Home Tags CJI

Tag: CJI

രഞ്ജന്‍ ഗൊഗോയ്ക്ക് രാജ്യസഭാംഗത്വം; സത്യപ്രതിജ്ഞ നാളെ ; എതിര്‍ത്ത് ഹര്‍ജി

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായി നാളെ സത്യപ്രതിജ്ഞ ചെയ്യും. അതേസമയം അദ്ദേഹത്തിന് രാജ്യസഭാംഗത്വം നല്‍കുന്നതിനെതിരെ സൂപ്രീം കോടതിയില്‍തന്നെ ഹര്‍ജിയെത്തി. രാജ്യസഭാ അംഗമായ മുതിര്‍ന്ന അഭിഭാഷകന്‍ കെടിഎസ് തുളസിയുടെ കാലാവധി...

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയെ രാഷ്ട്രപതി റാം നാഥ് കോവിന്ദ്  രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. രാജ്യസഭാ അംഗമായ മുതിര്‍ന്ന അഭിഭാഷകന്‍ കെടിഎസ് തുളസിയുടെ കാലാവധി അവസാനിക്കുന്ന ഒഴിവിലേക്കാണ്‌ രഞ്ജന്‍...
- Advertisement