Home Tags India

Tag: India

India's covid 19 death toll rises to 68 

രാജ്യത്ത് കൊവിഡ് മരണം 68 ആയി; 24 മണിക്കൂറിനിടെ  600 പേർക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 68 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 600 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒറ്റ ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഡല്‍ഹി, മഹാരാഷ്ട്ര,...
covid death toll rises to 56

ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2300 കടന്നു; 56 പേർ മരിച്ചു

ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2300 കടന്നു. രാജ്യത്ത് നിലവിൽ 2088 പേരാണ് ചികിത്സയിലുള്ളത്. 156 പേർ രോഗം ഭേദമായി ആശുപത്രി വിട്ടവരാണ്. കൊവിഡ് ബാധിച്ച് 56 പേരാണ് ഇതുവരെ ഇന്ത്യയിൽ മരിച്ചത്.  കഴിഞ്ഞ...

കൊറോണ: വെന്റിലേറ്ററുകള്‍ സമാഹരിക്കാന്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് ചൈന

കൊറോണ വൈറസ് രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ വെന്റിലേറ്ററുകള്‍ സമാഹരിക്കാന്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് ചൈന. എന്നാല്‍ ചൈനീസ് കമ്പനികള്‍ക്ക് ഇറക്കുമതി ചെയ്ത ഭാഗങ്ങള്‍ ആവശ്യമുള്ളതിനാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്ന കാര്യം കൂടി അവര്‍...

പിടിച്ചടക്കാനാവാതെ കൊവിഡ്; മരണം 37,000 കടന്നു; ഇറ്റലിയില്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 12 വരെ നീട്ടി

ലോകത്താകെ കൊവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 37,000 കടന്നു. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. മരണസംഖ്യയും രോഗികളുടെ എണ്ണവും അതിവേഗം ഉയരുമ്പോള്‍ ലോകം മുഴുവന്‍ ഭീതിയിലും അതീവ ജാഗ്രതയിലുമാണ്. ലോകത്താകെ വിവിധ രാജ്യങ്ങളിലായി...

ഭീതി ഒഴിയാതെ രാജ്യം; വീണ്ടും കൊവിഡ് മരണം; മരണ സംഖ്യ 31 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി: ഭീതി വിതച്ച് രാജ്യത്ത് കൊവിഡ് മരണങ്ങള്‍ കൂടുന്നു. രാജ്യത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. മഹാരാഷ്ട്രയില്‍ 52 കാരനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ...
total number of covid 19 cases in india rises to 1024

ഇന്ത്യയിൽ കൊവിഡ് മരണം 27 ആയി; രോഗബാധിതരുടെ എണ്ണം ആയിരം കടന്നു

ഇന്ത്യയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 27 ആയി.  രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. 24 മണിക്കൂറിനിടെ 100ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് കേരളത്തിലും...

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 649 ആയി; കേരളത്തില്‍ 100 കടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 649 ആയി. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 44 പേര്‍ക്കാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനമായ മിസോറാമില്‍ നിന്ന്...
COVID-19 Patient Dies In Tamil Nadu, Number Of Coronavirus Deaths In India Now 11

തമിഴ്നാട്ടിൽ ആദ്യ കൊവിഡ് മരണം; ഇതുവരെ രാജ്യത്ത് മരിച്ചത് 11 പേർ

തമിഴ്നാട്ടിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. മധുര രാജാജി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 54 കാരനാണ് മരിച്ചത്. തമിഴ്നാട് ആരോഗ്യമന്ത്രി സി വിജയഭാസ്കറാണ് ഈകാര്യം അറിയിച്ചത്. പ്രമേഹ രോഗത്തിന് വർഷങ്ങളായി ചികിത്സയിലായിരുന്ന ആളാണ്...
India to be under complete lockdown for 21 days starting midnight

രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു; 21 ദിവസം അടച്ചിടും

കൊവിഡ് 19 നെ പ്രതിരോധിക്കാൻ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച്  പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാത്രി 12 മണി മുതൽ 21 ദിവസത്തേക്കാണ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങൾക്കും ഇത്...
India may have 13 lakh confirmed Coronavirus cases by mid-May: Study

മെയ് പകുതിയോടെ ഇന്ത്യയിൽ കൊവിഡ് 19 ബാധിതർ 13 ലക്ഷമാകുമെന്ന് പഠനം

മെയ് പകുതിയോട് കൂടി ഇന്ത്യയിൽ 13 ലക്ഷം കൊവിഡ് 19 ബാധിതർ ഉണ്ടാവുമെന്ന് പഠനം. അമേരിക്ക ആസ്ഥാനമാക്കി ഒരു വിഭാഗം ശാസ്ത്രജ്ഞർ നടത്തിയ പഠത്തിലാണ് നിലവിലെ സ്ഥിതി വച്ച് കൊവിഡ് ബാധിതരുടെ എണ്ണം...
- Advertisement