Home Tags Iran

Tag: iran

Ensure Well-Being Of All Indians

എല്ലാ ഇന്ത്യക്കാരുടേയും ക്ഷേമം ഉറപ്പുവരുത്തണം; ഇന്ത്യയോട് ഇറാൻ

ഇന്ത്യൻ അധികാരികൾ എല്ലാ ഇന്ത്യക്കാരുടേയും ക്ഷേമം ഉറപ്പുവരുത്തണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സരിഫ്. വിവേകപരമല്ലാത്ത അക്രമണങ്ങൾ നിലനിർത്താൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ അക്രമണങ്ങൾ തടയുവാനും സാധാരണ നില വീണ്ടെടുക്കുവാനുമുള്ള നടപടികൾ...
covid 19, death toll rises to 3000

കൊവിഡ് 19; മരിച്ചവരുടെ എണ്ണം 3000 കടന്നു, അമേരിക്കയിലും ഇറാനിലും മരണ സംഖ്യ ഉയരുന്നു

കൊറോണ വെെറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 3000 കടന്നു. അമേരിക്കയിൽ മരിച്ചവരുടെ എണ്ണം ആറായി. 20 പേർക്ക് രോഗം സ്ഥിരീകരിച്ചു. ന്യുയോർക്കിലും രോഗ ബാധ സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയയിൽ 3 മൂന്ന്...
fishermen from Thiruvananthapuram trapped in Iran

കൊറോണ വൈറസ്; ഇറാനിൽ കുടുങ്ങി മലയാളികൾ

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ഇറാനിൽ മലയാളികൾ ഉൾപ്പടെ നിരവധിയാളുകൾ കുടുങ്ങി കിടക്കുന്നു. മത്സ്യബന്ധന വിസയിൽ ഇറാനിലേക്ക് പോയ തൊഴിലാളികളാണ് കുടുങ്ങിയത്. തമിഴ്നാട്ടിൽ നിന്നുള്ളവരടക്കം നിരവധി ആളുകളാണ് കൊറോണയുമായി ബന്ധപെട്ട സുരക്ഷ നടപടികളുടെ...

ഇറാഖിലെ യുഎസ് എംബസിക്ക് നേരെ വീണ്ടും റോക്കറ്റാക്രമണം

  ഇറാഖിലെ യുഎസ് എംബസിക്ക് സമീപം വീണ്ടും മിസൈൽ ആക്രമണം. അമേരിക്കൻ സൈനികരും നയതന്ത്ര ഉദ്യോഗസ്ഥരും കഴിയുന്ന മേഖലയിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ഇറാഖിലെ അമേരിക്കൻ സൈന്യത്തിനെതിരെ നാല് മാസത്തിനിടെ...
Over 100 US Troops Have Brain Injuries From Iran Attack

ഇറാൻ ആക്രമണത്തിൽ 100 ലധികം അമേരിക്കൻ പട്ടാളക്കാർക്ക് മസ്തിഷ്ക ആഘാതം സംഭവിച്ചതായി യുഎസ് അധികൃതർ 

ഇറാൻ മിസെെൽ ആക്രമണത്തിൽ 100 ലധികം അമേരിക്കൻ പട്ടാളക്കാർക്ക് മസ്തിഷ്ക ആഘാതം സംഭവിച്ചതായി യുഎസ് അധികൃതർ പറഞ്ഞു. കഴിഞ്ഞ മാസം 64 പട്ടാളക്കാർക്ക് മസ്തിഷ്ക ആഘാതം റിപ്പോർട്ട് ചെയ്തിരുന്നു. ലക്ഷണങ്ങള്‍ കാണിക്കാൻ വെെകുന്നതും...
kerala highcourt trying to prosecute those who set flags on roads

ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ 34 യു.എസ് സൈനികര്‍ക്ക് മസ്തിഷ്ക ക്ഷതമേറ്റാതായി റിപ്പോർട്ട്

സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ വധത്തിനു പ്രതികാരമായി ഇറാന്‍ നടത്തിയ ആക്രമണത്തില്‍ 34 യു.എസ് സൈനികര്‍ക്ക് മസ്തിഷ്ക ക്ഷതമേറ്റതായി പെൻ്റഗണ്‍. ഇറാൻ്റെ പ്രത്യാക്രമണത്തില്‍ 11 സൈനികര്‍ക്ക് പരിക്കേറ്റുവെന്നാണ് നേരത്തെ അമേരിക്ക വെളിപ്പെടുത്തിയത്. ഇതിന്...
Iran v/s America

യുദ്ധം ഒഴിവാക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇനിയും അവസരമുണ്ടെന്ന് അമേരിക്കയോട് ഇറാന്‍

യുദ്ധം ഒഴിവാക്കാനായി സമാധാന ചര്‍ച്ചകള്‍ക്ക് ഇനിയും അവസരമുണ്ടെന്ന് അമേരിക്കയോട് ഇറാന്‍ പ്രസിഡൻ്റ് ഹസന്‍ റൂഹാനി പറഞ്ഞു. അധാര്‍മ്മിക നടപടികളിലൂടെ ഇറാനെ അമര്‍ച്ച ചെയ്യാമെന്ന വ്യാമോഹം ഉപേക്ഷിക്കണമെന്നും യാഥാര്‍ഥ്യ ബോധത്തോടെയുളള നടപടികള്‍ സ്വീകരിച്ചാല്‍ ഗള്‍ഫ്...
rocket attack

ഇറാഖിൽ യു.എസ് സൈനികരെ ലക്ഷ്യം വെച്ച് വീണ്ടും റോക്കറ്റാക്രമണം; ആർക്കും പരിക്കില്ലെന്ന് സൈന്യം

ഇറാക്കിലെ യു.എസ് സൈനിക ക്യാംപിന് നേരെ മിസൈലാക്രമണം. ബാഗ്ദാദിന് വടക്കുള്ള താജി വ്യോമത്താവളത്തിന് നേരെ ചൊവ്വാഴ്ചയാണ് റോക്കറ്റ് ആക്രമണമുണ്ടായത്. കത്യുഷ റോക്കറ്റുകളുപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇറാഖ്...
Ukrainian plane crash

അബദ്ധത്തിൽ വെടിവെച്ചിട്ടു; ഉക്രൈൻ വിമാനം തകർന്നതിൽ പിഴവ് സമ്മതിച്ച് ഇറാൻ

ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ നിന്നും ഉക്രൈനിലേക്കുള്ള യാത്രക്കിടയില്‍ ഉക്രൈന്‍ എയര്‍ലൈന്‍സിന്‍റെ ബോയിംഗ് 737 യാത്രവിമാനം തകര്‍ന്നു വീണ സംഭവം അപകടമല്ലെന്ന് വെളിപ്പെടുത്തല്‍. യാത്രവിമാനം തങ്ങള്‍ അബദ്ധത്തില്‍ മിസൈല്‍ ഉപയോഗിച്ച് വീഴ്ത്തിയതാണെന്ന് സമ്മതിച്ച് ഇറാന്‍....
rocket attack in Iraq

ഇറാഖിൽ വീണ്ടും റോക്കറ്റ് ആക്രമണം

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ സുരക്ഷാ മേഖലയിൽ വിണ്ടും റോക്കറ്റാക്രമണം. അമേരിക്കന്‍ നയതന്ത്രകാര്യാലയം സ്ഥിതിചെയ്യുന്ന ഗ്രീന്‍സോണിലാണ് രണ്ട് റോക്കറ്റുകള്‍ പതിച്ചത്. അർധരാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. എന്നാൽ മരണങ്ങളോ ആളപായങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസവും...
- Advertisement