Home Tags European Union

Tag: European Union

UK braces for historic departure from the European Union

ചരിത്രം കുറിച്ച് ബ്രിട്ടൻ; യൂറോപ്യൻ യൂണിയനോട് വിടപറഞ്ഞു

പുതുവർഷത്തിൽ യൂറോപ്യൻ യൂണിയനോട് വിടപറഞ്ഞ് ബ്രിട്ടൻ സ്വതന്ത്രരാജ്യമായി. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ബ്രിട്ടൻ ഔദ്യോഗികമായി ഇ.യു. വിട്ടത്. നാലരവർഷം നീണ്ട ബ്രെക്‌സിറ്റ് ചർച്ചകൾക്കും വോട്ടെടുപ്പുകൾക്കും സംവാദങ്ങൾക്കു ഒടുവിലാണ് 48 വർഷത്തെ ബന്ധമുപേക്ഷിച്ചത്....
India Joins 61 Nations To Seek "Impartial" Probe Into Coronavirus Crisis

കൊവിഡ് കാലത്തെ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയടക്കം 62 രാജ്യങ്ങൾ

കൊവിഡ് മഹാമാരിയിൽ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയടക്കം 62 രാജ്യങ്ങൾ രംഗത്തെത്തി. തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന ലോകാരോഗ്യ അസംബ്ലിക്കു മുന്നോടിയായി തയാറാക്കിയ കരട് പ്രമേയത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച്...
Britain leaves European union

ഒടുവിൽ ബ്രെക്‌സിറ്റ് യാഥാർത്ഥ്യമായി; യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൺ പുറത്ത്

നീണ്ട കാലത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്ന് ഔദ്യോഗികമായി പടിയിറങ്ങി. മൂന്നര വർഷം നീണ്ട ചർച്ചകൾക്കും രാഷ്ട്രീയ അട്ടിമറികൾക്കും ശേഷമാണ് ബ്രെക്‌സിറ്റ് നടപ്പായത്. പ്രാദേശിക സമയം രാത്രി 11 മണിക്കാണ്...
European Parliament Approves Brexit Bill Britain Will Be Out Of European Union

യൂറോപ്യന്‍ യൂണിയനിൽ നിന്നും ബ്രിട്ടന് വിട നല്‍കി

യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാന്‍ ബ്രിട്ടന് അനുമതി നല്‍കുന്ന ബ്രെക്സിറ്റ് ബില്ലിന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കി.യൂറോപ്പുമായുള്ള 47 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് ബ്രിട്ടന്‍ പടിയിറങ്ങുന്നത്. യൂറോപ്യന്‍ യൂണിയനിൽ നിന്നും ബ്രിട്ടന് പുറത്തുകടക്കാൻ ബ്രിട്ടീഷ്...
The EU Parliament will pass a resolution against the Citizenship Amendment Act

പൗരത്വഭേദഗതി നിയമത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെൻ്റിൻ്റെ പ്രമേയം ഇന്ന് അവതരിപ്പിക്കും

ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രമേയം യൂറോപ്യന്‍ യൂണിയന്‍ ഇന്ന് പാർലമെൻ്റിൽ അവതരിപ്പിക്കും. 751 അംഗങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ 625 പേരും പൗരത്വഭേദഗതി നിയമത്തിലും കശ്മീര്‍ വിഷയത്തിലും ഇന്ത്യക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ ജനാധിപത്യപരമായി...
India opposes European Union lawmakers draft resolution against caa

പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങിയ യൂറോപ്യൻ യൂണിയനെ എതിർത്ത് ഇന്ത്യ

  യൂറോപ്യൻ യൂണിയൻ പാർലമെൻ്റില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ചതിനെ ചെറുക്കാനുള്ള ഇടപെടലുമായി ഇന്ത്യ രംഗത്ത്. വസ്തുതകളെക്കുറിച്ച് പൂർണ്ണവും കൃത്യവുമായ വിലയിരുത്തൽ നടത്തി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാകും നല്ലതെന്നാണ് യൂറോപ്യന്‍...
154 European union lawmakers draft resolution against caa

പൗരത്വ നിയമത്തിൽ ഇന്ത്യക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ പാർലമെൻ്റ് അംഗങ്ങൾ ഒരുങ്ങുന്നു

ഇന്ത്യയിൽ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ പാർലമെൻ്റ് അംഗങ്ങൾ ഒരുങ്ങുന്നു. 154 പ്രതിനിധികളാണ് പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നത്. പൗരത്വ നിയമം അപകടകരമാണെന്നും ലോകത്തിലേറ്റവും വലിയ പൗര പ്രതിസന്ധിക്ക് ഇത്...
boris johnson will be the PM

ബ്രിട്ടനില്‍ ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രധാനമന്ത്രിയാകും; ബ്രെക്സിറ്റ് ജനുവരി 31-നകം

ബ്രിട്ടന്‍ പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചരിത്ര വിജയത്തിലേക്ക്. ബ്രിട്ടന്‍റെ ഭാവിക്കൊപ്പം ബ്രെക്സിറ്റ് ഭാവി കൂടി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തുമ്പോള്‍ 355 സീറ്റുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി...
- Advertisement