Home Tags Hospital Negligence

Tag: Hospital Negligence

ചികിത്സ പിഴവ്: പൊലീസ് കളമശ്ശേരി മെഡിക്കല്‍ കോളേജ് അധികൃതരുടെ മൊഴിയെടുത്തു

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സ പിഴവ് ചൂണ്ടികാട്ടി കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയില്‍ പൊലീസ് മെഡിക്കല്‍ കോളേജ് അധികൃതരുടെ മൊഴിയെടുത്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ മരണത്തെതുടര്‍ന്ന് ബന്ധുക്കള്‍...

പരാതികള്‍ കുമിയുന്നു; വീണ്ടും പ്രതികൂട്ടിലായി കളമശ്ശേരി മെഡിക്കല്‍ കോളേജ്

കൊച്ചി: വിവാദത്തിലായ കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെയുള്ള പരാതികള്‍ വര്‍ദ്ധിക്കുന്നു. വാര്‍ത്തകള്‍ പുറത്ത് വന്നതോടെ നിരവിധി കുടുംബങ്ങളാണ് ഇതുവരെ പുറത്ത് പറയാതിരുന്ന തങ്ങളുടെ ദുരവസ്ഥകള്‍ മാധ്യമങ്ങളുമായി പങ്കു വെക്കുന്നത്. മറ്റൊരു കുടുംബം കൂടി പൊലീസില്‍...

‘രണ്ടാം ദിവസം മുതല്‍ ജീവനക്കാര്‍ തിരിഞ്ഞ് നോക്കിയില്ല, ഭക്ഷണവും വെള്ളവും പോലും കിട്ടിയില്ല’ കോടതിയെ...

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സ്‌കകായി ആശുപത്രിയിലെത്തിച്ച രോഗിയെ പുഴുവരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിനെതിരെ രോഗി തന്നെ രംഗത്ത്. ചികിത്സ പിഴവ് ചൂണ്ടികാട്ടിയാണ് ക്രൂരതക്കിരയായ അനില്‍ കുമാര്‍ രംഗത്ത് വന്നത്. ആശുപത്രിയില്‍...

കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ കൂടുതല്‍ പരാതികള്‍; അന്വേഷണം വേണമെന്നാവശ്യം

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിതനായ വ്യക്തി മരിച്ചത് ഓക്‌സിജന്‍ കിട്ടാതെയാണെന്നുള്ള ഡോക്ടറുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഉയര്‍ന്ന വിവാദത്തില്‍ കൂടുതല്‍ പരാതികള്‍. ചികിത്സയിലിരിക്കെ മരിച്ച ബന്ധുക്കളുടെ അവസ്ഥ ചൂണ്ടികാട്ടി കുടുംബാംഗങ്ങള്‍ തന്നെയാണ്...

ഡല്‍ഹിയില്‍ മലയാളി നഴ്‌സിന്റെ മരണം; ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന ആരോപണവുമായി മകന്‍

ന്യൂഡല്‍ഹി: മലയാളി നഴ്‌സ് അംബിക കോവിഡ് ബാധിച്ച് മരിക്കാന്‍ കാരണം ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയുടെ അനാസ്ഥയാണെന്ന് മകന്‍. ചികിത്സ തേടിയപ്പോള്‍ ആശുപത്രിയില്‍നിന്ന് കടുത്ത അവഗണന നേരിട്ടതായും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നിട്ടും...
- Advertisement