Home Tags Covid Death

Tag: Covid Death

covid death kerala

പിടിവിടാതെ കൊവിഡ്; കൊവിഡ് മരണം കൂടുന്നു

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണപെട്ടവരുടെ എണ്ണം വർധിക്കുന്നു. കൊല്ലത്ത് ഇന്ന് കൊവിഡ് ചികിത്സയിലായിരുന്ന മൂന്ന് പേർ മരണപെട്ടു. അഞ്ചൽ സ്വദേശിനി അശ്വതി (25) ചെറിയ വെളിനല്ലൂർ ആശാ മുജീബ് (45), കൊല്ലം ദേവിനഗർ...

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം: മരിച്ചത് കോഴിക്കോട്, മലപ്പുറം, കൊല്ലം സ്വദേശികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മാവൂര്‍ കുതിരാടം സ്വദേശി കമ്മുക്കുട്ടി ആണ് മരിച്ചത്. 58 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മലപ്പുറം ഒളവട്ടൂര്‍ സ്വദേശിനി ആമിനയാണ് മരിച്ച...
covid death kerala today

സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കണ്ണൂർ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കണ്ണൂരിൽ കോവിഡ് ചികിത്സയിലിരുന്ന തളിപ്പറമ്പ് സ്വദേശിനി യശോദ ആണ് മരിച്ചത്. 84...
covid death today kerala

ജീവനെടുത്ത് കൊവിഡ്….

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു. തിരുവനന്തപുരം കിളിമാനൂർ പപ്പാലയിൽ സ്വദേശിയായ വിജയകുമാർ ആണ് മരിച്ചത്. പ്രമേഹമുൾപെടെയുള്ള രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. സർക്കാർ കണക്കുകൾ പ്രകാരം ഇതുവരെ 267 പേരാണ് കൊവിഡ്...
covid death kerala

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് നാല് പേർ കൊവിഡ് ബാധിച്ച് മരണപെട്ടു. മലപ്പുറം ജില്ലയിൽ രണ്ട് പേരും, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഒരാളുമാണ് മരണപെട്ടത്. കോഴിക്കോട് തളിക്കുളങ്ങര സ്വദേശി ആലിക്കോയ, മലപ്പുറം കോടൂർ സ്വദേശി കോയക്കുട്ടി...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മരണത്തോത് ഉയരുന്നത് ആശങ്കയാകുന്നു. ഇന്ന് മാത്രം മൂന്ന് കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് മരണം സംഭവിച്ചത്. ഇതോടെ...
covid death kerala today

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴയിലാണ് ഇന്ന് രണ്ട് കൊവിഡ് മരണവും സ്ഥിരീകരിച്ചത്. ശനിയാഴ്ച നെഞ്ച് വേദനയും ശ്വാസംമുട്ടലുമായി ആശുപത്രിൽ പ്രവേശിപ്പിച്ച കൃഷ്ണപുരം സ്വദേശി മോഹനന് മരണശേഷം നടത്തിയ...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അരീമ്പ്ര സ്വദേശിനി ഫാത്തിമ (70), പാലക്കാട് തച്ചന്‍പാറ സ്വദേശി ബാബു വര്‍ഗ്ഗീസ്...

പിടിവിടാതെ കൊവിഡ്: സംസ്ഥാനത്ത് ഇന്ന് മൂന്ന് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം മൂന്നായി. പത്തനംതിട്ട, കാസര്‍ഗോഡ്, കോട്ടയം എന്നിവിടങ്ങളിലാണ് ഇന്ന് കൊവിഡ് മരണങ്ങള്‍ സംഭവിച്ചത്. 63 വയസ്സുകാരിയായ ലിസ്സിയാണ് പത്തനംതിട്ടയില്‍ കൊവിഡ്...
covid death kerala

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, കാസർഗോഡ്, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് മാവൂർ സ്വദേശി മുഹമ്മദ് ബഷീറാണ് മരണപെട്ടത്. കൊവിഡ് ബാധയെ തുടർന്ന്...
- Advertisement