Home Tags Britain

Tag: britain

nine new coronavirus cases reported in Kerala

ബ്രിട്ടനില്‍ നിന്ന് കേരളത്തിലെത്തിയ എട്ട് പേര്‍ക്ക് കൊറോണ; ജനിതകമാറ്റം സംഭവിച്ച വൈറസാണോയെന്ന് അറിയാന്‍ പരിശോധന

തിരുവനന്തപുരം: ബ്രിട്ടനില്‍ നിന്ന് കേരളത്തിലെത്തിയ എട്ട് പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇവരുടെ സ്രവം തുടര്‍ പരിശോധനകള്‍ക്കായി പൂണെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണെന്ന്് മന്ത്രി അറിയിച്ചു. ജനിതകമാറ്റം...

ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ബ്രിട്ടനില്‍ എത്തിയത് ദക്ഷിണാഫ്രിക്കയില്‍ നിന്ന്

ലണ്ടന്‍: ബ്രിട്ടണില്‍ കണ്ടെത്തിയ വ്യാപനനിരക്ക് കൂടിയ വൈറസിന്റെ വകഭേദത്തിനു ദക്ഷിണാഫ്രിക്കയുമായി ബന്ധമുണ്ടെന്നു ബ്രിട്ടീഷ് ആരോഗ്യസെക്രട്ടറി മാറ്റ് ഹാന്‍കോക്ക്. ജനികതമാറ്റം സംഭവിച്ച വൈറസിന്റെ വകഭേദം രണ്ടു കോവിഡ് രോഗികളില്‍ തിരിച്ചറിഞ്ഞതായും ഇവര്‍ക്ക് കഴിഞ്ഞയാഴ്ചകളില്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന്...

ഫൈസറിന് ബഹ്‌റൈനിലും അനുമതി; ആദ്യ അനുമതി നല്‍കിയ ബ്രിട്ടണില്‍ അടുത്ത ആഴ്ച്ച വാക്‌സിന്‍ വിതരണം

മനാമ: ബ്രിട്ടണു പിന്നാലെ അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്‌സിന് അനുമതി നല്‍കി ബഹ്‌റൈനും. ചൈനയുടെ സിനോഫാം വാക്‌സിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നല്‍കുന്നതിന് നവംബറില്‍ ബഹ്‌റൈന്‍ അനുമതി നല്‍കിയിരുന്നു. ബ്രിട്ടനാണ് ഫൈസര്‍ കൊവിഡ്...
COVID-19 Vaccine Roll-Out Within 3 Months In UK: Report

യുകെയിൽ മൂന്ന് മാസത്തിനുള്ളിൽ കൊവിഡ് വാക്സിൻ വിപണിയിലിറക്കും; റിപ്പോർട്ട്

ബ്രിട്ടണിൽ മൂന്ന് മാസത്തിനുള്ളിൽ കൊവിഡ് വാക്സിൻ വലിയ തോതിൽ വിപണിയിലിറക്കുമെന്ന് റിപ്പോർട്ടുകൾ. 2021 ആരംഭിക്കുന്നതിന് മുമ്പ് തന്നെ വാക്സിന് അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്ന് വാക്സിൻ വികസിപ്പിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് ഗവേഷകർ പറയുന്നു....

കൊവിഡ് ഭീതി ഒഴിയാതെ ബ്രിട്ടന്‍; യൂറോപ്പില്‍ മരണ സംഖ്യ മുപ്പതിനായിരത്തിന് മുകളിലെത്തിയ ആദ്യ രാജ്യം

ലണ്ടന്‍: യൂറോപ്പില്‍ കോവിഡ് മരണ സംഖ്യ മുപ്പതിനായിരത്തിനു മുകളിലെത്തിയ ആദ്യ രാജ്യമായി ബ്രിട്ടന്‍. 649 ആളുകളാണ് ഇന്നലെയും മരിച്ചത്. രോഗത്തിന്റെ മൂര്‍ധന്യാവസ്ഥ മറികടന്നുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും കുറവില്ലാതെ നില്‍ക്കുന്ന മരണനിരക്കും അനുദിനം വര്‍ധിക്കുന്ന...

ലോകത്താകെ കൊവിഡ് മരണം 2.39 ലക്ഷം കടന്നു; 34 ലക്ഷത്തോടടുത്ത് രോഗബാധിതരും

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,39,443 ആയി. 33,98,458 പേര്‍ക്കാണ് ലോകത്താകെ കോവിഡ് ബാധിച്ചിരിക്കുന്നത്. 10,80,101 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ലോകരാജ്യങ്ങളിലടക്കം സ്ഥിതി വളരെ മോശമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന്...

ബ്രി​ട്ട​നി​ല്‍ മ​ല​യാ​ളി ഡോ​ക്ട​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി ഡോക്ടര്‍ കോവിഡ്-19 ബാധിച്ച്‌ മരിച്ചു. ബര്‍മിങ്ങാമില്‍ സ്ഥിരതാമസമായ കങ്ങഴ മുണ്ടത്താനത്ത് കല്ലോലിക്കല്‍ കുടുംബാംഗമായ ഡോ. അമീറുദ്ദീന്‍ (73) ആണ് മരിച്ചത്.കോവിഡ്-19നെ തുടര്‍ന്ന് യു.കെയില്‍ മരിക്കുന്ന ആറാമത്തെ മലയാളിയാണ് ഇദ്ദേഹം. മൂന്നാഴ്ചയായി...

മരണസംഖ്യയില്‍ ചൈനയെ മറികടന്ന് ബ്രിട്ടന്‍; യുഎസിലും ഫ്രാന്‍സിലും ഒറ്റ ദിവസം 1000 ലേറെ മരണം

ഓരോ മണിക്കൂറിനിലും മരണം വിതയ്ക്കുന്ന മഹാമാരിക്ക് മുന്നില്‍ വികസിത രാജ്യങ്ങള്‍ പോലും വിറച്ചുനില്‍ക്കുകയാണ്. ആഗോളതലത്തില്‍ മരണസംഖ്യ 59141 ആയി ഉയര്‍ന്നു. 200-ലേറെ രാജ്യങ്ങളിലാണ് വൈറസ് പടര്‍ന്നുപിടിച്ചിരിക്കുന്നത്. ആകെ 10.98 ലക്ഷം രോഗബാധിതരെന്നാണ് നിലവിലെ...

ബ്രിട്ടനില്‍ കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു മലയാളികള്‍ മരിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശിയായ മലയാളി ഡോക്ടര്‍ ഹംസ പാച്ചേരിയും (80) സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ സിസ്റ്റര്‍ സിയന്നയുമാണ് മരിച്ചത്. സ്വാന്‍സീയില്‍ വച്ചാണ് സിസ്റ്റര്‍...
Vijay Mallya appeals against extradition to India from Britain

ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന കീഴ്കോടതി വിധിക്കെതിരെ അപ്പീൽ നൽകി വിജയ് മല്യ

ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന കീഴ്കോടതി വിധിക്കെതിരെ അപ്പീൽ നൽകി വിജയ് മല്യ. ചൊവ്വാഴ്ചയാണ് ലണ്ടനിലെ റോയൽ കോർട്ട് ഓഫ് ജസ്റ്റിസിൽ മല്യ അപ്പീൽ നൽകിയത്. മജിസ്ട്രേറ്റ് കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ചൂണ്ടി...
- Advertisement