Home Tags CAA p[rotests

Tag: CAA p[rotests

Muhammad Imran says his brother Muhammed furqan that he was getting food for children

‘കുഞ്ഞുങ്ങൾക്ക് ഭക്ഷണം വാങ്ങാൻ പോയതാണവൻ, ചേതനയറ്റ ശരീരമാണ് പിന്നീട് മടങ്ങിയെത്തിയത്’; മുഹമ്മദ് ഫുർഖാൻ്റെ സഹോദരൻ

കുഞ്ഞുങ്ങൾക്ക് ഭക്ഷണം വാങ്ങി വരാൻ പോയതാണവൻ, പിന്നീട് തിരിച്ചെത്തിയത് ചേതനയറ്റ അവൻ്റെ ശരീരമാണെന്ന് കരഞ്ഞുകൊണ്ട് സഹോദരനായ മുഹമ്മദ് ഇമ്രാൻ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടോടെയാണ് മുഹമ്മദ് ഫുർഖാൻ കൊല്ലപ്പെട്ടത്. സംഘപരിവാർ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച...

അമിത് ഷായുടെ വീടിനു നേരെ ഷഹീൻ ബാഗ് സമരക്കാരുടെ മാർച്ച്

അമിത് ഷായുടെ വീട്ടിലേക്ക് ഷഹീൻ ബാഗ് സമരക്കാരുടെ മാർച്ച്. കഴിഞ്ഞ രണ്ട് മാസത്തോളമായി ഡൽഹിയിലെ ഷഹീൻ ബാഗിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം പൗരത്വ നിയമത്തിനെതിരെ സമരം ചെയ്യുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി ഇവരുമായി...
bride and groom protest against CAA in Kerala

വിവാഹവേദിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി വധൂവരന്മാർ

പയ്യന്നൂരിലെ വിവാഹവേദിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി '#No NRC, #No CAA' എന്ന പോസ്റ്ററുമായി വധൂവരന്മാർ എത്തി. കാസര്‍ഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താനും വിവാഹവേദിയിലെ പ്രതിഷേധത്തിൽ ഒരുമിച്ചു. മുഹമ്മദ് ഷമീമിൻറെയും റുഫൈദയുടെയും വിവാഹവേദിയാണ്...
CAA protests

പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്ത സ്ത്രീകളില്‍നിന്ന് പുതപ്പും ഭക്ഷണവും പിടിച്ചെടുത്ത് യുപി പോലീസ്

ഉത്തര്‍ പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്ത സ്ത്രീകളുടെ പക്കല്‍നിന്ന് ഭക്ഷണവും പുതപ്പും പിടിച്ചെടുത്ത് പോലീസ്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. ഡല്‍ഹിയിലെ ഷഹീൻ ബാഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അഞ്ഞൂറോളം സ്ത്രീകളും...
Sri Sri Ravi Shankar

പൗരത്വ നിയമത്തിൽ തെറ്റില്ല, പ്രക്ഷോഭങ്ങൾ നടക്കുന്നത് കേട്ടുകേൾവികളുടെ അടിസ്ഥാനത്തിൽ; ശ്രീ ശ്രീ രവിശങ്കർ

പൗരത്വനിയമത്തിനെതിരായ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്കെതിരെ ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കര്‍. രാജ്യവ്യാപക പ്രക്ഷോഭങ്ങൾ നടക്കുന്നത് കേട്ടുകേൾവികളുടെ അടിസ്ഥാനത്തിലാണെന്ന് രവിശങ്കർ ആരോപിച്ചു. പൗരത്വനിയമത്തിൽ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും ശ്രീശ്രീ രവിശങ്കർ പറഞ്ഞു. സ്വകാര്യ മാധ്യമത്തിന് അനുവദിച്ച...
national security act

സമരക്കാരെ നേരിടാന്‍ ഡല്‍ഹിയില്‍ ദേശീയ സുരക്ഷാ നിയമം; ഇനി കുറ്റം ചുമത്താതെ ആരെയും ഒരു...

ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് പ്രത്യേക അനുമതി നല്‍കികൊണ്ട് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഉത്തരവിറക്കി. തലസ്ഥാന നഗരിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ്...
Ramachandra Guha

കോണ്‍ഗ്രസ് നിശബ്ദമാണ്; പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്ന കേരളത്തെ മാതൃകയാക്കണമെന്ന് രാമചന്ദ്ര ഗുഹ

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്ന കേരളത്തെ മാതൃകയാക്കണമെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. അതേസമയം സമരത്തില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നിശബ്ദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് കേരള ലിറ്ററി ഫെസ്റ്റിവലില്‍ പാട്രിയോട്ടിസം...
we the people meet

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ‘വീ ദ പീപ്പിള്‍, മഹാ പൗരസംഗമം’ ആരംഭിച്ചു

കേന്ദ്രസര്‍ക്കാരിൻറെ വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരേ തലസ്ഥാനത്ത് ഇന്ന് മഹാപൗരസംഗമം ആരംഭിച്ചു. 'വീ ദ പീപ്പിള്‍' കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന പരിപാടിയെ വൈകിട്ട് 7.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിസംബോധന...
CAA protests

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം സിനിമകളിലൂടെ

പൗരത്വ നിയമ ഭേദഗതിയും പൗരത്വ പട്ടികയും നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് വംശഹത്യ സിനിമകള്‍ കോര്‍ത്തിണക്കി ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. കോഴിക്കോട് നഗരത്തിലെ ചലച്ചിത്ര-സാംസ്‌കാരിക-അക്കാദമിക പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് മേള സംഘടിപ്പിക്കുന്നത്. ജനുവരി 18,19 തിയതികളിലായാണ് ചലച്ചിത്രമേള...
Bengali filmmakers

പൗരത്വ നിയമ ഭേദഗതിക്കെതിരെ വേറിട്ട പ്രതിഷേധവുമായി ബംഗാളി ചലച്ചിത്ര പ്രവർത്തകരും കലാകാരന്മാരും

പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ബംഗാളി കലാകാരന്‍മാര്‍ ഒന്നിച്ച്‌ അണിനിരന്നു. അഭിനേതാക്കളും സംവിധായകരും സംഗീതജ്ഞരും അണിനിരന്ന വീഡിയോയിലൂടെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അരങ്ങേറിയത്. പൗരത്വം തെളിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്ന...
- Advertisement