Home Tags Congress leader

Tag: congress leader

congress leader Bharat Singh says many congress leaders in Bihar will leave the party

ബിഹാറിൽ പതിനൊന്ന് കോൺഗ്രസ് എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജി വെക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

ബിഹാറിൽ പതിനൊന്ന് കോൺഗ്രസ് എംഎൽഎമാർ പാർട്ടിയിൽ നിന്നും രാജി വെക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മുൻ എംഎൽഎ ഭാരത് സിങ്ങാണ് ഇക്കാര്യം അവകാശപെട്ട് രംഗത്തെത്തിയത്. സംസ്ഥാനത്ത് 19 എംഎൽഎമാരാണ് കോൺഗ്രസിലുള്ളത്. എംഎഎൽഎമാർ ജെഡിയുവിൽ ചേരുമെന്നാണ്...

‘ബിജെപിക്ക് ബദലായി കോണ്‍ഗ്രസിനെ ജനങ്ങള്‍ കണ്ടിട്ടില്ല’; വീണ്ടും പരസ്യ വിമര്‍ശനവുമായി കപില്‍ സിബല്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഒരിടത്തും ബിജെപിയുടെ എതിരാളിയായി കോണ്‍ഗ്രസിനെ ജനങ്ങള്‍ കണ്ടിട്ടില്ലെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഉപതെരഞ്ഞെടുപ്പ് നടന്ന ഒരിടത്തും കോണ്‍ഗ്രസിനെ എതിരാളിയായി...

‘സ്വര്‍ണ്ണക്കടത്ത് കേസ് മറച്ചുവെക്കാനാണ് കേരളത്തില്‍ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയത്’: എംഎം ഹസന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് മറച്ചുവെക്കുന്നതിനാണ് സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതെന്ന ആരോപണവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുമെന്നും എന്നാല്‍ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകുമെന്നും എംഎം ഹസന്‍...
sachin pilot denies the rumours that he will join bjp

ബിജെപിയിൽ ചേരുമെന്ന വാർത്തകൾ നിഷേധിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്

ജോതിരാദിത്യ സിന്ധ്യയെ പോലെ സച്ചിനും ബിജെപി ക്യാംപിലെത്തുമെന്ന് പറഞ്ഞ കോൺഗ്രസ് നേതാക്കെതിരെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. പാർട്ടി നേതൃത്വങ്ങളുമായ ഇടഞ്ഞ് ബിജെപിയിൽ ചേരുമെന്ന വാദങ്ങൾ സച്ചിൻ പൂർണമായും തള്ളിക്കളയുകയാണ്. തനിക്കെതിരെ...

മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെതിരെ അപകീര്‍ത്തി പരാമര്‍ശം; ബിജെപി നേതാവിന് ലീഗല്‍ നോട്ടീസ്

ഭോപ്പാല്‍: മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാളിനെതിരെ അപകീര്‍ത്തികരവും, തെറ്റായതുമായ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് വിഷ്ണു ദത്ത് ശര്‍മക്ക് ലീഗല്‍ നോട്ടീസ്. കമല്‍ നാഥിന് ചൈനയുമായി ബന്ധമുണ്ടെന്നും, ചൈനീസ്...
Uttarakhand Congress leader says ‘corona sent by Lord Krishna’, BJP demands apology over comparison

കൊറോണയെ ഇങ്ങോട്ടയച്ചത് കൃഷ്ണ ഭഗവാൻ ആണെന്ന വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് സൂര്യകാന്ത് ധസ്മാന;...

കൊറോണ വൈറസിനെ ലോകത്തിന് നൽകിയത് കൃഷ്ണ ഭഗവാൻ ആണെന്ന വിവാദ പ്രസ്താവനയുമായി ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് ഉപാധ്യക്ഷൻ സൂര്യകാന്ത് ധസ്മാന. പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. തിങ്കളാഴ്ച വൈകിട്ട് പ്രാദേശിക ഹിന്ദി വാർത്ത...

കൊവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ നേതാവിന്റെ പ്രാഥമിക പട്ടികയിലുള്ള 24 പേരുടെ ഫലം നെഗറ്റീവ്

തൊടുപുഴ: കൊവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവുമായി സമ്പര്‍ക്കത്തില്‍പെട്ടവരുടെ പരിശോധനാ ഫലം വന്നു. 24 പേരുടെ ഫലം നെഗറ്റീവ്. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ്...
congress leader from Idukki confirmed covid

ഇടുക്കിയിൽ കോൺഗ്രസ് നേതാവിന് കൊവിഡ്; മന്ത്രിമാർ അടക്കമുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടെന്ന് സൂചന

വ്യാഴ്യാഴ്ച കൊവിഡ് സ്ഥിരീകരിച്ചവരിൽ ഇടുക്കിൽ നിന്നുള്ള കോൺഗ്രസ് നേതാവും. കാസർഗോഡ്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകൾ ഇദ്ദേഹം സന്ദർശിച്ചുവെന്നും മന്ത്രിമാർ ഉൾപ്പടെയുള്ളവരെ കണ്ടെന്നും സൂചന ഉണ്ട്. നിയമസഭയിലടക്കം സന്ദർശനം നടത്തിയെന്നും സൂചനയുണ്ട്. ഇതുവരെ ഇടുക്കിയിൽ...

രാഹുലിന്റെ രാജി തീരുമാനത്തോട് പിന്തുണച്ച് പ്രിയങ്ക

രാജി തീരുമാനം പരസ്യമായി പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി സഹോദരി പ്രിയങ്ക ഗാന്ധി. ഒരുപാട് പേര്‍ക്കുണ്ടാകില്ല ഈ ധൈര്യം, രാഹുല്‍ ഗാന്ധിയുടെ ഈ തീരുമാനത്തിനോട് ബഹുമാനം മാത്രം. പ്രിയങ്ക ട്വീറ്റ് ചെയ്തു. പരസ്യമായി...

ജിമ്മിലേക്ക് വരുന്നതിനിടെ യുവ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ചു കൊന്നു

ഹരിയാന കോണ്‍ഗ്രസ് നേതാവ് വികാസ് ചൗധരി വെടിയേറ്റ് മരിച്ചു. വ്യാഴാഴ്ച്ച രാവിലെ ഫരീദാബാദില്‍ വെച്ചാണ് അക്രമിസംഘത്തിന്റെ വെടിയേറ്റ് വികാസ് മരിച്ചത്. ഫരീദാബാദില്‍ രാവിലെ 9 മണിയോടെ ജിമ്മില്‍ വ്യായാമത്തിനായി എത്തിയപ്പോഴാണ് സംഭവം. ജിംനേഷ്യം...
- Advertisement