Home Tags K k shailaja

Tag: k k shailaja

The Health Minister said that the disease in poonthura was spread from other states

പൂന്തുറയിൽ രോഗം പടർന്നത് ഇതര സംസ്ഥാനക്കാരിൽ നിന്നാണെന്ന് ആരോഗ്യമന്ത്രി

പൂന്തുറയിൽ കൊവിഡ് പടർന്നത് ഇതര സംസ്ഥാനക്കാരിൽ നിന്നാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. തമിഴ്നാട്ടിൽ വൈറസ് ബാധ നിരവധിയാളുകളിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിരവധി പേർ വ്യാപാര ആവശ്യങ്ങൾക്കായി കേരളത്തിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ടു...

ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ്; തീരുമാനം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ചക്ക് ശേഷം

തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന കാര്യത്തില്‍ തീരുമാനം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിലവില്‍ ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടു വെക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. കൊവിഡ്...
video

കൊറോണയ്ക്കെതിരെ പൊരുതുന്ന പെൺകരുത്തുകൾ

ലോകത്തെ കരുത്തരായ നേതാക്കള്‍ മഹാമാരിക്ക് മുന്നില്‍ പകച്ചുനില്‍ക്കുമ്പോള്‍, വൈറസിനെതിരെ പൊരുതിനില്‍ക്കുന്ന ചില രാജ്യങ്ങളുണ്ട്. സ്ത്രീകള്‍ ഭരിക്കുന്ന നാടുകളാണ് ഇത്തരത്തില്‍ മികച്ച പോരാട്ടം കാഴ്‍ചവെക്കുന്നത്. എന്നാല്‍ ലോക നേതാക്കളില്‍ ഏഴ് ശതമാനം മാത്രമാണ് വനിതകള്‍...

ലക്ഷണങ്ങളില്ലാതെ ദിനം പ്രതി കൊവിഡ് രോഗികള്‍; കേരളത്തില്‍ ഇന്ന് മുതല്‍ ദ്രുതപരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെയുള്ള കൊവിഡ് രോഗികളുടെ ആശങ്ക പരിഹരിക്കുന്നതിനായി കൊവിഡ് ദ്രുത പരിശോധന ഇന്ന് മുതല്‍ ആരംഭിക്കാന്‍ തീരുമാനം. പ്രധാന വെല്ലുവിളിയായ സമൂഹ വ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പരിശോധന നടത്താനുള്ള...

കേരളത്തില്‍ സമൂഹവ്യാപനം ഇല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ; രോഗികള്‍ പലരും അവശനിലയിലെന്നും മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് ഏഴിനുശേഷം രോഗികളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. മേയ് ഏഴ് വരെ 512 രോഗികള്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് രോഗികള്‍ വളരെയധികം വര്‍ധിച്ചു. രോഗികളായി...

കേരളം പിന്‍തുടരുന്നത് ശ്രമകരമായ ദൗത്യം; കൊവിഡ് കേസുകള്‍ ഇനിയും വര്‍ദ്ധിക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുറത്തുനിന്ന് കൂടുതല്‍ ആളുകള്‍ എത്തുന്നതിന്റെ പശ്ചാത്തലത്തില്‍ രോഗികളുടെ എണ്ണവും വര്‍ദ്ധിക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. വിദേശത്ത് നിന്നും ആളുകള്‍ എത്താന്‍ തുടങ്ങിയതോടെ കൊവിഡ് കേസുകളില്‍ ഉണ്ടായ വര്‍ദ്ധനയാണ് ഇത്തരമൊരു...
14 more confirmed covid cases in Kerala 

കേരളത്തിൽ ഇന്ന് 14 പേർക്ക് പുതുതായി കൊവിഡ്; ആർക്കും രോഗമുക്തി ഇല്ല

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍  4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 2 പേര്‍ക്കു വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസർകോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ്...
7 more confirmed covid cases in Kerala

സംസ്ഥാനത്ത് 7 പേർക്ക് കൊവിഡ്; ഇന്ന് ആർക്കും രോഗമുക്തിയില്ല

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കാസർകോട് ജില്ലയിലുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസർകോടുള്ള 4 പേര്‍ മഹാരാഷ്ട്രയില്‍...
Health minister K K Shailaja press meet

 ആശങ്ക വേണ്ട; കേരളത്തിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി 

കേരളത്തിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും ആശങ്കപെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ. നിലവിലെ രോഗികളുടെയെല്ലാം രോഗബാധ സംബന്ധിച്ച് ധാരണയുണ്ട്. റാന്‍ഡം ടെസ്റ്റുകള്‍ അടക്കമുള്ള പരിശോധനകള്‍ നടത്തിയതില്‍ നിന്ന് സമൂഹവ്യാപനത്തിന്‍റെ സൂചനകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍...

കൊവിഡ് 19: ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് അമിത യാത്രാക്കൂലി ഈടാക്കരുതെന്ന് മന്ത്രി കെ കെ...

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ജീവനക്കാരില്‍ നിന്നും ലോക്ക്ഡൗണ്‍ കാലയളവില്‍ യാത്ര ചെയ്യുന്നതിന് അമിത യാത്ര ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ...
- Advertisement