Home Tags Idukki

Tag: idukki

cm will announce 10000 crore package for idukki district

ഇടുക്കി ജില്ലക്കായി പതിനായിരം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ; തെരഞ്ഞെടുപ്പ് നാടകമെന്ന് യുഡിഎഫ്

ഇടുക്കി ജില്ലക്കായി പതിനായിരം കോടി രൂപുടെ പാക്കേജ് പ്രഖ്യാപിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. അടുത്ത ദിവസം കട്ടപ്പനയിലെത്തുന്ന മുഖ്യമന്ത്രി പാക്കേജ് പ്രഖ്യാപിക്കും. എന്നാൽ പാക്കേജ് തെരഞ്ഞെടുപ്പ് നാടകമാണെന്നും നാളെ ഇടുക്കിയിൽ വഞ്ചനാദിനം ആചരിക്കുമെന്നും...

ഇതര സംസ്ഥാന തൊഴിലാലികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ വെട്ടേറ്റ് മരിച്ചു; സാമ്പത്തിക തര്‍ക്കമെന്ന്...

ഇടുക്കി: ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ വെട്ടേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് ജില്ലയില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ സജ്ഞയ് ബാസ്‌കിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാര്‍ഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശി...

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകാന്‍ സാധ്യത; നാളെ മുതല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാല്‍ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളോട് തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിരിക്കുകയാണ്. ഡിസംബര്‍ 1...
Rape survivor tries to commit suicide in Idukki died

ഇടുക്കിയിൽ പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു

ഇടുക്കിയിൽ പീഡനത്തിന് ഇരയായതിനെ തുടർന്ന് സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ദളിത് പെൺകുട്ടി മരിച്ചു. നരിയമ്പാറ സ്വദേശിനിയായ പതിനേഴുകാരിയായ പെൺകുട്ടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഒക്ടോബർ 22നാണ് പെൺകുട്ടി ആത്മഹത്യയ്ക്ക്...
5-year-old child brutally attacked in Idukki

ഇടുക്കിയിൽ അസം സ്വദേശിയായ അഞ്ച് വയസുകാരന് ക്രൂരമർദനം; തലയോട്ടിക്ക് പൊട്ടലേറ്റു

ഇടുക്കി ഉണ്ടംപ്ലാവിൽ അസം സ്വദേശിയായ അഞ്ചു വയസുകാരന് ക്രൂരമർദ്ദനമേറ്റു. അച്ഛൻ്റെ സഹോദരനാണ് കുട്ടിയെ മർദ്ദിച്ചത്. മർദ്ദനമേറ്റതിനെ തുടർന്ന് കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലും അന്തരിക രക്തസ്രാവമുണ്ടായി. ഇന്നലെ വെെകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. ഇന്നലെ മർദ്ദനത്തിന്...

പെട്ടിമുടി തിരച്ചിലിന് ഭീക്ഷണിയായി കടുവയുടെ സാന്നിധ്യം; വനപാലകര്‍ കാവല്‍

മൂന്നാര്‍: ഇടുക്കി പെട്ടിമുടിയില്‍ കനത്ത മഴയില്‍ ഉരുള്‍പൊട്ടി ലയങ്ങള്‍ ഒഴുകി പോയിടത്ത് തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ പുതിയ വെല്ലുവിളി. പ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്തിയതാണ് തിരച്ചിലില്‍ സംഘത്തെ ഭീതിയിലാക്കിയിരിക്കുന്നത്. ഇനിയും അഞ്ചോളം പേരുടെ മൃതദേഹങ്ങളാണ്...

കുവിയെ ‘പൊലീസിലെടുത്തു’; പെട്ടിമുടി വിട്ട് ഇനി ഇടുക്കി ഡോഗ് സ്‌ക്വാഡിലേക്ക്

ഇടുക്കി: പെട്ടിമുടിയില്‍ വന്‍ ദുരന്തം വിതച്ച ഉരുള്‍പൊട്ടലിലും ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് കുവിയെന്ന വളര്‍ത്തു നായയായിരുന്നു. ആരെയോ കണ്ടു കിട്ടാനുള്ള ഭാവത്തില്‍ തിരച്ചില്‍ നടന്ന പ്രദേശങ്ങളിലെല്ലാം ഓടി നടന്ന് ഭക്ഷണം പോലും കഴിക്കാതെ കാത്തിരുന്ന...
Woman found shot dead in Idukki

മറയൂരിൽ യുവതിയെ വെടിവെച്ചു കൊന്നു; സഹോദരൻ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ

ഇടുക്കി മറയൂർ പാണപ്പെട്ടി കുടിയിൽ യുവതിയെ വെടിവെച്ചു കൊന്നു. ചന്ദ്രിക (34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ചന്ദ്രികയുടെ സഹോദരി പുത്രൻ അടക്കം മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു...

പെട്ടിമുടിയില്‍ തിരച്ചില്‍ അഞ്ചാം ദിനത്തിലേക്ക്

ഇടുക്കി: ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി പെട്ടിമുടിയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും തെരച്ചില്‍ ഊര്‍ജിതമാക്കി. കണ്ടെത്താനുള്ളവരില്‍ കൂടുതലും കുട്ടികളാണ്. ഇന്നലെ മൂന്ന് കുട്ടികളടക്കം ആറ് പേരുടെ മൃതദേഹം മണ്ണിനടിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. പെട്ടിമുടി പുഴ കേന്ദ്രീകരിച്ചുള്ള...

രാജമലയിലുണ്ടായത് വന്‍ ദുരന്തം; സാധ്യമായാല്‍ എയര്‍ ലിഫ്റ്റിംങ്

മൂന്നാര്‍: ഇടുക്കി രാജമലയിലുണ്ടായത് വന്‍ ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്ടര്‍ സേവനം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കാലാവസ്ഥ അനുകൂലമെങ്കില്‍ എയര്‍ ലിഫ്റ്റിംങ്...
- Advertisement