Home Tags Fourth Anniversary

Tag: Fourth Anniversary

നോട്ട് നിരോധനം രാജ്യത്തിന്റെ പുരോഗതിക്ക് സഹായമായി; നാലാം വാര്‍ഷികത്തില്‍ ന്യായീകരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നോട്ട് നിരോധനം രാജ്യത്തിന്റെ പുരോഗതിക്ക് ഏറെ സഹായകമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കള്ളപ്പണം കുറക്കാനായെന്നും നികുതി നടപടികള്‍ കൂടുതല്‍ സുതാര്യമായതായും പ്രധാനമന്ത്രി അവകാശപ്പെട്ടു. നോട്ട് നിരോധനത്തിന്റെ നാലാം...

നാലുവര്‍ഷം കൊണ്ട് സംസ്ഥാനത്തിന് ഒരു നേട്ടവുമില്ല; കൈമുതല്‍ അഴിമതിയും ധൂര്‍ത്തും മാത്രമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ ഭരിച്ച നാലുവര്‍ഷം കേരളത്തിന് ഒരു നേട്ടവുമുണ്ടായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വജനപക്ഷപാതം, അഴിമതി, ധൂര്‍ത്ത് എന്നീ വിശേഷണങ്ങള്‍ക്ക് ഏറ്റവും അര്‍ഹതയുള്ള സര്‍ക്കാറാണ് കേരളത്തിലേത്. ആര്‍ഭാടം, ബന്ധുനിയമനം, പ്രളയഫണ്ട് തട്ടിപ്പ്, പി.എസ്.സി...
- Advertisement