Home Tags Jacob thomas

Tag: jacob thomas

Jacob Thomas in NDA candidate

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി മുൻ ഡിജിപി ജേക്കബ് തോമസ്; ഇരിങ്ങാലകുടയിൽ എൻഡിഎ സ്ഥാനാർത്ഥിയാകും

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി മുൻ ഡിജിപി ജേക്കബ് തോമസ്. ഇരിങ്ങാലകുടയിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയായിട്ടാകും മത്സരിക്കുന്നത്. ജേക്കബ് തോമസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ അഴിമതി വിരുദ്ധ നിലപാട് എൽഡിഎഫിനും...
High Court rejected the appeal of Jacob Thomas on illegal property case

അനധികൃത സ്വത്ത് സമ്പാദന കേസ്; ജേക്കബ് തോമസിനെതിരായ അന്വേഷണം സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി

മുന്‍ ഡിജിപിയും വിജിലന്‍സ് ഡയറക്ടറുമായിരുന്ന ജേക്കബ് തോമസിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. കേസിൽ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു. തമിഴ്‌നാട്ടിലെ രാജപാളയത്ത് 50.33 ഏക്കര്‍ ഭൂമി വാങ്ങിയതിനെതിരെയാണ്...
jacob thomas

തരം താഴ്ത്തൽ നടപടിക്കെതിരെ പ്രതികരിച്ച് ജേക്കബ് തോമസ്

സർക്കാരിൻറെ തരം താഴ്ത്തൽ നടപടിക്കെതിരെ വിമർശനവുമായി ജേക്കബ് തോമസ്. തരം താഴ്ത്തലല്ല തരം തിരിക്കലാണ് ഇപ്പോൾ നടക്കുന്നതെന്നും എസ് ഐ പോസ്റ്റിനും അതിൻ്റേതായ വിലയുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു. ഐ പി എസ്...
jacob thomas

ഐ പി എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ എഡിജിപിയായി തരം താഴ്ത്താൻ സർക്കാർ തീരുമാനം

സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ പി എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ എഡിജിപിയായി തരം താഴ്ത്താൻ സർക്കാർ തീരുമാനം. ജേക്കബ് തോമസ് നിരന്തരമായി ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നതിനാലാണ് സർക്കാറിന്റെ ഈ തീരുമാനം. ഇത് സംബന്ധിച്ചുളള...
മുഖ്യമന്ത്രിയോ മന്ത്രിസഭയോ ആണ് ജേക്കബ് തോമസിന്റെ കേസില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നാണ് സര്‍ക്കാര്‍ നിലപാട്

ഡിജിപി ജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തേക്കും

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തേക്കും. ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പിലാക്കേണ്ടി വരുമെന്നു പറയുന്ന ഫയല്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കൈമാറി. ചീഫ് സെക്രട്ടറിയുടെ പരിഗണയിലുള്ള...

ട്രിബ്യൂണല്‍ ഉത്തരവില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കത്ത് നല്‍കി ജേക്കബ് തോമസ്

കൊച്ചി: സര്‍വീസില്‍ തിരിച്ചെടുക്കുവാനുള്ള ഉത്തരവില്‍ തീരുമാനമെടുക്കണെമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്‍കി. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രീബ്യൂണലിന്റെ ഉത്തരവ് ഉള്‍പ്പടെയാണ് ചീഫ് സെക്രട്ടറിക്കും പൊതുഭരണവകുപ്പിനും ജേക്കബ് തോമസ് കത്ത് നല്‍കിയത്. സര്‍ക്കാര്‍ മൂന്നുതവണ...

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ബി.ജെ.പിയില്‍ ചേരുമെന്ന് സൂചന

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നു സൂചന. ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയെന്ന് ജേക്കബ് തോമസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍ അതേക്കുറിച്ച് കൂടുതല്‍...
- Advertisement