Border Issue

Tag: Border Issue

തലപ്പാടിയില്‍ രോഗികളെ കടത്തി വിടില്ലെന്ന് പോലീസ്: മെഡിക്കല്‍ സംഘമില്ല; കേസ് ഇന്ന് സുപ്രീംകോടതിയില്‍

കാസര്‍കോട്: കര്‍ണാടകയിലേക്ക് വ്യവസ്ഥകള്‍ പാലിച്ച് രോഗികളെ കടത്തിവിടുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നെങ്കിലും കേരള-കര്‍ണാടക അതിര്‍ത്തിയായ കാസര്‍കോട്ടെ തലപ്പാടിയില്‍ വിലക്ക് നീങ്ങിയില്ല. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും...

അതിര്‍ത്തി തുറക്കില്ല; നിലപാട് ആവര്‍ത്തിച്ച്‌ കര്‍ണാടക

മംഗളൂരു: കാസര്‍കോട്-മംഗളൂരു അതിര്‍ത്തി തുറക്കില്ലെന്ന നിലപാടില്‍ ഉറച്ച് കര്‍ണാടക. കാസര്‍കോട് കോവിഡ് കേസുകളുടെ എണ്ണം കൂടുതലാണ് അതുകൊണ്ട് തന്നെ സ്ഥിതി ഗുരുതരമാണെന്നും രോഗികളെ മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു....

കേരളത്തിലെ രോഗികള്‍ക്ക് മംഗലൂരുവില്‍ ചികിത്സ തേടാം; ഉത്തരവ് തിരുത്തി കര്‍ണാടക

ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള രോ​ഗി​ക​ളെ ചി​കി​ത്സി​ക്ക​രു​തെ​ന്ന വി​വാ​ദ ഉ​ത്ത​ര​വ് തി​രു​ത്തി ക​ര്‍​ണാ​ട​ക. ദ​ക്ഷി​ണ ക​ന്ന​ഡ ഡി​എം​ഒ​യാണ് പഴയ ഉത്തരവ് തിരുത്തി പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യത്. മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള​വ​രെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നാ​യി​രു​ന്നു ക​ര്‍​ണാ​ട​ക​യു​ടെ ഉ​ത്ത​ര​വ്. ക​ര്‍​ണാ​ട​ക...

സ്‌റ്റേ ഇല്ല; രോഗികളെ കടത്തി വിടാന്‍ മാര്‍ഗരേഖ തയാറാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളത്തിന് കര്‍ണാടക അതിര്‍ത്തി തുറന്നുകൊടുക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ ഇല്ല. രോഗികളെ കടത്തിവിടുന്നതിന് വേണ്ടി മാര്‍ഗരേഖ തയ്യാറാക്കണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. രണ്ട് സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരോട് ചര്‍ച്ച...

നിലപാടില്‍ അയഞ്ഞ് കര്‍ണാടക; അതിര്‍ത്തി തുറന്നു

കൊച്ചി: കാസര്‍ഗോഡ് - മംഗലാപുരം അതിര്‍ത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നിലപാടില്‍ അയഞ്ഞ് കര്‍ണാടക സര്‍ക്കാര്‍.ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് പോകാനായി അതിര്‍ത്തി തുറന്നുകൊടുത്തു. ഇതിനായി അതിര്‍ത്തിയില്‍ ഡോക്ടറെയും...

ചർച്ച പരാജയപ്പെട്ടു; കേരള- കർണാടക അതിർത്തി തുറക്കില്ല

ഡല്‍ഹി : കേരള കര്‍ണ്ണാടക അതിര്‍ത്തി തര്‍ക്കം കേന്ദ്രത്തിന്റെ ശ്രമവും ഫലം കണ്ടില്ല വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വിഷയത്തില്‍ സമവായം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു....

കേരള-കര്‍ണാടക അതിര്‍ത്തി പ്രശ്‌നം: സുപ്രീംകോടതിയെ സമീപിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ന്യൂഡല്‍ഹി: കേരള-കര്‍ണാടക അതിര്‍ത്തികള്‍ അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അതിര്‍ത്തി അടച്ചതോടെ രോഗി മരിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി. കേരളവുമായുള്ള അതിര്‍ത്തികള്‍ തുറക്കാന്‍ കര്‍ണാടകത്തോട്...

അതിര്‍ത്തി തുറന്നില്ല; കാസര്‍ഗോഡ് ചികില്‍സ കിട്ടാതെ രോഗി മരിച്ചു

കാസര്‍കോഡ്: കര്‍ണാടക പൊലീസ് അതിര്‍ത്തി തുറന്ന് കൊടുക്കാത്തതിനെ തുടര്‍ന്ന് ചികില്‍സ കിട്ടാതെ രോഗി മരിച്ചു. കര്‍ണാടകത്തിലെ ബണ്ട്വാള്‍ സ്വദേശിയായ പാത്തുമ്മയാണ് മരിച്ചത്. 75 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മംഗളൂരുവിലെ ആശുപത്രിയിലേക്ക്...
- Advertisement