Home Tags Delhi violence

Tag: Delhi violence

Delhi violence one-sided and well-planned, 1000s fled to native villages: Minorities body report

ഡൽഹി കലാപം ആസുത്രിതം; ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട്

ഡൽഹി കലാപം ഏകപക്ഷീയവും ആസുത്രിതവുമെന്ന് ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട്. കലാപത്തെ തുടർന്ന് ആയിര കണക്കിന് ആളുകൾ ജന്മസ്ഥലമായ ഉത്തർപ്രദേശിലേക്കും ഹരിയാനയിലേക്കും തിരിച്ചു പോയെന്നും റിപ്പോർട്ടിൽ പറയുന്നു. ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സഫറുല്‍ ഇസ്‌ലാം...
Madhu Kishwar posts video showing ‘anatomy of riots’, but clip is actually from Bangladesh

ഡൽഹിയിലെ കലാപകാരികളെ തിരിച്ചറിയാമെന്ന ആഹ്വാനവുമായി മധു കിഷ്വർ പുറത്തുവിട്ട വീഡിയോ ബംഗ്ലാദേശിൽ നിന്നുള്ളത്; ഇതിന്...

ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട് അക്കാദമീഷ്യനും സാമൂഹ്യ പ്രവർത്തകയുമായ മധു പൂർണിമ കിഷ്വർ പുറത്തു വിട്ട വീഡിയോ വ്യാജമെന്ന് തിരിച്ചറിഞ്ഞു. മാർച്ച് 3 നാണ് ഡൽഹി കലാപകാരികളെ വീഡിയോയിലൂടെ തിരിച്ചറിയാൻ കഴിയുമെന്ന് കാണിച്ച് മധു...
Ensure Well-Being Of All Indians

എല്ലാ ഇന്ത്യക്കാരുടേയും ക്ഷേമം ഉറപ്പുവരുത്തണം; ഇന്ത്യയോട് ഇറാൻ

ഇന്ത്യൻ അധികാരികൾ എല്ലാ ഇന്ത്യക്കാരുടേയും ക്ഷേമം ഉറപ്പുവരുത്തണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സരിഫ്. വിവേകപരമല്ലാത്ത അക്രമണങ്ങൾ നിലനിർത്താൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ അക്രമണങ്ങൾ തടയുവാനും സാധാരണ നില വീണ്ടെടുക്കുവാനുമുള്ള നടപടികൾ...

ഡല്‍ഹി കലാപത്തെച്ചൊല്ലി തർക്കം; പാർലമെന്‍റിന്‍റെ ഇരുസഭകളും നിർത്തി വച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന കലാപം ചൂണ്ടികാട്ടി പ്രതിപക്ഷം മോദി സർക്കാരിനെതിരെ വാക്പോര് ആരംഭിച്ചതോടെ പാർലമെന്‍റിലെ ഇരുസഭകളും നിർത്തിവച്ചു. ആഭ്യന്തര മന്ത്രി അമിത്ഷായുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ലോക്സഭയില്‍ ബഹളം ആരംഭിച്ചത്. കോൺഗ്രസ്, ഡിഎംകെ, ഇടതുപക്ഷം,...
Arvind Kejriwal-PM Meeting Today

അരവിന്ദ് കെജ്രിവാള്‍ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. കെജ്രിവാള്‍ മൂന്നാം തവണയും ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ച്ചയാണിത്. പ്രധാന മന്ത്രിയുടെ ഓഫീസില്‍...
Supreme Court to hear Delhi violence plea seeking FIR against BJP leaders

ഡല്‍ഹി കലാപം: നേതാക്കള്‍ക്കെതിരെ എഫ്ഐആർ ആവശ്യപ്പെട്ട് നല്‍കിയ ഹർജി സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമത്തിന് ഇരയായവർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ബുധനാഴ്ച്ച പരിഗണിക്കും. 46 പേരുടെ മരണത്തിന് ഇടയാക്കിയ അക്രമത്തിന് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കളായ കപില്‍...

ഡൽഹി അക്രമണത്തിൽ ഗർഭിണിക്ക് നേരെയും അക്രമി സംഘത്തിൻ്റെ ക്രൂരമായ മർദ്ധനം

വടക്കു കിഴക്കൻ മേഖലയിലെ കലാപത്തിനിടെ ഗർഭിണിക്ക് നേരെ അക്രമി സംഘത്തിൻ്റെ ക്രൂരമർദ്ധനം. 30 കാരിയായ ശബാന പർവീണിനാണ് അക്രമികളുടെ മർദ്ധനമേറ്റത്. കലാപകാരികൾ യുവതിയുടെ അടിവയറ്റിൽ ചവിട്ടിയെങ്കിലും യുവതിയും കുഞ്ഞും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ക്രൂരമായി...
"Strict Action Against BJP Leaders Guilty Of Hate Speech": Chirag Paswan

കലാപത്തിന് പ്രേരിപ്പിച്ച ബി.ജെ.പി നേതാക്കൾക്കെതിരെ കടുത്ത നടപടിയെടുക്കണം; ലോക് ജനശക്തി നേതാവ് ചിരാഗ് പാസ്‌വാന്‍

ഡൽഹിയിൽ മുസ്ലീങ്ങൾക്കെതിരെ നടന്ന വർഗ്ഗീയ കലാപത്തിന് അഹ്വാനം ചെയ്ത  ബി.ജെ.പി നേതാക്കൾക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ലോക് ജനശക്തി നേതാവ് ചിരാഗ് പാസ്‌വാന്‍. 38 പേരുടെ മരണത്തിനും മൂന്നൂറ് പേർക്ക് പരുക്ക് പറ്റാനും ഇടയാക്കിയ...
Delhi Violence, UN Chief Closely Following Situation In Delhi, Says Spokesperson

ഡൽഹി കലാപത്തിൽ മരണം 28 ആയി; ദുഃഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന

ഡൽഹി കലാപത്തിൽ മരണപ്പെട്ടവരുടെ എണ്ണം 28 ആയി. 18 കേസുകളാണ് ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിരവധി പേരെയാണ് കാണാതായിട്ടുള്ളതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 150 ഓളം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ...
High Court Judge Who Criticised Cops Over Delhi Violence Transferred

ഡൽഹി കലാപത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയ ജഡ്ജിക്ക് അർദ്ധ രാത്രിയിൽ സ്ഥലംമാറ്റം

ഡൽഹി കലാപത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനം നടത്തിയ ഡൽഹി ഹെെക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മുരളിധറിന് പഞ്ചാബ്-ഹരിയാന ഹെെക്കോടതിയിലേക്ക് സ്ഥലംമാറ്റം. ഇത് സംബന്ധിച്ച ഉത്തരവ് ബുധനാഴ്ച അർദ്ധ രാത്രിയോടെ സർക്കാർ പുറപ്പെടുവിച്ചു. വിദ്വേഷ...
- Advertisement