Home Tags Central government

Tag: central government

പോപ്പുലർ ഫ്രണ്ട് നിരോധനം: സംസ്ഥാനങ്ങളിൽ സുരക്ഷ തുടരും

ദില്ലി: പോപ്പുലർ ഫ്രണ്ടിന്റെ നിരോധന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷ തുടരും. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ അടക്കമുള്ള മേഖലകളിൽ നിരീക്ഷണം തുടരും. നിരോധനത്തിന്റെ തുടർ നടപടികളും സംസ്ഥാനങ്ങളിൽ ഇന്ന് ഉണ്ടാകും. ആസ്തികൾ കണ്ടു...
central government move to ban beef in lakshadweep

ലക്ഷദ്വീപിൽ ബീഫ് നിരോധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ലക്ഷദ്വീപിൽ ബീഫ് നിരോധിക്കാൻ കേന്ദ്ര സർക്കാർ നീക്കം. ലക്ഷദ്വീപ് മൃഗസംരക്ഷണ നിയന്ത്രണ നിയമം 2021 എന്ന പേരിൽ നിയമത്തിന്റെ കരട് പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം പശു, കാള എന്നിവയെ കശാപ്പ് ചെയ്യുന്നതും ഗോമാംസം...
Twitter Account Of Chinese Embassy In US Blocked For This Post

കേന്ദ്രത്തിന് വഴങ്ങി ട്വിറ്റര്‍; ചെങ്കോട്ട സംഘര്‍ഷത്തില്‍ 1,398 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു

ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട ഭൂരിപക്ഷം ട്വിറ്റര്‍ അക്കൗണ്ടുകളും ട്വീറ്റുകളും ട്വിറ്റര്‍ നീക്കം ചെയ്തു. അമേരിക്കയില്‍ ഒരു നിലപാടും ഇന്ത്യയില്‍ മറ്റൊരു നിലപാടും പറ്റില്ലെന്നും നിയമ ലംഘനവുമായി മുന്നോട്ട് പോകുകയാണെങ്കില്‍...

കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്രത്തെ അനുകൂലിച്ച താരങ്ങളുടെ ട്വീറ്റിന് പിന്നില്‍ ബിജെപി പ്രൊപ്പഗണ്ട; അന്വേഷണത്തിനൊരുങ്ങി മഹാരാഷ്ട്ര...

മുംബൈ: കേന്ദ്രത്തിന്റെ സമ്മര്‍ദമാണോ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ലതാമങ്കേഷ്‌കര്‍ തുടങ്ങി ഭാരത് രത്ന അവാര്‍ഡ് ജേതാക്കളായ രാജ്യത്തെ ഉന്നത പൗരന്‍മാര്‍ കര്‍ഷക ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയതിന് പിന്നിലെന്ന് അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. കര്‍ഷക പ്രക്ഷോഭത്തില്‍...

ബജറ്റ് പ്രഖ്യാപനം ആരംഭിച്ചു; ഇത്തവണത്തേത് പേപ്പര്‍ രഹിത ബജറ്റ്

ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കരകയറ്റാമെന്ന് പ്രതീക്ഷിക്കുന്ന കേന്ദ്രബജറ്റിന് തുടക്കമായി. കൊവിഡ് പശ്ചാത്തലത്തില്‍ പേപ്പര്‍ രഹിത ബജറ്റെന്നതാണ് ഇത്തവണത്തെ ബജറ്റിന്റെ പ്രത്യേകത. എംപിമാര്‍ക്ക് ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് നല്‍കുക. ബജറ്റ്...

തിയേറ്ററിലെ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാം; നിര്‍ദ്ദേശമിറക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്ന് മുതല്‍ രാജ്യത്തെ സിനിമാ തിയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ കൊറോണ വൈറസ് ഭീതി വിട്ടൊഴിയാത്തതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശ്ശനമായി പാലിക്കണമെന്നും കേന്ദ്ര വാര്‍ത്താ വിതരണ...
Mamata Banerjee discharged from hospital

കേന്ദ്രത്തിന് കര്‍ഷകരോട് ‘നിര്‍വികാര മനഃസ്ഥിതി’; ട്രാക്ടര്‍ റാലി പ്രതിഷേധത്തില്‍ കേന്ദ്രത്തെ പഴിച്ച് മമതാ ബാനര്‍ജി

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തില്‍ തലസ്ഥാന നഗരിയില്‍ നടന്ന അക്രമ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പഴിച്ച് പശ്ചിമ ബെംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്രത്തിന് കര്‍ഷകരോട് 'നിര്‍വികാര മനഃസ്ഥിതി'യാണെന്നും മമത ആഞ്ഞടിച്ചു. കര്‍ഷകരെ വിശ്വാസത്തിലെടുക്കാതെയാണ്...

ലൈഫ് മിഷന്‍: സംസ്ഥാനത്തിന്റെ ഹര്‍ജിയില്‍ കേന്ദ്രത്തിനും സിബിഐക്കും നോട്ടീസയക്കാനൊരുങ്ങി സുപ്രീംകോടതി

ന്യൂഡല്‍ഹി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിനും സിബിഐയ്ക്കും നോട്ടീസ് അയക്കാനൊരുങ്ങി സുപ്രീംകോടതി. സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്താണ് സംസ്ഥാന...
farmers protest bharath bandh begins

കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ കര്‍ഷക സംഘടനകളുടെ ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കര്‍ഷക സംഘടനകള്‍ ഇന്ന് ചര്‍ച്ച ചെയ്യും. സിംഗുവിലെ കര്‍ഷക യൂണിയന്‍ ഓഫീസില്‍ രാവിലെ പത്തിന് ചര്‍ച്ച ആരംഭിക്കും. റിപ്പബ്ലിക് ദിനത്തിന്...

ഒരു പ്രക്ഷോഭവും ഇത്ര കാലം നീണ്ടു പോകുന്നത് ഗുണകരമാകില്ലെന്ന് ആര്‍.എസ്.എസ്; പത്താംവട്ട ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: ഒരു പ്രക്ഷോഭവും ഇത്രകാലം നീണ്ടു പോകുന്നത് ഒരു സമൂഹത്തിനും ഗുണകരമാവില്ലെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി. കര്‍ഷക പ്രക്ഷോഭത്തില്‍ സര്‍ക്കാരും കര്‍ഷകരും ഒരു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണമെന്നും വിട്ടു വീഴ്ച്ച...
- Advertisement