Home Tags High Court of Kerala

Tag: High Court of Kerala

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കണമെന്ന ഹര്‍ജി കേരളാ ഹൈക്കോടതി തള്ളി. മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെത്തുടര്‍ന്നാണ് സാങ്കേതികവിദ്യ എല്ലാവരിലും എത്തുന്നത് വരെ ക്ലാസ്സുകള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍...

സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വാക്‌യുദ്ധങ്ങള്‍ക്ക് തടയിടാന്‍ നിയമനിര്‍മാണം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വാക്യുദ്ധങ്ങളും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് ഹൈക്കോടതി. ഒരാള്‍ അപകീര്‍ത്തികരമോ അശ്ലീലമോ ആയ ഒരു പോസ്റ്റിട്ടാല്‍ അതിനെതിരേ പോലീസിനെ സമീപിക്കാതെ അതേരീതിയില്‍ പ്രതികരിക്കുന്ന രീതിയാണ് സമൂഹ മാധ്യമങ്ങളില്‍...

കൊവിഡ് പ്രതിരോധം: ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ഹൈക്കോടതിയുടെ കത്ത്

കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ഹൈകോടതിയുടെ കത്ത്. ജഡ്ജിമാര്‍ക്ക് ഭരണഘടനപരമായ അവകാശങ്ങളുണ്ട്. അതിനാല്‍ ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ശമ്പളം പിടിക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതി രജിസ്ട്രാര്‍ ജനറല്‍...

ഉപാധികളോടെ കരാര്‍ തുടരാം; സ്പ്രിംഗ്‌ളറില്‍ ഇടക്കാല ഉത്തരവ്

കൊച്ചി: ഉപാധികളോടെ സ്പ്രിംഗ്‌ളര്‍ കരാര്‍ തുടരാന്‍ സര്‍ക്കാരിന് അനുമതി നല്‍കി കേരള ഹൈക്കോടതിയുടെ ഉത്തരവ്. കടുത്ത ഉപാധികളോടെ സ്പ്രിംഗ്‌ളറിന് വിവരശേഖരണം തുടരാനാണ് അനുമതി നല്‍കിയിരിക്കുന്നത്. സ്പ്രിംഗ്‌ളര്‍ നേരിട്ടോ അല്ലാതെയോ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് കോടതി...

ഡേറ്റ ചോരില്ലെന്ന് എന്താണ് ഉറപ്പ്? വിവരങ്ങള്‍ കൈമാറുന്നത് വിലക്കി ഹൈക്കോടതി

കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമേരിക്കന്‍ മലയാളിയുടെ കമ്പനിയായ സ്പ്രിംഗ്‌ളറിന് ഇനി വിവരങ്ങള്‍ കൈമാറരുതെന്ന് ഹൈക്കോടതി. കൃത്യമായ ഉത്തരങ്ങള്‍ നല്‍കാതെ ഇനി ഡാറ്റ അപ് ലോഡ് ചെയ്യരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശം...
- Advertisement