Home Tags Expatriates

Tag: Expatriates

Saudi Expatriates Launch Opposition Party On Jamal Khashoggi's Death Anniversary

സൗദിയില്‍ പുതിയ പാർട്ടി രൂപികരിച്ച് പ്രവാസി പൗരന്മാർ; രാഷ്ട്രീയ മാറ്റം ലക്ഷ്യം

സൗദിയിൽ പുതിയ പ്രതിപക്ഷ പാർട്ടി രൂപികരിച്ച് പ്രവാസികൾ. നാഷണൽ അസംബ്ലി പാർട്ടിയെന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. സൗദി അറേബ്യൻ രാജഭരണത്തിനെതിരെ നിരന്തരം ശബ്ദമുയർത്തിയ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ രണ്ടാം ചരമവാർഷികത്തിലാണ്...

സ്വദേശി വല്‍കരണം: കുവൈറ്റിലെ ഉപകരാര്‍ കമ്പനികളിലെ 50ശതമാനം പ്രവാസികളെ പിരിച്ചുവിടും

കുവൈറ്റ്‌സിറ്റി: കുവൈറ്റില്‍ സ്വദേശി വല്‍കരണ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഉപകരാര്‍ കമ്പനികളില്‍ നിന്ന് 50ശതമാനം പ്രവാസികളെ പിരിച്ച് വിടാന്‍ നടപടി. ഇതിനോടകം തന്നെ നിരവധി പ്രവാസി തൊഴിലാളികള്‍ക്ക് നോട്ടീസ് ലഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത്...

സംസ്ഥാനത്ത് കെ.എസ്.എഫ്.ഇ നിക്ഷേപങ്ങള്‍ക്ക് പലിശ വര്‍ധിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.എഫ്.ഇ നിക്ഷേപങ്ങള്‍ക്ക പലിശ വര്‍ധിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക്. പ്രവാസികള്‍ക്ക് മൂന്ന് ശതമാനം പലിശയില്‍ ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇതര സംസ്ഥാനങ്ങളില്‍...

പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് സ്വയം വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

എറണാകുളം: പ്രവാസികള്‍ക്ക് ക്വാറന്റീന്‍ ചിലവ് സ്വയം വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജി പിന്നീട് പരിഗണിക്കും. വ്യാപകമായ പ്രതിഷേധം മൂലം കൊവിഡ് കരുതല്‍ നിരീക്ഷണത്തിന് പണം വാങ്ങുന്നതില്‍ നിന്നും പാവപ്പെട്ട പ്രവാസികളെ...

പ്രവാസികളെ തിരികെ കൊണ്ട് വരുന്നതിന് വിമാനടിക്കറ്റ് ഈടാക്കാല്‍; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ന്യൂഡല്‍ഹി: പ്രവാസികളെ തിരികെ കൊണ്ട് വരുന്നതിന് വിമാന ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ലോക് താന്ത്രിക് യുവജതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ നല്‍കിയ പരാതിയിലാണ് നടപടി. ടിക്കറ്റ്...

പ്രവാസികളുടെ മടങ്ങിവരവിന് കര്‍ശന ഉപാധികളുമായി കേന്ദ്രം

ന്യൂഡല്‍ഹി: പ്രവാസികളുടെ മടങ്ങിവരവില്‍ കേരളത്തിന്റെ നടപടികള്‍ക്ക് തിരിച്ചടി. കൊറോണ സാഹചര്യത്തില്‍ വിദേശത്തു കഴിയുന്നവര്‍ക്ക് സ്വദേശത്തേക്ക് തിരിച്ചെത്താന്‍ കര്‍ശന ഉപാധികളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വക്കുന്നത്. ഇതോടെ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും ഉടന്‍...
kerala is ready to receive Expatriates says CM

പ്രവാസികളെ സ്വീകരിക്കാൻ കേരളം സജ്ജമെന്ന് മുഖ്യമന്ത്രി; വിമാനത്താവളം മുതല്‍ വീട് വരെ പൊലീസ് നിരീക്ഷണം

പ്രവാസികളെ സ്വീകരിക്കാന്‍ കേരളം പൂര്‍ണ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം വിമാനം അനുവദിക്കുന്ന മുറയ്ക്ക് ആളുകളെ നാട്ടിലെത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇവരെ സ്വീകരിക്കാനുള്ള നടപടിക്രമങ്ങള്‍ക്കായി പ്രത്യേക സമിതിയെ നിയോഗിക്കുകയും അവരുമായി യോഗം...
- Advertisement