Home Tags Jose k mani

Tag: jose k mani

ലൗ ജിഹാദ് സംശയങ്ങൾ ദുരീകരിക്കപ്പെടണം; ജോസ് കെ മാണി

ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. ലൗ ജിഹാദ് വിഷയം സമൂഹത്തിനു മുന്നില്‍ ആവര്‍ത്തിച്ച് ഉയര്‍ന്നുവരികയാണ്. അത് പരിശോധിച്ച് വ്യക്തത വരുത്തണമെന്നും പാലായിലെ എല്‍ഡിഎഫ്...

വിജയിച്ച ഒരു സീറ്റും വിട്ട് കൊടുത്തുള്ള സമവായം വേണ്ടെന്ന് എന്‍സിപി കേന്ദ്ര നേതൃത്വം

മുംബൈ: വിജയിച്ച ഒരു സീറ്റും വിട്ട് കൊടുത്തിട്ട് ഇടതു മുന്നണിയുമായി സമവായം വേണ്ടെന്ന് ആവര്‍ത്തിച്ച് എന്‍സിപി കേന്ദ്ര നേതൃത്വം. പാലാ ഉള്‍പ്പെടെ നിലവില്‍ വിജയിച്ചിട്ടുള്ള ഒരു സീറ്റും വിട്ട് കൊടുക്കേണ്ടെന്ന് പവാര്‍ പറഞ്ഞതായി...

പാലാ സീറ്റിനെപ്പറ്റിയുള്ള വിവാദങ്ങള്‍ അനാവശ്യം, ജോസ് കെ മാണി മത്സര രംഗത്തുണ്ടാകുമെന്ന് റോഷി അഗസ്റ്റിന്‍

കോട്ടയം: പാലാ സീറ്റിനെപ്പറ്റി നിലവില്‍ നടക്കുന്ന വിവാദം അപ്രസക്തമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. എല്‍ഡിഎഫ് ചര്‍ച്ച പോലും ചെയ്യാത്ത വിഷയത്തിലാണ് നിലവിലെ വിവാദമെന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം പ്രതികരിച്ചു....

ജോസ് കെ മാണി എം പി സ്ഥാനം രാജി വെച്ചു

കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണി എംപി സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ഉപരാഷ്ട്രപതിക്ക് കൈമാറി. നിയമസഭയിൽ മത്സരിക്കുന്നതിന്റെ ബാഗമായാണ് രാജി. യുഡിഎഫ് വിട്ടപ്പോൾ തന്നെ രാജ്യസഭ എംപി സ്ഥാനം രാജിവെക്കുമെന്ന് സൂചിപ്പിക്കുമെന്ന്...

യു ഡി എഫിലേക്ക് പോകുന്നത് പാര്‍ട്ടിയുടെ ജയസാധ്യതയെ ബാധിക്കും; എന്‍സിപി-യുഡിഎഫ് ലയനത്തെ എതിര്‍ത്ത് ശശീന്ദ്രന്‍

തിരുവനന്തപുരം: പാലാ സീറ്റിന്റെ പേരില്‍ മുന്നണി വിട്ട് പോകുന്ന വിഷയത്തില്‍ എന്‍.സി.പിയില്‍ അസ്വാരസ്യം. മുന്നണിമാറ്റം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. പാലാ സീറ്റ് നഷ്ടപ്പെടുമെന്ന് ആരാണ് പറഞ്ഞതെന്നും...
local body election results updates

പാല നഗരസഭ ചരിത്രത്തിൽ ആദ്യമായി ഇടതുപക്ഷത്തിനൊപ്പം

പാല നഗരസഭ ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തിനൊപ്പം. ജോസ്.കെ. മാണി വിഭാഗത്തിന് ഇവിടെ വൻ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. കേരള കോൺഗ്രസ് ശക്തി കേന്ദ്രമായ പാലായിൽ വോട്ടെണ്ണലിൻ്റെ തുടക്കം മുതൽ ഇടതുമുന്നണിക്ക് ലീഡ് ലഭിച്ചു. ആദ്യം ഫലം...
Kerala Congress logo allotted for Jose faction by High Court

പി.ജെ. ജോസഫിൻ്റെ ഹർജി തള്ളി; രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന്

രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച് ഹെെക്കോടതി ഉത്തരവ്. രണ്ടില ചിഹ്നത്തിൽ അവകാശവാദം ഉന്നയിച്ചുള്ള പി.ജെ ജോസഫിൻ്റെ ഹർജി ഹെെക്കോടതി തള്ളി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം ശരിവെച്ചുകൊണ്ടാണ് രണ്ടില ചിഹ്നം കോടതി...

ആരും ആശങ്കപ്പെടേണ്ട; ഉപാധികളില്ലെന്ന് ആവര്‍ത്തിച്ച് ജോസ് കെ മാണി

തിരുവനന്തപുരം: എല്‍ഡിഎഫ് പ്രവേശനത്തെ കുറിച്ച് ആരും ആശങ്കപ്പെടേണ്ടെന്ന് ജോസ് കെ മാണി. എല്‍ഡിഎഫിലേക്കുള്ള പ്രവേശനം ഉപാദികളില്ലാതെ തന്നെയായിരിക്കുമെന്ന് ജോസ് കെ മാണി ആവര്‍ത്തിച്ചു. പാലാ സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കത്തിനില്ലെന്ന് ജോസ് കെ മാണി...

നിര്‍ണ്ണായക എല്‍ഡിഎഫ് യോഗം ഇന്ന്; മുന്നണി വിപുലീകരണം പ്രധാന അജണ്ട

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനവും മുന്നണി വിപുലീകരണവും ചര്‍ച്ചയാകുന്ന എല്‍ഡിഎഫിന്റെ നിര്‍ണ്ണായക യോഗം ഇന്ന് ചേരും. നിയമ സഭ സീറ്റ് ചര്‍ച്ചകള്‍ ഒഴിവാക്കി തദ്ദേശ തെരഞ്ഞെടുപ്പ്...

ജോസ് കെ മാണി എ കെ ജി സെന്ററില്‍; മുന്നണി പ്രവേശനം നാളെ തന്നെയെന്ന്...

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനുള്ളിലെ പോരിനൊടുവില്‍ മുന്നണി മാറി എല്‍ഡിഎഫിലേക്ക് ചേക്കേറിയ ജോസ് കെ മാണിക്ക് എകെജി സെന്ററിലേക്ക് ഊഷ്മള സ്വീകരണം നല്‍കി എല്‍ഡിഎഫ്. എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്...
- Advertisement