Home Tags Cow

Tag: cow

cruelty to the pregnant cow in Pathanamthitta

പത്തനംതിട്ടയില്‍ ഗര്‍ഭിണിയായ പശുവിനെ മരത്തിൽ ചേർത്ത് കുരുക്കിട്ട് കൊന്നു

പത്തനംതിട്ടയിൽ ​ഗർഭിണിയായ പശുവിനോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത. വീടിന് സമീപം കെട്ടിയിരുന്ന എട്ടുമാസം ​ഗർഭിണിയായ പശുവിനെ അജ്ഞാതര്‍ മരത്തിൽ ചേർത്ത് കരുക്കിട്ട് കൊന്നു. ഇടമുറി കിഴക്കേചെരുവില്‍ സുന്ദരേശന്റെ എട്ടുമാസം ഗര്‍ഭിണിയായ പശുവിനെയാണ് കുരുക്കിട്ട്...
പാലിക്കാൻ മനുഷ്യന്മാർ പലപ്പോഴും മറക്കുന്ന നിയമങ്ങളാണ് മൃഗങ്ങൾ പോലും അനുസരിക്കുന്നതെന്ന കുറിപ്പോടെ നടി പ്രീതി സിന്റയാണ് തന്റെ ട്വിറ്റർ പേജിലൂടെ ദൃശ്യങ്ങൾ പങ്കുവെച്ചത്.

എന്താ പച്ച ലൈറ്റ് തെളിയാത്തേ..!!; ട്രാഫിക് സിഗ്നലിനായി കാത്തുനിൽക്കുന്ന പശുവിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു

ട്രാഫിക് സിഗ്നലിനായി ക്ഷമയോടെ കാത്തുനിൽക്കുന്ന പശുവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പാലിക്കാൻ മനുഷ്യന്മാർ പലപ്പോഴും മറക്കുന്ന നിയമങ്ങളാണ് മൃഗങ്ങൾ പോലും അനുസരിക്കുന്നതെന്ന കുറിപ്പോടെ നടി പ്രീതി സിന്റയാണ് തന്റെ ട്വിറ്റർ പേജിലൂടെ...
മനുഷ്യനെ പോലെ തന്നെ മിക്ക പൂച്ചകള്‍ക്കും ലാക്ടോസ് ഇന്‍ടോളറന്‍സ് ഉണ്ട്. എന്നാല്‍ പശുവിന്‍ പാലുല്‍പ്പന്നങ്ങള്‍ എല്ലാം തന്നെ ദഹിപ്പിക്കുവാനുള്ള എന്‍സൈമുകള്‍ പൂച്ചകള്‍ക്ക് ഇല്ല എന്നതാണ് സത്യം.

പൂച്ചക്ക് പശുവിൻ പാലു കൊടുക്കരുത്

വീട്ടിലെ വളര്‍ത്തു പൂച്ചക്ക് പാലു കൊടുക്കുന്ന ശീലമുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ പൂച്ചക്ക് പാലു കൊടുക്കരുതെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. പശുവിന്‍ പാല് പൂച്ചക്ക് കൊടുക്കുന്നത് നല്ലതല്ലത്രെ. മനുഷ്യനെ പോലെ തന്നെ മിക്ക പൂച്ചകള്‍ക്കും...

പശുക്കള്‍ ചത്തതിനെതിരെ നടപടിയെടുത്ത് യോഗി ആദിത്യനാഥ്; എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ലഖ്‌നൗ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോശാലയില്‍ പശുക്കള്‍ ചത്തതിനെതുടര്‍ന്ന് എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മിര്‍സാപുരിലെ ചീഫ് വെറ്റെനറി ഓഫീസര്‍ അടക്കമുള്ളവരെ സസ്‌പെന്‍ഡ് ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്യോഗസ്ഥരോട് രോഷാകുലനായാണ് മുഖ്യമന്ത്രി...
- Advertisement