Home Tags Israel

Tag: Israel

ഇസ്രായേലിൽ ലാഗ് ബി ഒമർ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും 44 ഓളം പേര്‍ മരിച്ചു

ഇസ്രായേലിലെ മെറോണിൽ നടന്ന ലാഗ് ബി ഒമർ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 44 പേർ മരിച്ചു. ഇസ്രായേലിന്റെ ദേശീയ അടിയന്തര സേവനമായ മാഗൻ ഡേവിഡ് അഡോം (എം‌ഡി‌എ) കൃത്യമായ എണ്ണം നൽകാതെ...
Israel's sales pitch to India: Our artillery gun to support 'Make in India'

സൈനികാവശ്യങ്ങള്‍ക്കായി ഇസ്രയേലില്‍ നിന്ന് 1580 തോക്കുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ

സൈനികാവശ്യങ്ങള്‍ക്കായി ഇസ്രയേലില്‍ നിന്ന് 1580 തോക്കുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. ഹൈഫ ആസ്ഥാനമായ എല്‍ബീറ്റ് സിസ്റ്റം എന്ന കമ്പനിയില്‍ നിന്നാണ് ഇന്ത്യ തോക്കുകള്‍ വാങ്ങുന്നത്. വിഷയത്തില്‍ ഇരുരാഷ്ട്രങ്ങളിലെയും പ്രതിരോധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള വില പേശല്‍...
Top Al Qaeda Terrorist Killed In Iran By Israeli Operatives: Report 

അൽ ഖ്വയ്ദ നേതാവിനെ രഹസ്യമായി വധിച്ച് ഇസ്രായേൽ; സംഭവം ആഗസ്റ്റ് 7ന് ഇറാനിൽ വച്ചെന്ന്...

അൽഖ്വയ്ദ സ്ഥാപകരിൽ ഒരാളും നേതൃനിരയിലെ രണ്ടാമനുമായ അബ്ദുള്ള അഹമ്മദ് അബ്ദുള്ളയെ ഇറാനിൽ വെച്ച് ഇസ്രായേൽ ഉദ്യോഗസ്ഥർ വകവരുത്തിയതായി റിപ്പോർട്ട്. അമേരിക്കയുടെ നിർദേശപ്രകാരം ആഗസ്റ്റ് 7ന് വകവരുത്തിയെന്നാണ് റിപ്പോർട്ട്. ടെഹ്റാനിലെ തെരുവിൽ വെച്ച് മോട്ടോർ...
India, Israel to co-develop Hi-tech Weapon Systems

ഹെെടെക് ആയുധ നിർമാണത്തിന് ഇന്ത്യയും ഇസ്രായേലും കെെകോർക്കുന്നു; സൗഹൃദ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ധാരണ

കൂടുതൽ ഹെെടെക് ആയുധങ്ങൾ നിർമിക്കാൻ ഇന്ത്യയും ഇസ്രയേലും കെെകോർക്കുന്നു. ഇങ്ങനെ നിർമിക്കുന്ന ആയുധങ്ങൾ സൗഹൃദ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുവാനും പദ്ധതിയിടുന്നുണ്ട്. വിപുലമായ പ്രതിരോധ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ഒരു സബ് വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്....
India and Israel join hands to develop rapid testing for Covid-19 in under 30 seconds

30 സെക്കൻ്റിൽ കൊവിഡ് രോ​ഗനിർണയം സാധ്യമാക്കാൻ പുതിയ ദ്രുത പരിശോധന കിറ്റ് വികസിപ്പിക്കാനൊരുങ്ങി ഇന്ത്യയും...

30 സെക്കന്റ് കൊണ്ട് കോവിഡ് രോ​ഗനിർണയം സാധ്യമാക്കാൻ കൈകോർത്ത് ഇന്ത്യയും ഇസ്രായേലും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെയുള്ള അതിവേഗ ടെസ്റ്റ് ആണ് ലക്ഷ്യം. ഇതിനായി ഇസ്രായേൽ പ്രതിരോധ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദ​ഗ്ധരുടെയും സംഘം അടുത്ത...
Chinese ambassador to Israel found dead at home

ഇസ്രായേലിലെ ചൈനീസ് സ്ഥാനപതി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

ഇസ്രയേലിലെ ചൈനീസ് സ്ഥാനപതി ഡൂ വേയിനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ടെല്‍ അവീവിലെ അപ്പാര്‍ട്ട്‌മെൻ്റിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് സംഘം സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് പൊലീസ് വക്താവ്...
Israel Health Minister Tests Positive for Coronavirus, Mossad Chief and NSA Quarantined

ഇസ്രായേൽ ആരോഗ്യമന്ത്രിക്കും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു

ഇസ്രായേൽ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്‌സ്മാനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടു പേരും  ചികിത്സയിലാണെന്നും അരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇസ്രായേൽ ദേശീയ ഇൻ്റലിജന്‍സ്...
Palestine-Israel conflict

ഹെബ്രോണില്‍ ജൂത കുടിയേറ്റം വ്യാപിപ്പിക്കാന്‍ ഇസ്രായേല്‍ തീരുമാനം

അധിനിവേശ വെസ്റ്റ്ബാങ്കിലെ ഹെബ്രോണില്‍ ജൂത കുടിയേറ്റം വ്യാപിപ്പിക്കാന്‍ ഇസ്രായേൽ തീരുമാനം. പലസ്‍തീനോട് ചേര്‍ന്ന് കിടക്കുന്ന ഹെബ്രോണ്‍ നഗരത്തില്‍ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കുന്നത് ഊര്‍ജിതമാക്കാൻ ഇസ്രായേല്‍ പ്രതിരോധ മന്ത്രി നഫ്‍താലി ബെന്നറ്റ് ഉത്തരവിട്ടു. പലസ്‍തീന്‍-ഇസ്രായേല്‍ സംഘര്‍ഷം...

ആളില്ലാ വിമാനങ്ങള്‍ ഇസ്രയേലില്‍ നിന്ന് ഇന്ത്യയിലേക്ക്

പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ ആയുധമായ ആളില്ലാ വിമാനങ്ങള്‍ ഇസ്രയേലില്‍ നിന്ന് വാങ്ങാനുള്ള കരാര്‍ പ്രതിരോധ മന്ത്രാലയം അംഗീകരിച്ചതായി റിപ്പോർട്ട്. പാക്കിസ്ഥാന്‍, ചൈന വെല്ലുവിളികളെ നേരിടാന്‍ അത്യാധുനിക ശേഷിയുള്ള ഡ്രോണുകള്‍ ഇന്ത്യക്ക് നല്‍കാന്‍...

ഇറാനെ ചെറുക്കാന്‍ ആരോ-3 ബാലിസ്റ്റിക് മിസൈല്‍ ഇന്റര്‍സെപ്റ്ററുമായി ഇസ്രയേല്‍

ജറുസലം: ഇറാനില്‍ നിന്നുള്ള ഭീഷണി നേരിടുന്നതിന് ബാലിസ്റ്റിക് മിസൈല്‍ ഇന്റര്‍സെപ്റ്റര്‍ സംവിധാനം ഒരുക്കി ഇസ്രയേല്‍. യുഎസിലെ അലാസ്‌കയില്‍ നടത്തിയ ആരോ-3 ബാലിസ്റ്റിക് മിസൈല്‍ ഇന്റര്‍സെപ്റ്റര്‍ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു....
- Advertisement