Home Tags Economic Stimulus Package

Tag: Economic Stimulus Package

ജനങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത് പണമാണ്, വായ്പയല്ല; മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സാധാരണ ജനങ്ങള്‍ക്ക് വായ്പയ്ക്കുപകരം അക്കൗണ്ടുകളിലൂടെ പണം നല്‍കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത് പണമാണ്, വായ്പയല്ല. സര്‍ക്കാര്‍ ഒരിക്കലും പണമിടപാടുകാരായി മാറരുതെന്നും രാഹുല്‍ ആവശ്യപ്പെട്ടു. വീഡിയോ...

കേന്ദ്ര പാക്കേജില്‍ എന്തൊക്കെയെന്ന് ഇന്നറിയാം; ധനമന്ത്രിയുടെ പത്രസമ്മേളനം ഇന്ന് വൈകുന്നേരം നാലിന്

ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ വാര്‍ത്താസമ്മേളനം ഇന്ന് വൈകുന്നേരം നാലിന്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി വിശദീകരിക്കും. 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജാണ് പ്രധാനമന്ത്രി രാജ്യത്തെ...

കൊവിഡ് പ്രതിരോധം: 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജ്; ലോക്ക്ഡൗണ്‍ 4.0 വ്യത്യസ്തമായിരിക്കുമെന്ന്...

ന്യൂഡല്‍ഹി: രാജ്യത്ത് 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കേജിന്റെ പത്ത് ശതമാനം കോവിഡ് പ്രതിരോധത്തിനാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ 17 ന്...
- Advertisement